കുപ്പത്തൊട്ടിയിൽ വിരിഞ്ഞ മാണിക്യങ്ങൾ [JA] 1454

ആ മോൾ എന്താണ് ഇവിടെ ,,,,?

 

പ്രിയങ്ക :- ഇന്നലെ രാത്രിയിൽ തണുപ്പത്ത് വരാന്തയിൽ കിടന്നുറങ്ങുന്നത് കണ്ട് ഇവിടെ കൊണ്ട് കിടത്തുകയായിരുന്നു , അവൾ ഡോക്ടർക്ക് മറുപടി നൽകി ,,,

 

ഇത് കേട്ടതും ഡോക്ടർ ,,,

ഓർഫനേജിൽ വിളിച്ചിട്ട് അവരെന്താണ് മറുപടി നൽകിയതെന്ന് കൂടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിനോടു ചോദിച്ചു ,,

 

കുട്ടിയെ , ഏറ്റെടുക്കാൻ അവർ നാളെ എത്തുമെന്ന് നഴ്സ് മറുപടി പറഞ്ഞു.

 

” എന്താണ് ഡോക്ടർ പറയുന്നത് ,,,

ഈ മോളുടെ പേരെന്താണ് ,,?

മോളുടെ മാതാപിതാക്കൾ എവിടെ ,,,?

പ്രിയങ്ക ഡോക്ടറോടു തിരക്കി ,,,”

 

കുട്ടിയുടെ പേര് എന്താണെന്ന് ഞങ്ങൾക്ക്

അറിയില്ല ,,,?

 

ഇവളുടെ മാതാപിതാക്കൾ കുറച്ചു ദിവസം മുമ്പുള്ള ഒരു ആക്സിഡന്റിൽ മരിച്ചു ,,,,

 

ഇവളെ ഏറ്റെടുക്കാൻ ഇവിടെ അടുത്തുള്ള ഒരു അനാഥാലയവുമായി സംസാരിച്ചു വരുകയാണ് ഞങ്ങൾ ,,,,

 

ഇത്രയും കേട്ടപ്പോൾ തന്നെ പ്രിയങ്ക ഡോക്ടറോടു പറഞ്ഞു ,,,

 

ഇനി അതിന്റെ ആവശ്യമില്ല , ഡോക്ടർ ആ അനാഥാലയത്തിൽ വിളിച്ചു പറഞ്ഞോളൂ വരണ്ടെന്ന്  ,,,,

 

മോളെ ഞങ്ങൾ എറ്റെടുത്തോളാം ,,,,

 

30 Comments

  1. ❣️❣️❣️❣️❣️

  2. ജീനാ_പ്പു

    Teaser :- 2

    ” സൂര്യപ്രകാശം ,,, മുഖത്തേക്ക് ശക്തമായി അടിച്ചു കൊണ്ടിരുന്നു ,,, ഇനി എണിക്കാതെ രക്ഷയില്ല ,,,
    അപ്പു ചിന്തിച്ചു കൊണ്ടു ഉറക്കം എഴുനേൽക്കാൻ , തുടങ്ങുമ്പോഴാണ് അവൻ അത്ഭുതപ്പെട്ടത് ,,,,!

    സൂര്യപ്രകാശം ഇപ്പോൾ മുഖത്തേക്ക് അടിക്കുന്നില്ല ,,,,

    എന്താണ് സംഭവിച്ചത് ,,,,?
    എന്നറിയാനായി അപ്പു കണ്ണ് തുറന്നു ,,,

    അശയിൽ തന്റെ ഉണങ്ങിയ സാരികൾ ഉണക്കാൻ എന്ന വ്യാജേന തനിക്കായി മറ തീർത്തിരിക്കുന്നു ,,,,

    തന്റെ പ്രിയ പത്നി ,,,,

    ” എത്ര ആഴത്തിലാണ് അവൾ തന്നെ സ്നേഹിക്കുന്നത് ,,,,? ”

    ശരിക്കും , അവളുടെ ഈ സ്നേഹത്തിന് , ഞാൻ അർഹൻ ആണോ ,,,,,?

