സ്ഥലം പറയണ്ടല്ലോ…”
ചിരിയോടെ അവൾ പറഞ്ഞു.
“ഇപ്പോൾ തന്നെ എത്താം…”
ലൂസി ഫോൺ വച്ചു.
അതുവരെ ഇല്ലാത്ത ഒരു എനർജി നഥേലയ്ക്ക് വന്നു. സമയം ഉച്ചയായിരുന്നു അവൾ പെട്ടന്ന് തന്നെ ഫ്രഷ് ആയി ഡ്രസ്സ് ചെയ്തു വീടിനു വെളിയിലേക്കിറങ്ങി.
ഉടൻ തന്നെ അവരുടെ ഗേറ്റ് കടന്നു ഒരു ബ്ലാക്ക് ഫോർഡ് ഇവോസ് വന്നു അതിന്റെ നമ്പർ പ്ലേറ്റിൽ…
“D 666”
എന്നെഴുതിയിരുന്നു…
തുടരും…
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
??