ലക്ഷ്മി..?? 2 [Vijay] 152

അരുൺ : ടി വേഗം കഴിക്കു ഞാൻ വേണമെങ്കിൽ കോളേജിൽ ആക്കാം..

ലച്ചു : ഓക്കേ ദാ കഴിഞ്ഞു..

അതും പറഞ്ഞു അവൾ വേഗം കഴിച്ചു കൈ കഴുകി..മുകളിലേക്കു പോയി..

മുകളിൽ എത്തി അവൾ ഒന്നുകൂടി കണ്ണാടിയിൽ നോക്കി എല്ലാം ശരിയാകി..
എന്നിട്ട് കണ്ണന്റെ മുൻപിൽ വന്നു അവൾ പ്രാർത്ഥിച്ചു..

കണ്ണാ ഗംഗ മിസ് നു പകരം വരുന്ന ആൾ മിസ്സനെ പോലെ നല്ല ആൾ   ആയിരിക്കണേ.. ..,,,,

അതുകഴിഞ്ഞു ബാഗ് എടുക്കാൻ നേരം താഴെ നിന്നും അരുൺ വിളിച്ചു..

ഡീ ലച്ചു നീ വരുന്നുണ്ടോ ഞാൻ പോകുവാ…

ദാ വരുന്നു ചേട്ടാ…
അതും പറഞ്ഞു അവൾ ബാഗ് എടുത്തു പുറത്തേക്കു ഇറങ്ങി…

അമ്മെ അച്ഛാ ഞാൻ ഇറങ്ങുവാ പോകുന്ന വഴി അവൾ വിളിച്ചു പറഞ്ഞു..

വിളിച്ചു കൂവണ്ട ഞങ്ങൾ ഇവിടെ ഉണ്ട്..
ഉമ്മറത്ത് നിന്ന സരസ്വതി അവളോട് പറഞ്ഞു..

അവൾ മാധവനും സരസ്വതികും  ഉമ്മ കൊടുത്തു ഇറങ്ങാൻ നേരം കർത്യയണി അമ്മുമ്മ അമ്പലത്തിൽ പോയിട്ടു വരുന്നത്..

ആഹാ അമ്മുമ്മ ഇന്ന് നേരത്തെ ആണല്ലോ എന്തു പറ്റി….ലച്ചു അമ്മുമ്മയോട് ചോദിച്ചു

അമ്മുമ്മ :ഇന്നു നേരത്തെ പോന്നു..
അതും പറഞ്ഞു കാർത്യാനി അമ്മ അവൾക് പ്രസാദം തോറ്റുകൊടുത്തു..

ലച്ചു അമ്മുമ്മക്കും ഒരു ഉമ്മ കൊടുത്ത് വണ്ടിയുടെ അടുത്തേക് പോയി..

അപ്പോഴേക്കും അരുൺ വണ്ടിയിൽ കയറിയിരുന്നു..

ലച്ചു ഉച്ചക്ക് കാന്റീൻ പോയി കഴിക്കണേ പട്ടിണി ഇരിക്കരുത് കേട്ടോ..
പോകുന്നവഴി അമ്മ അവളോട് പറഞ്ഞു..

ശരി  സരസ്വതി… അതും പറഞ്ഞു ചിരിച്ചു കൊണ്ട് കാറിൽ കയറി..

പോകാം…
അവൾ അരുണിനെ നോക്കി പറഞ്ഞു..

ശരി മാഡം..
അതും പറഞ്ഞു അവൻ വണ്ടി എടുത്തു..

കാറിൽ കയറിയ അവൾ പെട്ടന്നു സൈലന്റ് ആയി പുറത്തേക്കു നോക്കി ഇരുന്നു..

അരുൺ അവളെ നോക്കി ഇത്രയും നേരം കലപിലന്നു സംസാരിച്ചുകൊണ്ടിരുന്നവൾ പെട്ടന്നു സൈലന്റ് ആയത്..

അവൾ എല്ലാരെ മുന്നിലും അവളുടെ വിഷമങ്ങൾ ഒളിപ്പിക്കുകയാണെന്നു അവനു  തോന്നി..എല്ലാവരെയും സന്തോഷിപ്പിക്കാൻ അവൾ ഒരു വായാടി ആകുന്നു..

