മഹിരാവണൻ 1 [JO AJ] 127

ചേർത്ത് പിടിച്ചു. കുപ്പിയിലെ വെള്ളം കുറച്ചു അവളെ കുടിപ്പിച്ചതും അവളിൽ വിരിഞ്ഞ ആശ്വാസ ഭാവം അവൻ കണ്ടൂ. തനിക്ക് നേരെ തെളിഞ്ഞ വെളിച്ചം കണ്ടപ്പോൾ അവൻ നോക്കി.

ഒരു ഇന്നോവ കാറിൽ നേതാവ് എന്ന് തോന്നിക്കുന്ന ഒരുവൻ ഇന്നോവ കാറിന്റെ ബോണറ്റിൽ ചാരി ഇരുന്നു ബ്രൗൺ ഷുഗർ പുത്തരി അല്ലാത്ത പോലെ മൂക്കിൽ വലിച്ചു കയറ്റുന്നു. ബാക്കി ഉളളവർ ഇറങ്ങി വന്ന് അവനൊപ്പം നിന്നു. അവരിൽ ഒരുത്തൻ

തന്റെ ലീഡറിന്റെ ആജ്ഞ കിട്ടിയപ്പോൾ എന്തോ അമിത ആത്മവിശ്വാസം പോലെ ക്രൂരമായി ചിരിച്ചു കൊണ്ട്  കൈയിൽ കത്തിയുമായി അവരുടെ അടുത്തേക്ക്

നടന്നു.

അവരുടെ അടുത്ത് എത്തിയതും അയാൾ അവളുടെ ശരീരത്തെ നോക്കി കണ്ണുകൾ കൊണ്ട് കൊതിയോടെ അളന്നു. ആദിയേയും കൃഷ്ണയെയും കണ്ടപ്പോൾ വിരട്ടൽ മാത്രം

മതി എന്ന് കണക്ക് കൂട്ടി അവരോട് അധികാരം ഉള്ളവനെ പോലെ ആജ്ഞാപിച്ചു..

” ഡാ..ഇവളെ ഞങ്ങളുടെ വണ്ടിയിൽ കയറ്റ്.  എന്നിട്ട് ഉള്ള ജീവനും കൊണ്ട് ഇവിടെ നിന്നും പോ. ഇവിടെ കണ്ടത് ഒക്കെ മറന്നേക്കണം. അല്ലേൽ കൊന്നു കൊക്കയിൽ തള്ളും ഞാൻ..”

” കൃഷ്ണ.. ഇവൻ പറഞ്ഞ പോലെ വണ്ടിയിൽ തന്നെ കയറ്റ്‌..”

അത് കേട്ട ഉടനെ കൃഷ്ണ അവളെ കൈകളിൽ കോരി എടുത്തു. ഈ കാഴ്ച കാണുമ്പോൾ അവന്റെ ചുണ്ടിൽ ക്രൂരത നിറഞ്ഞ ചിരി വിടർന്നു. അവന്റെ  സംസാരവും പ്രവർത്തിയും അവരെ ഭയപ്പെടുത്തി,തന്നെ അനുസരിക്കുന്നു എന്ന് കണ്ടപ്പോൾ അട്ടഹസിച്ചു. അവളുടെ ശരീരത്തെ കൊത്തി വലിക്കുന്ന പോലെ നോക്കി ചുണ്ട് നനച്ചു. കൃഷ്ണ അവളെ

എടുത്ത് കൊണ്ട് ലോറിയിൽ കയറ്റാൻ ആയി തിരിഞ്ഞു. അത് കണ്ടപ്പോൾ അവൻ രോഷം കൊണ്ടു വിറച്ചു.