    ശരീരത്തിന് ആവതുള്ളപ്പോൾ എല്ലാം , എന്നിൽ നിന്നും അകറ്റി നിർത്താൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂ ,,,

    ഇന്ന് , ആരുമില്ലാത്ത ബാധ്യതയായ തനിക്ക് ഒരു തുണയായി , അവൾ മാത്രമേയുള്ളൂ ,,,

    പലപ്പോഴും , പറഞ്ഞിട്ടുണ്ട് എന്നെ വിട്ടിട്ട് പോകാൻ ,,,,

    അപ്പോഴെല്ലാം അവളുടെ മറുപടി എന്നെ അതിശപ്പെടുത്തി ,,,,

    ” നിറകണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം നിറഞ്ഞൊരു ചിരി ആയിരുന്നു ”

    രാവ് പകൽ വ്യത്യാസമില്ലാതെ അവൾ എനിക്കായി കഷ്ടപ്പെടുന്നു ,,,,

    ഇത്രയും ചിന്തിച്ചു കൊണ്ടു അപ്പു , അവളെ തിരഞ്ഞു ,,,

    ” വിശാലമായ പൂന്തോട്ടത്തിൻറെ ഒത്ത നടുവിലായി ഒരു ചെറിയ കുടിലിലാണ് ഞാനും അവളും കഴിഞ്ഞ രണ്ടു
    വർഷമായി ,,,

    വളരെയധികം സന്തോഷം നിറഞ്ഞ അന്തരീക്ഷമാണ് ഇവിടെ ,,,, വസന്തകാലം മുഴുവൻ ഇവിടം ഒരു സ്വർഗ്ഗം പോലെ തോന്നും ,,,

    ഇതും ഒരു വസന്തകാല പുലരിയാണ് , ഭൂമി പൂത്തുലഞ്ഞു ഇത്രയും മനോഹരിയായി ആയിരുന്നോ ,,,,,?

    മനസ് കുട്ടികളെ പോലെ കൈവിട്ടു പോകുന്നത് പോലെ തോന്നുന്നു ,,,,

    അവിടെയെല്ലാം , കാറ്റിൽ പാറി നടക്കുന്ന അപ്പുപ്പൻതാടിയെപ്പോലെ പാറി നടക്കാൻ അവന്റെ മനസ്സ് വല്ലാതെ ആഗ്രഹിച്ചു ,,,,

    പക്ഷെ , തന്റെ ഈ ശരീരം അതിനനുവദിക്കുന്നില്ലല്ലോ എന്നത് അപ്പുവിനെ വല്ലാതെ വേദനിപ്പിച്ചു ,,,,,

    പെട്ടെന്ന് അവൻറെ ചിന്തകളെ മുറിച്ചു കൊണ്ട് കുളികഴിഞ്ഞ് തന്റെ നീണ്ട ഇടതൂർന്ന ഈറൻ മുടി തുടച്ചു കൊണ്ട് അവൾ കടന്നു വന്നു ,,,,

    വില വളരെ കുറഞ്ഞ പഴക്കമുള്ള നിറം മങ്ങിയ ഒരു സാരി ആയിരുന്നു അവൾ ധരിച്ചിരുന്നത് ,,,

    ആ സാരിയിൽ പോലും അവളുടെ സൗന്ദര്യത്തിന് മുന്നിൽ വസന്തകാല സൗന്ദര്യം തോറ്റു നാണിച്ചു തല താഴ്ത്തിയത് പോലെയാണ് ,,,,, അപ്പുവിന് തോന്നിയത് ,,,,!

    അവൾ തന്റെ മുടി ആ തോർത്തും ചേർത്ത് വടപോലെ കെട്ടി വച്ചു കൊണ്ട് ,,,

    പുറത്ത് , കുറച്ചു അകലെ കല്ല്കൂട്ടിയ അടുപ്പിൽ തനിക്ക് കുളിക്കാനായി വെള്ളം ചൂടാക്കാനുള്ള തയ്യാറായെടുപ്പിലാണ് ,,,,

    രാജകുമാരിയെ പ്പോലെ സകല ആടംബരങ്ങളോടെ ജീവിച്ചവളാണ് ,,,

    ഇപ്പോൾ ഒരു പ്രയോജനവുമില്ലാതെ തനിക്കായി ഇങ്ങനെ കഷ്ടപ്പെടുന്നത് ,,,

    എന്തൊരു മാറ്റമാണ് അവൾക് വന്നത് ,,,?

