മറഞ്ഞു പോകുന്ന ജീവിതം [മാടപ്രാവ്] 76

എല്ലാവർക്കും ഒരു ആശ്വസം ചിലപ്പോൾ തന്റെ കുരുന്നുകളുടെയോ ഭാര്യയുടെയോ ശബ്ദം കേൾക്കുമ്പോൾ ആയിരിക്കും..

ഇനി ചിലപ്പോൾ അവിടെയും ഒരു ആശ്വാസം ലഭിച്ചില്ലെങ്കിലോ..

അന്നും അവൻ ചിരിച്ചു കൊണ്ട് നടന്നു പോകും..

ഇതിനും വലിയ കല്ല് ഈ നെഞ്ചിൽ കയറ്റിയിട്ടുണ്ട് മക്കളെ എന്നും പറഞ്ഞ്…

നേരെ മുന്നിൽ ഒരാൾ സഹായിക്കാൻ ആവശ്യം പറഞ്ഞ് വന്നാൽ അവന്റെ പത്രാസ് നോക്കാതെ കൈയിലുള്ളതിൽ നിന്നും സഹായിക്കുന്നവരെ ഞാൻ ഇവിടെയാണ് കൂടുതൽ കണ്ടിട്ടുള്ളത്…

അവനൊന്നും ഇല്ലെങ്കിലും മറ്റുള്ളവരുടെ കഷ്ട്ടപാടുകൾ തീർക്കാൻ ഓടി നടക്കുന്ന പ്രവാസി..

ഭൂമിയിൽ ഏറ്റവും പെട്ടെന്ന് പറ്റിക്കാൻ കഴിയുന്ന ഒരു വിഭാഗം ആരാണെന്നു അറിയുമോ.. ഇവർ തന്നെ ആണ് ഈ പ്രവാസികൾ..

അവനെ ഊറ്റികുടിച്ചു ജീവിക്കുന്ന കൊതുകുകളെ കണ്മുന്നിൽ കണ്ടിട്ടും കൊല്ലാതെ… ആട്ടി പായിക്കാതെ തന്റെ ജീവിതത്തിലെ മറഞ്ഞു പോകുന്ന ഓരോ ദിനങ്ങളും നോക്കി…

തനിക്കുള്ള അവസരവും വരുന്നതോർത്ത് പുഞ്ചിരി തൂകി നിൽക്കുന്ന പ്രവാസി ???

By

 

മാടപ്രാവ്

28 Comments

  1. Haven’t said it >>> jdjdjdndn

  2. പച്ചയായ ജീവിതം വളരെ മനോഹരമായി അവതരിപ്പിച്ചു.. ആശംസകൾ ഡിയർ?

    1. താങ്ക്യൂ മനൂസ്

  3. No words to explain .. ??????

    1. താങ്ക്യൂ shana

  4. നൗഫു അണ്ണാ… വായിക്കാൻ വൈകിയത് alla.. കമന്റ്‌ ആണ് വൈകിയത്… ചില വരികൾ ❤️❤️❤️… പ്രവാസി ലൈഫ് കാണിക്കുന്ന മറ്റൊരു കഥ… മാവേലി എന്നാ എന്റെ ഒരു കഥ und.. സെയിം തീം.. വായിച്ചല്ലേ vaaikuka… ഒരുപാട് ഇഷ്ടമായി ❤️?

    1. വായിക്കാം ജീവാ… ???

    1. താങ്ക്യൂ mn???

  5. ഒരു മായിക വലയത്തിൽ എന്നും ചുറ്റപ്പെട്ട കുറെ ജീവിതങ്ങൾ, തന്റെ കുടുംബങ്ങൾക്ക് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നവൻ, അതിൽ സ്വയം ജീവിക്കാൻ മറന്നു പോയ അനേകം ആൾക്കാർ നമ്മൾ അവർക്കു നൽകുന്ന മൂടപടം പ്രവാസി.
    നന്നായി എഴുതി നൗഫു…

    1. ഇതെവിടെനി ഇന്ന് കണ്ടില്ലല്ലോ ?

  6. ഒരു പ്രവാസിയുടെ മനസ്സ്, അതിനെ മനോഹരമായി തന്നെ അവതരിപ്പിച്ചു???

    1. താങ്ക്യൂ hyder???

  7. v̸a̸m̸p̸i̸r̸e̸

    മഴക്കാലവും, മാമ്പഴക്കാലവും മനസിൽ സൂക്ഷിച്ചുകൊണ്ട്, വിയർപ്പ് കൊണ്ട് അത്തറുപൂശി
    മണലാരണ്യങ്ങളെ പ്രണയിക്കുന്ന പരിത്യാഗി….!!
    കൊള്ളാം, ഒരു പ്രവാസിയുടെ നൊമ്പരങ്ങൾ മനോഹരമായി എഴുതി….

    1. താങ്ക്യു vampire ???

  8. ????പ്രവാസി…

    1. താങ്ക്യൂ സിദ്ധു ???

  9. രാഹുൽ പിവി

    പ്രവാസത്തിന്റെ നൊമ്പരവും പ്രതീക്ഷയും തുറന്ന് കാട്ടിയ നല്ലൊരു കഥ
    ഇത്രയും നന്നായി എഴുതാൻ ഒരു പ്രവാസിക്ക് മാത്രമേ സാധിക്കൂ

    നൗഫു അണ്ണാ ?❤️

    1. താങ്ക്യൂ pv ???

  10. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️???

  11. ❤️❤️❤️

  12. നിങ്ങൾ നൗഫു ഇക്ക ആണോ?

    കഥ അടിപൊളി ❤️

    ഒരു സാധാരണക്കാരൻ ആയ പ്രവാസിയുടെ പച്ചയായ ജീവിതം..

    //** അവനെ ഊറ്റികുടിച്ചു ജീവിക്കുന്ന കൊതുകുകളെ കണ്മുന്നിൽ കണ്ടിട്ടും കൊല്ലാതെ… ആട്ടി പായിക്കാതെ തന്റെ ജീവിതത്തിലെ മറഞ്ഞു പോകുന്ന ഓരോ ദിനങ്ങളും നോക്കി…

    തനിക്കുള്ള അവസരവും വരുന്നതോർത്ത് പുഞ്ചിരി തൂകി നിൽക്കുന്ന പ്രവാസി **//

    ഒരു പ്രവാസി എന്താ എന്നത് ഇതിനേക്കാൾ മനോഹരം ആയി പറയാൻ കഴിയില്ല…?

    1. ഇത് എന്റേത് തന്നെ ആണ് ???

  13. ഇതു നൗഫു അണ്ണൻ ആണോ… ??

    കഥ സൂപ്പർ ?

    1. ഞാൻ തന്നെ ആണ് മേനോൻ കുട്ടി ???

Comments are closed.