കാര്യം നീ പഠിച്ചിട്ടില്ലേ.. അത് മറന്ന് കൊണ്ട്
നീ ചെയ്ത തെറ്റ് അതിരു കടന്നിരിക്കുന്നു..”
എന്ന് പറഞ്ഞു കഴിഞ്ഞതും തള്ളവിരലും
ചൂണ്ടു വിരലും നടുവിരലും ചേർത്ത് ഒന്ന് അമർത്തിയപ്പോൾ അവന്റെ രണ്ട്
കൈകളും ആദിയുടെ കൈയിൽ പിടിച്ചു. അവൻ കാലുകൾ പ്രാണ വേദനയിൽ
പിടഞ്ഞു. ഒരു നിമിഷം കൊണ്ട് അവന്റെ പ്രാണൻ ശരീരം വിട്ട് പോയി.
അവനെ നിലത്ത് ഇട്ടപ്പോൾ അലറി വിളിച്ചു തന്റെ നേർക്ക് ഒരുത്തൻ അടുത്ത് എത്തി. അവൻ കത്തി വീശിയപ്പോൾ ആദി കുനിഞ്ഞു ഉയർന്നു കൊണ്ട് കരണം നോക്കി ആഞ്ഞ് അടിച്ചു. അടി കൊണ്ടവൻ നിലത്ത് അടിച്ച് വീണു വായുവിൽ ഉയർന്നു പൊങ്ങി. ആ
സമയം ഇടതു വശം തിരിഞ്ഞു അവൻ വലത് കൈ കൊണ്ട് അവന്റെ അരയിൽ വട്ടം പിടിച്ചു.
കണ്ണുകൾ അടച്ചു കൊണ്ടു ഒരു നിമിഷം കഴിഞ്ഞതും രൗദ്ര ഭാവത്തോടെ തിരിഞ്ഞു അവരെ നോക്കി. കൈയിൽ കിടക്കുന്നവൻെറ നെഞ്ചില് ഇടതു കൈ കൊണ്ടും പിടിച്ച് മുകളിലേക്ക് പൊക്കി മുട്ടു കാൽ കൊണ്ട്
നട്ടെല്ല് തകർത്തു. അവൻ പിടച്ചിലോടെ
വീണു ഞരങ്ങി. അപ്പൊൾ ഓടി വന്ന രണ്ടു പേരും സഡൻ ബ്രേക്ക് പിടിച്ച പോലെ നിന്നു.
അവരെ തട്ടി മാറ്റി ഇടയിൽ കയറി വന്ന അവരുടെ ലീഡർ അലറി വിളിച്ചു.
” ഡാ..മംഗലാപുരത്തെ കിരീടം വെക്കാത്ത
രാജാവ് ആയ നരേന്ദ്രരാജ് ഷെട്ടിയുടെ അനുജൻ ചന്ദ്രരാജ് ഷെട്ടി ആണ് ഞാൻ. നിനക്ക് എന്നെ തൊടണം എങ്കിൽ തൊട്ടു നോക്ക്. നിനക്ക് അമ്മയുണ്ടോ.. നിനക്ക് പെങ്ങൾ ഉണ്ടോ.. ഉണ്ടെങ്കിൽ അവർ എവിടെ ആയിരുന്നാലും ഞാൻ അവരുടെ ദേഹത്ത് കേറി മേയും ഞാൻ മാത്രം അല്ല.. എന്റെ ആളുകളുടെ കൈയിൽ കിടന്നു ഞെരിഞ്ഞു അമരും നിന്റെ കുടുംബം..”
അത് കേട്ടതോടെ ആദി അവനെ നോക്കി.
പതിയെ അവനോട് വരാൻ ആംഗ്യം കാണിച്ചു.
അവൻ യാതൊരു ഭാവ വ്യത്യാസവും
ഇല്ലാതെ നിന്ന് തന്നെ വെല്ലുവിളി പോലെ വിരലുകൾ ഉയർത്തി വിളിക്കുന്നത് കണ്ടപ്പോൾ രോഷം കൊണ്ടു ചന്ദ്രു അവന്റേ നേർക്ക് പാഞ്ഞു.
എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ കഴിയാതെ കൺമുന്നിൽ തങ്ങളുടെ ഇടയിലേക്ക് എന്തോ പാഞ്ഞു പോയ പോലെ ഇരുവർക്കും തോന്നി. ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ വണ്ടിയുടെ ഫ്രണ്ടിൽ ഇടിച്ചു നിലത്ത് വീണ തങ്ങളുടെ ലീഡറെ കണ്ട് അവർ അമ്പരന്നു. തങ്ങളുടെ ഗതി ഇത് തന്നെ ആയിരിക്കും എന്ന് മനസിലാക്കി. അവർ ആക്രമിക്കാൻ അവന് നേർക്ക് പാഞ്ഞു വന്നു.
പെട്ടെന്ന് നിലത്ത് വേദനയോടെ പുളയുന്ന
ചന്ദ്ര ഫോണിൽ നിന്നും ഒരു മെസ്സേജ്
അയച്ചത് ആദിയും കൃഷ്ണയും ശ്രദ്ധിച്ചില്ല..
ആദി നിലത്ത് കിടന്ന കത്തി എടുത്തു തന്റെ നേർക്ക് പാഞ്ഞു വരുന്ന രണ്ട്
Nalla thudakam .. adutha bagangal valiya delay illathe ittal Mathi with love
ഞാൻ നീണ്ട ഒരു യാത്രയിൽ ആയിരിന്നു ബാക്കി ഉടനേ daily ഇടാം ശ്രമിക്കാം
❤
ഞാൻ നീണ്ട ഒരു യാത്രയിൽ ആയിരിന്നു ബാക്കി ഉടനേ daily ഇടാം ശ്രമിക്കാം
Uff ? powliyeee
Thanks ❤️
?????
കഥാപാത്രത്തിൻ്റെ പേര് വേറെ എന്തേലും ആക്കിക്കൂടെ..
ആദി എന്ന പേരിൽ ഒരുപാട് കഥകൾ ആയി.
അതുകൊണ്ടാണ്.. ആദി എന്ന പേര് അപരാചിതന് അല്ലാതെ വേറെ എവിടെയും യോചിക്കാത്ത പോലെ ഒരിത്.
വേറെയും പല പേരുകളും ഉണ്ടല്ലോ…..
ഇതു 2019 le കഥയല്ലേ സഹോ.. അതാ
Superb. Wtg 4 nxt part…
ഞാൻ നീണ്ട ഒരു യാത്രയിൽ ആയിരിന്നു ബാക്കി ഉടനേ daily ഇടാം ശ്രമിക്കാം
ഈ കഥ ഞാൻ വായിച്ചിട്ട് ഉള്ളത് ആണല്ലോ.
ആണല്ലേ… അതേ ആൾ തന്നെയാണ് ഇവിടെ ഇടുന്നത് ????
❤❤❤
❤
Thudakkam kollam?
❤❤??
?????
തുടക്കം നന്നായിട്ടുണ്ട്❕”ആദി” um “കൃഷ്ണ” um full നിഗൂഢതകൾ ഉള്ള characters ആണെന്ന് തോന്നുന്നു?
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന theme✌?
Waiting for next part ❤️
Thank you
Super ????
Thanks ❤️