ഇഷമോൾ അടിക്കണ്ടാട്ടോ…
ഇല്ല പ്പച്ചി ഇഷമോൾക്ക് ഫിലുമോളെ ഇഷ്ട്ടാണ്… അടിക്കൂല ട്ടോ…
പ്പച്ചി അടിക്കണ്ട… വാവ ചെറിയ കുട്ടിയല്ലേ..
ഇഷമോൾക്ക് ഇപ്പച്ചിനാണോ ഉമ്മച്ചിനാണോ ഇഷ്ട്ടം…
ഇനിക്ക് ഇപ്പച്ചിനും ഉമ്മച്ചിനും ഇഷ്ട്ടാണല്ലോ…
ഇപ്പച്ചി എന്നാ ഇന്റെ അടുത്തുക് വരാ…
പ്പച്ചി വേഗം വരുവോ…
ഇഷമോൾക്ക് പ്പച്ചിനെ കെട്ടിപിടിച്ചു കിടക്കാൻ പൂതിയായിക്ക്…
പ്പച്ചി പെട്ടെന്ന് വരാട്ടോ… ഇഷമോൾ നല്ല കുട്ടിയായി ഇരിക്കണേ…
ഞാനും എന്റെ മൂത്ത മോളും തമ്മിലുള്ള രാവിലെ തുടങ്ങുന്ന സംസാരം ആണിത്…
എന്റെ മക്കൾക്ക് നാലു വയസ്സാകാൻ പോകുന്നു…
കുട്ടികൾക്കു എപ്പോഴും നമ്മൾ കൂടെ ഉണ്ടെങ്കിൽ എന്ന് ആഗ്രഹിക്കുന്ന സമയം…
ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കുവാനുള്ള ഓട്ടത്തിനിടയിൽ… നല്ല പ്രായം കഴിഞ്ഞു പോകുന്നുണ്ട്…
അതിനിടയിൽ ഒരു വിവാഹം കഴിച്ച് കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ…
അവരെ കാണുന്ന ഓരോ നിമിഷവും ഉള്ളൊന്ന് ഉലയലുണ്ട്..
കൂടെ ഇല്ലല്ലോന്ന് ഓർത്ത്…
അന്നത്തെ പണികഴിഞ് വന്നാൽ പിന്നെ ചിന്തയിൽ അവരായിരിക്കും…
പണിക്കിടയിലും…
എന്റെ മക്കൾ.. എന്റെ കുടുംബം…
അവരുടെ ചിരി കാണുമ്പോൾ.. അവരുടെ കവിളുകളിൽ ഒരുമ്മ നൽകാൻ ആഗ്രഹിക്കാത്തവർ ഉണ്ടോ…
Haven’t said it >>> jdjdjdndn
Hey
പച്ചയായ ജീവിതം വളരെ മനോഹരമായി അവതരിപ്പിച്ചു.. ആശംസകൾ ഡിയർ?
താങ്ക്യൂ മനൂസ്
No words to explain .. ??????
താങ്ക്യൂ shana
നൗഫു അണ്ണാ… വായിക്കാൻ വൈകിയത് alla.. കമന്റ് ആണ് വൈകിയത്… ചില വരികൾ ❤️❤️❤️… പ്രവാസി ലൈഫ് കാണിക്കുന്ന മറ്റൊരു കഥ… മാവേലി എന്നാ എന്റെ ഒരു കഥ und.. സെയിം തീം.. വായിച്ചല്ലേ vaaikuka… ഒരുപാട് ഇഷ്ടമായി ❤️?
വായിക്കാം ജീവാ… ???
നൗഫു അണ്ണാ പൊളി?
താങ്ക്യൂ mn???
ഒരു മായിക വലയത്തിൽ എന്നും ചുറ്റപ്പെട്ട കുറെ ജീവിതങ്ങൾ, തന്റെ കുടുംബങ്ങൾക്ക് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നവൻ, അതിൽ സ്വയം ജീവിക്കാൻ മറന്നു പോയ അനേകം ആൾക്കാർ നമ്മൾ അവർക്കു നൽകുന്ന മൂടപടം പ്രവാസി.
നന്നായി എഴുതി നൗഫു…
ഇതെവിടെനി ഇന്ന് കണ്ടില്ലല്ലോ ?
ഒരു പ്രവാസിയുടെ മനസ്സ്, അതിനെ മനോഹരമായി തന്നെ അവതരിപ്പിച്ചു???
താങ്ക്യൂ hyder???
മഴക്കാലവും, മാമ്പഴക്കാലവും മനസിൽ സൂക്ഷിച്ചുകൊണ്ട്, വിയർപ്പ് കൊണ്ട് അത്തറുപൂശി
മണലാരണ്യങ്ങളെ പ്രണയിക്കുന്ന പരിത്യാഗി….!!
കൊള്ളാം, ഒരു പ്രവാസിയുടെ നൊമ്പരങ്ങൾ മനോഹരമായി എഴുതി….
താങ്ക്യു vampire ???
????പ്രവാസി…
താങ്ക്യൂ സിദ്ധു ???
പ്രവാസത്തിന്റെ നൊമ്പരവും പ്രതീക്ഷയും തുറന്ന് കാട്ടിയ നല്ലൊരു കഥ
ഇത്രയും നന്നായി എഴുതാൻ ഒരു പ്രവാസിക്ക് മാത്രമേ സാധിക്കൂ
നൗഫു അണ്ണാ ?❤️
താങ്ക്യൂ pv ???
♥️♥️♥️♥️♥️???
?????
❤️❤️❤️
???
നിങ്ങൾ നൗഫു ഇക്ക ആണോ?
കഥ അടിപൊളി ❤️
ഒരു സാധാരണക്കാരൻ ആയ പ്രവാസിയുടെ പച്ചയായ ജീവിതം..
//** അവനെ ഊറ്റികുടിച്ചു ജീവിക്കുന്ന കൊതുകുകളെ കണ്മുന്നിൽ കണ്ടിട്ടും കൊല്ലാതെ… ആട്ടി പായിക്കാതെ തന്റെ ജീവിതത്തിലെ മറഞ്ഞു പോകുന്ന ഓരോ ദിനങ്ങളും നോക്കി…
തനിക്കുള്ള അവസരവും വരുന്നതോർത്ത് പുഞ്ചിരി തൂകി നിൽക്കുന്ന പ്രവാസി **//
ഒരു പ്രവാസി എന്താ എന്നത് ഇതിനേക്കാൾ മനോഹരം ആയി പറയാൻ കഴിയില്ല…?
ഇത് എന്റേത് തന്നെ ആണ് ???
ഇതു നൗഫു അണ്ണൻ ആണോ… ??
കഥ സൂപ്പർ ?
ഞാൻ തന്നെ ആണ് മേനോൻ കുട്ടി ???