മാവേലി വന്നേ [JA] 1535

അപ്പുവിന് ശേഷം ഇത്രയും വർഷങ്ങൾക്കു ശേഷം ജനിച്ചവൻ ആയത് കൊണ്ട് എല്ലാവർക്കും വളരെ പ്രിയങ്കരനായിരുന്നു. നമ്മുടെ          ‘കൊച്ചുണ്ണി’ ..

 

“കൊച്ചുണ്ണിക്ക് ഇപ്പോൾ അഞ്ച് വയസ്സ്”

 

“കൊല്ലത്തെ ഒരു പ്രധാന സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് കൊച്ചുണ്ണി…” 

 

ഓണ പരീക്ഷ തീർത്തു, ടീച്ചർ ഇനി പത്ത് ദിവസം കഴിഞ്ഞ് എല്ലാവരും സ്കൂളിൽ വന്നാൽ മതിയെന്ന് പറഞ്ഞതിന്റെ സന്തോഷത്തിലാണ് … 

 

അമ്മയെ വിളിച്ചു കൊണ്ട് ഓടി വരുകയാണ് നമ്മുടെ കഥാനായകൻ ‘കൊച്ചുണ്ണി’ …

 

അവന്റെ വിളികേട്ടു കൊണ്ട് പുറത്തേക്ക് വരുകയാണ്,,,,,, അവന്റെ അമ്മ മിനിമോൾ …

 

അവർ ഇപ്പോൾ  പൂർണ്ണ ഗർഭിണിയാണ്..

 

അതുകൊണ്ട് തന്നെ കൊച്ചുണ്ണിയുടെ കുസൃതികളോടൊപ്പം അവൾക്ക് ഓടിയെത്താൻ സാധിച്ചിരുന്നില്ല…

 

ഓടി കിതച്ചു എത്തിയ കൊച്ചുണ്ണി തന്റെ അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ടു വളരെയധികം സന്തോഷത്തോടെ പറഞ്ഞു,,,,, അമ്മേ,….  

 

 “ടീച്ചർ പറഞ്ഞു ഇനി പത്ത് ദിവസം കഴിഞ്ഞ് സ്കൂളിൽ ചെന്നാൽ മതിയെന്ന് ”  

 

ശരിയാണൊ …? ?

 

അതെ എന്റെ ഉണ്ണിക്കുട്ടാ … അവന്റെ അമ്മ മിനിമോൾ മറുപടി കൊടുത്തു..

 

അതെന്താ അമ്മെ …? 

 

അത് എല്ലാവർക്കും ഓണാഘോഷിക്കാൻ വേണ്ടിയാണ്…

 

അതെയൊ…? ? 

 

നമ്മളും ആഷോഷിക്കുമോ ഓണം …?

65 Comments

  1. നല്ല ഒരു കഥ. ഇനിയും കഥകൾ എഴുതണം. ചെറിയ കാര്യങ്ങൾ വരെ നിരീക്ഷിച്ചു എഴുതാൻ പറ്റുന്നത് കഴിവ് ആണ്. അടുത്ത നല്ലൊരു കഥയ്ക് കാത്തിരിക്കുന്നു ☺️??

    1. ജീനാ_പ്പു

      നന്ദി ? ഇന്ദു ചേച്ചി ❣️ ചേച്ചിയും തുടർന്നു എഴുതണം…?❤️

      ശുഭദിനം ☕❣️

Comments are closed.