ചിലപ്പോൾ കാണുമായിരിക്കും.. പക്ഷെ ഞാൻ അങ്ങനെയല്ല എപ്പോൾ വിളിച്ചാലും ആ കുഞ്ഞിളം കവിളുകളിൽ ഒരു മുത്തം നൽകാൻ ആഗ്രഹിക്കാറുണ്ട്…
അവർ ആവശ്യം പെടുന്നതോ.. ഞാൻ കാണുമ്പോൾ ഇഷ്ട്ടപെടുന്നതോ അവരുടെ കൈകളിൽ എത്തിക്കാൻ ശ്രമിക്കാറുണ്ട്…
എന്തെല്ലാം കിട്ടിയാലും അത് അവർക്ക് ഒരു ദിവസത്തെയോ അല്ലെങ്കിൽ കുറച്ച് ദിവസങ്ങളുടെയോ കൗതുകം മാത്രം..
കൂടുതലും ആവശ്യം തന്റെ ഉപ്പ എന്ന് വരും എന്ന് തന്നെ..
അതിനിടയിൽ ഭാര്യയുടെ കണ്ണുകൾ കൊണ്ടൊരു ചോദ്യം ഉണ്ട്..
ഇന്ന് തന്നെ ടിക്കറ്റ് എടുത്തു പോയാലോ എന്ന് കരുതും..
എന്നാണ് എന്നെ പോലുള്ള സാധാരണക്കാരായ പ്രവാസികൾക്ക് അവരുടെ പ്രേശ്നങ്ങളെല്ലാം ഒഴിഞ് ഒരു ജീവിതം ഉണ്ടാവുക…
ആദ്യമായി വരുമ്പോൾ മനസ്സിൽ ഉണ്ടാവുന്ന ഒരു അത്യാഗ്രഹം ഉണ്ട്…
ഒരു കൊല്ലം കൊണ്ട് ഒരുപാട് പൈസ ഉണ്ടാക്കി നാട്ടിൽ പോകണം…
എന്നിട്ട് ബാക്കിയുള്ള കാലം നാട്ടിൽ സുഖമായി ജീവിക്കണം..
കാർ വാങ്ങണം… ഒരു നല്ല വീട് വെക്കണം..
വന്ന് ഒരു പണി കിട്ടി ആദ്യ മാസം തന്നെ മനസ്സിലാവും ഇതെല്ലാം തന്റെ സ്വപ്നങ്ങൾ മാത്രമാവും…
ഇതിനൊക്കെ തന്റെ ജീവിതം ഈ മരുഭൂമിയിൽ ചുട്ടു പൊള്ളിച്ചാൽ മാത്രമേ നടക്കുകയുള്ളു..
അതിനും എത്ര കാലങ്ങൾ വേണം…
നന്നാവുന്നവരും.. ഉണ്ട്.. ഓരോരുത്തരുടെ മുകളിലും എഴുതിവെച്ച പോലെ ചിലപ്പോൾ പെട്ടെന്ന് നല്ല ഭാഗ്യം കൊണ്ട് വളരുന്നവർ..
അതെല്ലെങ്കിൽ നാട്ടിലെ പോലെ എന്തെങ്കിലും തരികിട ഇവിടെ നടത്തി ജീവിക്കുന്നവർ..
അവരൊക്കെ പെട്ടന്ന് തന്നെ പണം നേടുന്നുണ്ട്..
Haven’t said it >>> jdjdjdndn
Hey
പച്ചയായ ജീവിതം വളരെ മനോഹരമായി അവതരിപ്പിച്ചു.. ആശംസകൾ ഡിയർ?
താങ്ക്യൂ മനൂസ്
No words to explain .. ??????
താങ്ക്യൂ shana
നൗഫു അണ്ണാ… വായിക്കാൻ വൈകിയത് alla.. കമന്റ് ആണ് വൈകിയത്… ചില വരികൾ ❤️❤️❤️… പ്രവാസി ലൈഫ് കാണിക്കുന്ന മറ്റൊരു കഥ… മാവേലി എന്നാ എന്റെ ഒരു കഥ und.. സെയിം തീം.. വായിച്ചല്ലേ vaaikuka… ഒരുപാട് ഇഷ്ടമായി ❤️?
വായിക്കാം ജീവാ… ???
നൗഫു അണ്ണാ പൊളി?
താങ്ക്യൂ mn???
ഒരു മായിക വലയത്തിൽ എന്നും ചുറ്റപ്പെട്ട കുറെ ജീവിതങ്ങൾ, തന്റെ കുടുംബങ്ങൾക്ക് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നവൻ, അതിൽ സ്വയം ജീവിക്കാൻ മറന്നു പോയ അനേകം ആൾക്കാർ നമ്മൾ അവർക്കു നൽകുന്ന മൂടപടം പ്രവാസി.
നന്നായി എഴുതി നൗഫു…
ഇതെവിടെനി ഇന്ന് കണ്ടില്ലല്ലോ ?
ഒരു പ്രവാസിയുടെ മനസ്സ്, അതിനെ മനോഹരമായി തന്നെ അവതരിപ്പിച്ചു???
താങ്ക്യൂ hyder???
മഴക്കാലവും, മാമ്പഴക്കാലവും മനസിൽ സൂക്ഷിച്ചുകൊണ്ട്, വിയർപ്പ് കൊണ്ട് അത്തറുപൂശി
മണലാരണ്യങ്ങളെ പ്രണയിക്കുന്ന പരിത്യാഗി….!!
കൊള്ളാം, ഒരു പ്രവാസിയുടെ നൊമ്പരങ്ങൾ മനോഹരമായി എഴുതി….
താങ്ക്യു vampire ???
????പ്രവാസി…
താങ്ക്യൂ സിദ്ധു ???
പ്രവാസത്തിന്റെ നൊമ്പരവും പ്രതീക്ഷയും തുറന്ന് കാട്ടിയ നല്ലൊരു കഥ
ഇത്രയും നന്നായി എഴുതാൻ ഒരു പ്രവാസിക്ക് മാത്രമേ സാധിക്കൂ
നൗഫു അണ്ണാ ?❤️
താങ്ക്യൂ pv ???
♥️♥️♥️♥️♥️???
?????
❤️❤️❤️
???
നിങ്ങൾ നൗഫു ഇക്ക ആണോ?
കഥ അടിപൊളി ❤️
ഒരു സാധാരണക്കാരൻ ആയ പ്രവാസിയുടെ പച്ചയായ ജീവിതം..
//** അവനെ ഊറ്റികുടിച്ചു ജീവിക്കുന്ന കൊതുകുകളെ കണ്മുന്നിൽ കണ്ടിട്ടും കൊല്ലാതെ… ആട്ടി പായിക്കാതെ തന്റെ ജീവിതത്തിലെ മറഞ്ഞു പോകുന്ന ഓരോ ദിനങ്ങളും നോക്കി…
തനിക്കുള്ള അവസരവും വരുന്നതോർത്ത് പുഞ്ചിരി തൂകി നിൽക്കുന്ന പ്രവാസി **//
ഒരു പ്രവാസി എന്താ എന്നത് ഇതിനേക്കാൾ മനോഹരം ആയി പറയാൻ കഴിയില്ല…?
ഇത് എന്റേത് തന്നെ ആണ് ???
ഇതു നൗഫു അണ്ണൻ ആണോ… ??
കഥ സൂപ്പർ ?
ഞാൻ തന്നെ ആണ് മേനോൻ കുട്ടി ???