    അഹങ്കാരിയായിരുന്നവൾ , ഇപ്പോൾ ചെറുതായിപ്പോലും ഒന്നു ശബ്ദം ഉയർത്താറില്ല , എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി മാത്രമേ അവളെ കാണാൻ സാധിക്കൂ ,,,,

    അവളുടെ സുന്ദരമായ മുഖം തരുന്ന പോസിറ്റീവ് എനർജി ഒന്ന് വേറെ തന്നെയാണ് ,,,,
    വെള്ളത്തിന്റെ ചൂട് പരിശോധിച്ച് കൊണ്ട് തിരിഞ്ഞു നോക്കിയ അവൾ കണ്ടത് തന്നെ നോക്കി ആലോചനയുമായി കട്ടിലിൽ ഇരിക്കുന്ന അപ്പുവിനെയാണ് ,,,,

    അവൾ എന്തെ , എന്ന അർത്ഥത്തിൽ പുരികം ഉയർത്തി കാണിച്ചു ,,,,
    ഞാൻ , ഒന്നുമില്ല , എന്ന അർത്ഥത്തിൽ തോൾ അനക്കി അതിന് മറുപടി നൽകി ,,,

    പതിവ് പോലെ അതിസുന്ദരമായി പുഞ്ചിരിച്ചു കൊണ്ട് ,,,,

    കള്ളാ ,,,,
    ” ഇന്ന് ഒരുപാട് താമസിച്ചു അല്ലെ ,,,,?

    അവൾ അപ്പുവിന്റെ മനസ് വായിച്ചത് പോലെ , അവനെ താങ്ങി വീൽ ചെയറിൽ ഇരുത്തി തള്ളിക്കൊണ്ട് കൊണ്ട് ആ പൂന്തോട്ടത്തിലെ പാറിപ്പറന്നു ,,,

    ഒടുവിൽ ആ തോട്ടത്തിന്റെ അരുകിൽ കൂടി പായുന്ന വൈഗ നദിക്കരയിൽ ചെന്നു
    നിന്നു ,,,
    അപ്പുവിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു ,,,,

    ശാന്ത സുന്ദരമായി നീലക്കണ്ണാടി പോലെ ഒഴുകുന്ന വൈഗ നദിയിലെ തങ്ങളുടെ നിഴലുകളെ നോക്കികൊണ്ട് ,,,

    അപ്പു ,,,

    ” എന്തിനാണ് അമൃതാ ,, നീ എന്നെ ഇത്രയും സ്നേഹിക്കുന്നത് ,,,,?

    അതിന് ആ കണ്ണാടി വെള്ളത്തിൽ കണ്ട പ്രതിബിംബം അവന്റെ പിറകിൽ നിന്ന ആ പെൺ രുപം മുന്നോട്ടു വളഞ്ഞു അവന്റെ നെറുകയിൽ ചുംബിക്കുന്നതാണ്

    ഹാ ,,, !!!!
    വല്ലാത്തൊരു ഭൃഗു ?❣️

    ഗുഡ് ആഫ്റ്റർ ന്യൂൺ ❣️ ഫ്രെണ്ട്സ് ?

  3. ଜୀବ ଆପ୍ପୁ

    Happy Daughters day wishes to all beautiful Angeles in the World … ❣️❣️❣️

  4. വിശ്വാമിത്രൻ

    Good story jeenappu

    1. ஜீனாப்பு

      നന്ദി ? സഹോ ❣️

      ശുഭരാത്രി ❣️ സുഖനിദ്ര ആശംസിക്കുന്നു ❣️

  5. ༻™തമ്പുരാൻ™༺

    സപ്പു..,,,

    ഞാൻ ഇപ്പോൾ എന്താ പറയാ..,,,
    വളരെ ഡെപ്ത് ഉള്ള ഒരു കഥ ചുരുങ്ങിയ വാക്കുകളിൽ നിനക്ക് വളരെ നന്നായി തന്നെ എഴുതി വായനക്കാരിൽ എത്തിക്കാൻ സാധിച്ചു..,,
    അല്ലെങ്കിലും ഈ രക്തബന്ധം എന്ന് പറയുന്നതൊക്കെ വെറുതെയാണ് കാരണം ഹോസ്പിറ്റലിൽ ഡെലിവറി സമയത്ത് നേഴ്സിനോ ഡോക്ടർക്കോ ടാഗ് അങ്ങോട്ടുമിങ്ങോട്ടും മാറി പോയാൽ തീരാവുന്നതേയുള്ളൂ രക്തബന്ധം..,,
    ഒരാൾ മാണിക്യം തന്നെയാണ് ആണ് മറ്റേയാൾ വളർന്നു വരുമ്പോൾ ഒരു മാണിക്യം ആയി മാറട്ടെ..,,,

    കഥ ഒത്തിരി ഇഷ്ടപ്പെട്ടു…,,
    ഇനിയും നല്ല വ്യത്യസ്തമായ പ്രമേയങ്ങൾ കൊണ്ട് കഥ എഴുതാൻ സാധിക്കട്ടെ..,,

    സ്നേഹപൂർവ്വം…
    തമ്പുരാൻ???