അരുൺ :ഡീ പെണ്ണെ നീ എന്ത് ആലോചിക്കുവാ??

23 Comments

  1. അടുത്ത ഭാഗം എഴുതുന്നുണ്ടോ ?

  2. എന്നാണ് അടുത്ത ഭാഗം

  3. //അല്ലെങ്കിലും ഞാൻ എന്തിനാ വെറുതെ മോഹിക്കുന്നത്.. എന്റെ കാര്യങ്ങൾ അറിയുമ്പോഴേക്കും എന്നെ വെറുക്കും.. അല്ലെ പ്രിയ..//

    ലച്ചുവിന്റെ പാസ്റ്റ് അറിയാൻ ഈ പാർട്ടിലും സാധിച്ചില്ല??
    വിജയും ആയുള്ള പ്രണയത്തിന് ഇടയിലായിരിക്കും താങ്കൾ അത്‌ പറയാൻ ഉദ്ദേശിച്ചിരിക്കുന്നത് എന്ന് കരുതുന്നു.

    പിന്നെ, നയിക താങ്കളുടെ ഭാര്യ ആണോ ?
    നായകന് സ്വന്തം പേര് നൽകിയത് കൊണ്ട് ചോദിച്ചതാണ്.

    Any Way, Nice Story…Keep Going ??

    സ്നേഹപ്പൂർവം മേനോൻ കുട്ടി ?

    1. ??? ലച്ചു എന്ന പേരിനോടും ആ
      ആളിനോടും പ്രണയാണമാണ് ബ്രോ… ഒരിക്കലും വറ്റാത്ത പ്രണയം… പ്രാന്ത് പിടിക്കുന്ന പ്രണയം..
      ???..

      നായകൻ ഞാൻ അല്ല എന്റെ കഥ വേറെയാ…

      ലച്ചുവിന്റെ past വലിയ ട്വിസ്റ്റ്‌ ഒന്നും ഇല്ല… ചെറിയ കഥയാ.. ?

  4. Same story njan veroru site I’ll vayichu, pakshe thread different anennu thonni. Ithil etha complete cheyyuka?

  5. വിരഹ കാമുകൻ???

    ❤️❤️❤️

    1. @ വിരഹ കാമുകൻ…

      ??❤❤❤

      സ്നേഹത്തോടെ വിജയ് ???

  6. Super ayitundd brooo
    Ee story njanum kkyile vayichirunnu pinne kandilla enthayalum next partine waitingtta broo..

    1. താങ്ക്സ് musickiller ??????

  7. I am waiting…
    Bcz ee story first vayikkan thalparyamillayirunnu thudangi. Kayiyarayappo kayiyalle enn prarthikkayirunnu. Athrakk ishtaayi. Katta waiting

    1. Thanks.. naz…❤️❤️

  8. കാതിരിക്യന്നെ

    1. ചുമ്മാ പറയല്ലേ..??

  9. കറുപ്പിനെ പ്രണയിച്ചവൻ

    ??????

    1. ❤️❤️

  10. ഖുറേഷി അബ്രഹാം

    മനസ്സിൽ കണക്കു കൂട്ടിയത് പോലെ സാർ തന്നെ ആയി ലച്ചുവിന്റെ ഗന്ധർവ്വൻ, കഥ ഇഷ്ടമായി. ലച്ചുവിന്റെ പ്രശ്നങ്ങൾ എന്താണ് എന്ന് ഇപ്പോഴും വ്യക്തമായില്ല. എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. പറഞ്ഞില്ലേ q a വലിയ രഹസ്യം ഒന്നും ഇല്ല.. ഒരു കുഞ്ഞു കഥ..

      അഭിപ്രായം പറഞ്ഞതിന് ???

  11. കിടു എഴുത്ത്, ആദ്യത്തെ കണ്ടുമുട്ടൽ ക്ലാസ് ആക്കി, തുടർഭാഗം ഉടനെ ഉണ്ടാകട്ടെ…

    1. സ്നേഹം മാത്രം ??

  12. ❤️ ബാകി ഭാഗങ്ങൾക്കയി കാത്തിരിക്കുന്നു..

    1. ❤️❤️

  13. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️??

    1. ❤️❤️

Comments are closed.