പേർക്ക് നടുവിൽ കടന്നതും അവർ അലറി വിളിച്ചു കൊണ്ട് അവർ വയർ പൊത്തി. രക്തം ഒഴുകാൻ തുടങ്ങി. അവർ പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ആദി അവരുടെ കഴുത്തിൽ ആഞ്ഞ് വീശി കൊണ്ട് ഉറച്ച സ്വരത്തോടെ പറഞ്ഞു..
” സ്ത്രീ.. സഹോദരി ആണ് ഭാര്യ ആണ്..”
ഓടി വരുന്ന അവനെ കണ്ടപ്പോൾ നടന്നു
ചെന്നു ചന്ദ്രു വീശിയ വലതു കൈയിൽ പിടിച്ച് ആദി തന്റെ കൈ ചുരുട്ടി അവന്റെ നെറ്റിയിൽ ആഞ്ഞ് ഇടിച്ചു.
” സ്ത്രീ മകൾ ആണ്…”
എന്ന് പറഞ്ഞു കഴിഞ്ഞതും നിലത്ത് വീഴാൻ
പോയ അവന്റെ ശരീരം തോളിൽ വഹിച്ചു കൊണ്ട് കാറിന് അടുത്തേക്ക് നടന്നു. ആദി
അവനെ അവരുടെ ഇന്നോവ കാറിൽ ഇട്ടു.
അവർ ഇരുവരും ഓരോരുത്തരെയും ആ ഇന്നോവ കാറിൽ കിടത്തിയ ശേഷം കൃഷ്ണ പുറകിലേക്ക് നീങ്ങി. ആദി ഷർട്ടിന്റെ പുറകിൽ തിരുകി വെച്ച ഗൺ എടുത്ത് പെട്രോൾ ടാങ്ക് ലക്ഷ്യം വച്ച് ഷൂട്ട് ഷൂട്ട് ചെയ്തു.
നിമിഷങ്ങൾക്ക് ഉള്ളിൽ അത് പൊട്ടി തെറിച്ചു. ആദി തിരിഞ്ഞു നടക്കുമ്പോൾ അഗ്നിയുടെ പ്രഭയിൽ അവന്റെ ശരീരം സൂര്യനെപ്പോലെ ശോഭിച്ചു. ഉറച്ച മാംസ പേശികൾ അവന്റെ കറുത്ത ഷർട്ടിൽ ഒതുങ്ങാതെ ഞെരുങ്ങി. കഴുത്തിൽ ഓം എന്ന വെള്ളി ലോക്കറ്റിൽ വെള്ളം ഒഴുകുന്ന പോലെ സ്വർണ തിളക്കം പ്രതിഫലിച്ചു…
////// THE REBEL HERO //////
അങ്ങ് ദൂരെ… മല നിരകൾ നിറഞ്ഞ നാട്.
അവിടെ കൊടും വനത്തിനുള്ളിൽ ഉള്ള
കാട് പിടിച്ചതും പഴകിയ നാല് കെട്ട്. കാട്ടിലെ
ഓരോ ജീവജാലവും അടുക്കാൻ ഭയക്കുന്ന
സ്ഥലം..
ആർക്കോ വേണ്ടി.. എന്തിനോ വേണ്ടി..
ഏതോ വികാരത്തിൽ.. ആരോ അലറി
വിളിച്ചു..
” ഘ്രാ………………”
അവന്റെ അലർച്ചയിൽ കാട് നടുങ്ങി..വിശ്രമിച്ച ഓരോ പക്ഷികളും മൃഗങ്ങളും ആ ഭയങ്കരമായ അലർച്ച കേട്ട് എങ്ങോട്ടെന്നില്ലാതെ ഭയന്ന് ഓടി..
== to be continue ==
തുടരും….
Nalla thudakam .. adutha bagangal valiya delay illathe ittal Mathi with love
ഞാൻ നീണ്ട ഒരു യാത്രയിൽ ആയിരിന്നു ബാക്കി ഉടനേ daily ഇടാം ശ്രമിക്കാം
ഞാൻ നീണ്ട ഒരു യാത്രയിൽ ആയിരിന്നു ബാക്കി ഉടനേ daily ഇടാം ശ്രമിക്കാം
Uff ? powliyeee
Thanks
?????
കഥാപാത്രത്തിൻ്റെ പേര് വേറെ എന്തേലും ആക്കിക്കൂടെ..
ആദി എന്ന പേരിൽ ഒരുപാട് കഥകൾ ആയി.
അതുകൊണ്ടാണ്.. ആദി എന്ന പേര് അപരാചിതന് അല്ലാതെ വേറെ എവിടെയും യോചിക്കാത്ത പോലെ ഒരിത്.
വേറെയും പല പേരുകളും ഉണ്ടല്ലോ…..
ഇതു 2019 le കഥയല്ലേ സഹോ.. അതാ
Superb. Wtg 4 nxt part…
ഞാൻ നീണ്ട ഒരു യാത്രയിൽ ആയിരിന്നു ബാക്കി ഉടനേ daily ഇടാം ശ്രമിക്കാം
ഈ കഥ ഞാൻ വായിച്ചിട്ട് ഉള്ളത് ആണല്ലോ.
ആണല്ലേ… അതേ ആൾ തന്നെയാണ് ഇവിടെ ഇടുന്നത് ????
Thudakkam kollam?
?????
തുടക്കം നന്നായിട്ടുണ്ട്
”ആദി” um “കൃഷ്ണ” um full നിഗൂഢതകൾ ഉള്ള characters ആണെന്ന് തോന്നുന്നു?
?
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന theme
Waiting for next part
Thank you
Super ????
Thanks