    1. ജീനാ_പ്പു

      ഒരുപാട് സന്തോഷം നൽകിയ അഭിപ്രായത്തിന് വളരെ നന്ദി തമ്പു അണ്ണാ ? ❣️❤️

  6. ജീനാ നിന്റെ ചിന്തകൾ വിവിധ ഭാഗങ്ങളിലേക്ക് മാറുന്നതിൽ സന്തോഷം, എഴുതി എഴുതി നീ ഒരു എഴുത്താശാൻ ആകുന്ന എല്ലാ ലക്ഷണവും കാണുന്നു.
    മനോഹരമായ കഥ അതിനെ എല്ലാ തീവ്രതയിലും എഴുതി ഫലിപ്പിക്കാൻ കഴിഞ്ഞു, വളരെ സന്തോഷം…

    1. ജീനാ_പ്പു

      ഇത്രയും മികച്ച വാക്കുകൾക്ക് ഒരായിരം നന്ദി ജ്വാല ജീ ❣️?

  7. Sappuji ishttayi orupadu orupadu.

    1. ജീനാ_പ്പു

      ഒരുപാട് നന്ദി സഹോ ?❣️

  8. Sappuu….
    Super❤?❤❤❤❤❤❤❤❤

    1. നവീനെ നീ എവിടെയാണ്.. ക്യാമറ വാങ്ങിയോ

    2. ജീനാ_പ്പു

      നന്ദി ? നവീൻ ബ്രോ ❣️

  9. സുജീഷ് ശിവരാമൻ

    നന്നായിട്ടുണ്ട്… വായിച്ചു കണ്ണ് നിറഞ്ഞു… സൂപ്പർ… ♥️♥️♥️♥️

    1. ജീനാ_പ്പു

      വളരെ നന്ദി ? സുജി അണ്ണാ❣️

  10. സപ്പു്…. ??? അടിപൊളി കഥ…”ഈ കഥ അപൂർണം ” നീ വീണ്ടും സബ്മിട് ചെയ്തോ. ഇത് സൂപ്പർ ആയിട്ടുണ്ട്. ആയിദ മാണിക്യം ആയിരിക്കും എന്നാൽ പ്രിയങ്ക മാണിക്യം തന്നെ ആണ് ?… ഒരുപാടു ഇഷ്ടമായെടാ.. നല്ല ഒരു മെസ്സേജ്… രക്ത ബന്ധങ്ങളിൽ ഉണ്ടായ വഴക്കും കുഴപ്പവും ഒരു സ്നേഹ ബന്ധങ്ങളിലും കാണില്ല… ഏറ്റവും വലിയ ബന്ധം ആയ ഭാര്യ ഭർത്ത ബന്ധം പോലും സ്നേഹബന്ധം അല്ലെ.. ?… ഒരുപാടു ഇഷ്ടമായെടാ… സിമ്പിൾ ആയി എഴുതി നീ അവതരിപ്പിച്ചു ???

    1. ജീനാ_പ്പു

      ഒരു മാസം മുമ്പ് സബ്മിറ്റ് ചെയ്തിട്ട് പ്രസിദ്ധീകരിക്കാത്തതിനാൽ അപൂർണ്ണം എന്ന കഥ വീണ്ടും ” ഈ കഥ അപൂർണ്ണം” എന്ന പേരിൽ റീസബ്മിറ്റ് ചെയ്തു പബ്ലിഷ് ചെയ്തു 3_4 ദിവസം കഴിഞ്ഞു ?

      ഇന്ന് നോക്കിയപ്പോൾ ഒരു മാസം മുമ്പ് സബ്മിറ്റ് ചെയ്ത അപൂർണ്ണവും പബ്ലിഷ് ചെയ്തിട്ടുണ്ട് ….

      അഭിപ്രായത്തിനു വളരെയധികം സന്തോഷം ജീവാപ്പി ?❣️

  11. അടിപൊളി ആയിട്ടുണ്ട് ???

    1. ജീനാ_പ്പു

      ശരിക്കും ??

      1. ഇല്ല എന്തെ ????

        1. ജീനാ_പ്പു

          അങ്ങനെ വഴിക്ക് വാ ???

          1. ???

          2. ജീനാ_പ്പു

            ???

  12. നന്നായിട്ടുണ്ട്

    1. ജീനാ_പ്പു

      സന്തോഷം പകരുന്ന വാക്കുകൾക്ക് ഒരായിരം നന്ദി ? സഹോ ❣️

  13. ༻™തമ്പുരാൻ™༺

    വായിക്കാം…
    ???

    1. ജീനാ_പ്പു

      Okay bro ?❣️

    1. ജീനാ_പ്പു

      Yes …?

Comments are closed.