” ഡാ.. %#&@%പറഞ്ഞാല് മനസ്സിലാകില്ല

അല്ലേ. ഞങ്ങളു ആരാണ് എന്ന് നിനക്ക്

ഒക്കെ അറിയില്ല. ഞങ്ങളുടെ പവർ എന്താണ് എന്ന് അറിയില്ല. ഇത്ര സാഹസം കാണിക്കാൻ മാത്രം ആരാടാ നീയൊക്കെ..”

അലറി വിളിച്ചു പറഞ്ഞതും അവൻ വായുവിൽ ഉയർന്നു പൊങ്ങി. തന്റെ കഴുത്തിൽ പിടിച്ച് പൊക്കിയ അവനെ നോക്കി. രൗദ്ര ഭാവത്തോടെ തന്നെ നോക്കുന്ന അവനെ കണ്ട് അവന്റെ കണ്ണുകൾ തള്ളി വന്നു. അപ്പോഴേക്കും

പ്രകൃതി തന്റെ സംഹാര താണ്ഡവം തുടങ്ങി..

” മഹിരാവണൻ……”

അത് പറഞ്ഞതും ആദി അവന്റെ കഴുത്തിൽ ഒന്ന് കൂടെ പിടി മുറുക്കി.

” അമ്മയുടെ വയറ്റിൽ നാം ഉരുവാകും

മുന്നേ നമുക്കായി സ്വപ്നം കാണും.. നമുക്ക്

വേണ്ടി പ്രാർത്ഥിക്കും.. നമ്മളെ ഏറെ

സ്നേഹിക്കും.. നീ കാണുന്ന ഓരോ

സ്ത്രീയിലും ഒരു അമ്മ ഉണ്ടെന്ന് ഉള്ള

Updated: October 31, 2021 — 9:50 am

22 Comments

  1. Nalla thudakam .. adutha bagangal valiya delay illathe ittal Mathi with love

    1. ഞാൻ നീണ്ട ഒരു യാത്രയിൽ ആയിരിന്നു ബാക്കി ഉടനേ daily ഇടാം ശ്രമിക്കാം

    1. ഞാൻ നീണ്ട ഒരു യാത്രയിൽ ആയിരിന്നു ബാക്കി ഉടനേ daily ഇടാം ശ്രമിക്കാം

  2. Uff ? powliyeee

    1. Thanks ❤️

  3. ?????

  4. ?മൊഞ്ചത്തിയുടെ ഖൽബി?

    കഥാപാത്രത്തിൻ്റെ പേര് വേറെ എന്തേലും ആക്കിക്കൂടെ..
    ആദി എന്ന പേരിൽ ഒരുപാട് കഥകൾ ആയി.
    അതുകൊണ്ടാണ്.. ആദി എന്ന പേര് അപരാചിതന് അല്ലാതെ വേറെ എവിടെയും യോചിക്കാത്ത പോലെ ഒരിത്.
    വേറെയും പല പേരുകളും ഉണ്ടല്ലോ…..

    1. ഇതു 2019 le കഥയല്ലേ സഹോ.. അതാ

  5. Superb. Wtg 4 nxt part…

    1. ഞാൻ നീണ്ട ഒരു യാത്രയിൽ ആയിരിന്നു ബാക്കി ഉടനേ daily ഇടാം ശ്രമിക്കാം

  6. അഗ്നിദേവ്

    ഈ കഥ ഞാൻ വായിച്ചിട്ട് ഉള്ളത് ആണല്ലോ.

    1. ആണല്ലേ… അതേ ആൾ തന്നെയാണ് ഇവിടെ ഇടുന്നത് ????

  7. രുദ്രരാവണൻ (???)

    ❤❤❤

    1. Thudakkam kollam?

  8. തുടക്കം നന്നായിട്ടുണ്ട്❕”ആദി” um “കൃഷ്ണ” um full നിഗൂഢതകൾ ഉള്ള characters ആണെന്ന് തോന്നുന്നു?
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന theme✌?
    Waiting for next part ❤️

    1. Thank you

    1. Thanks ❤️

Comments are closed.