?കല്യാണ നിശ്ചയം 2 [Demon king] [The end] 1803

ആമുഖം

കഥ വായിക്കുമ്പോൾ ഒരു കാര്യം മനസ്സിൽ വച്ച് വായിക്കുക…

വിധിയാണ് എല്ലാം… അതാണ് ചിലരെ ഒന്നിപ്പിച്ചതും ചിലരെ പിരിപ്പിച്ചതും… പക്ഷെ ആ പിരിഞ്ഞു പോയ ആൾക്ക് അവളുമായി ഒന്നിക്കാനും ദൈവം ഒരവസരം കൊടുത്തു… അവൾ പോലും അറിയാതെ…. 

ഈ പറഞ്ഞതിന്റെ പൊരുൾ ഇത്‌ വായിച്ച് തന്നെ മനസ്സിലാക്കു… എല്ലാം നല്ലതിനാണ്…

സ്നേഹത്തോടെ

Demon king


പോകും വഴി ബാലു കൊറേ കുശലം ചോതിച്ചു…

ഒട്ടും ബോർ അടിപ്പിക്കാത്ത എന്നാൽ നല്ലോണം സംസാരിക്കുന്ന ഒരു മനുഷ്യൻ…

 

വേഗം ആർക്കും അടുക്കാൻ പറ്റുന്ന വ്യക്തിത്വം…

അതാണ് അനുവിന്റെ അച്ഛൻ….

അൽപ്പ നേരകൊണ്ട് അവർ വീടെത്തി…..

 

തുടർന്ന് വായിക്കുക…


കല്യണ നിശ്ചയം 2

Kallyana Nishchayam 2 | Author : Demon king | Previous Part


 

ഹരി വീട്ട് മുറ്റത്ത് ബൈക്ക് നിർത്തിയിട്ടു….

 

ബാലു: കേറി വാ മോനെ….

അവനെ ക്ഷണിച്ചുകൊണ്ട് ബാലു ഉമ്മറത്തേക്ക് നടന്നു….

 

‘””” സുഭദ്രേ….. അനു…..

ദാ…. ആ കുട്ടി വന്നൂട്ടോ…… ‘””‘

 

ബാലു ഉള്ളിലേക്ക് നോക്കി വിളിച്ച് പറഞ്ഞു…

ശേഷം സാധനങ്ങളുമായി അകത്തേക്ക് പോയി…

 

ഹരി ചുറ്റുമൊന്ന് നോക്കി….

കഥകളിൽ കേട്ട് കേൾവിയുള്ള ഒരു പഴയ തറവാട്….

164 Comments

  1. സോറി മുത്തേ…

    അനുവിന് നല്ലൊരു ജീവവിതം കിട്ടിയല്ലോ..

    Be cool…

  2. Kadha ishtamayi but anu aval ariyanamayirunu hariyude sneham ..avalku vendi Avan cheythathu..avalude manasil hariku enthayalum avale manasilakathe oralude sthanamayirikille ippol
    ..sad ending

    1. Dear krish…

      അനു ഒരിക്കലും ഹരിയെ വെറുത്തിട്ടില്ല…

      അവനെ ഓർത്ത് കരഞ്ഞിട്ടെ ഉള്ളു…

      പക്ഷെ ചില sthyagal നമ്മളെ ജീവവിതത്തിൽ തലർത്തും..

      അത് അറിയതിരിക്കുന്നതാ അതിന്റെ ഒരിത്…

      അതല്ലേ ഹരിയും ആഗ്രഹിക്കുന്നത്..

      അവർ ജീവിക്കട്ടെ…

      സന്തോഷമായിട്ട്…

  3. Thalli poli kadha. Ithe theme ulla oru 100 kadha undu…….

    Nalla plot aarunnu. But avasaanam nashippichu

    1. Ok മുത്തേ…

      ഇതുപോലൊരു കഥ തന്നതിൽ ഞാൻ വിഷമിക്കുന്നു..

      ഇനി ആവർത്തിക്കില്ല…

      കഥ വളരെ മോശം തന്നെ ആണ്…

      ???????

  4. തുമ്പി?

    Edoo karachilinokke oru paruthyille entha preyaa ullil thatty. Athrea illu. Ayyappante ormanalil thanne manassil ninnum mayatha oru kadha thannallo nanni❤

    1. Tnx തുമ്പി…

      ഇനിയും തരാം…

      ഒരുപാട്…❤️

  5. Demon kingeeee…. Inale njan paranju dushta aa matte kathapole kunisht oppikale ennu Aaru kelkan Alle. Apo entha paranje happy ending aanu dairyayit vaycholan Alle dushta.?
    Hari ho god veendum veroru vingal . But Avan avalude jeevante Oru bagam ayi avalde oppam thanne undalo jeevithavasanam vare. Itreoke Pranayam arkenkilum arodenkilum thonumo. Thonnumayirikum Alle. Valland pidich olachu. Onnum parayanilla. Vallare Nanni ingane Oru pranayakavyam nammalkoke samanichathinu.
    Paranjathu pole happy ending aanu. Pakshe sad endingum aanu. Ithil etha sherikum ennu ningalk matre ariyu.
    Apo nxt kathakkayi waiting. Snehathode ❤️

    1. ഇങ്ങനത്തെ സ്നേഹം ഉണ്ടോന്ന് ചോദിച്ചാൽ തീർച്ചയായും ഉണ്ട്…

      കാരണം അതിന്റെ പേര് സ്നേഹം എന്നാണ്..

      അതിന് അതിരുകൾ എല്ലാ..

      പക്ഷെ യഥാർത്ഥത്തിൽ ഭ്രാന്തമായി സ്‌നേഹിക്കുന്ന രണ്ട് പേർ ഒന്നിക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടാണ്…

      അല്ലേൽ അൽപ്പം rare ആണ്…

      അങ്ങനെയുള്ള സ്നേഹം തൽക്കാലം തനിക്ക് അല്ല.. ചേച്ചിക്ക് കാണണമെങ്കിൽ just അമ്മയെ പോയി നോക്കിയാൽ മതി…

      അങ്ങോട്ടൊന്നും പ്രതീക്ഷിക്കാതെ നമ്മളെ സ്‌നേഹിക്കുന്ന ലോകത്തെ ഒരേയൊരു വ്യക്തി…

      വേറൊരു വിങ്ങൽ സൃഷ്ടിച്ചതന് സോറി…

      ഒന്നും അറിഞ്ഞോണ്ടല്ല…

      മനപ്പൂർവമാ??

      1. Aa sorryum paranju poiko?.

        1. കിളി എന്നാണ് പേര്…
          മറ്റേ സൈറ്റിൽ 2 part വന്നു..

          കോമഡി ആണ്…

          ട്രാജഡി + കോമഡി…

          ????

  6. എല്ലാവർക്കും റീപ്ലേ തരാം…

    അൽപ്പം തിരക്കിലാണ്…

  7. ഹീറോ ഷമ്മി

    ഇത് triangle ലവ് സ്റ്റോറി ആണോ?

    1. SS… അതേ…

  8. നന്നായി… ആദ്യമേ കമന്റ്‌ വായിച്ചിട്ട് കഥ വായിച്ചത് കൊണ്ട് കരയേണ്ടി വന്നില്ല…മുൻപ് എന്തോ കഥയുടെ കമന്റ്‌ ൽ നല്ല ഒരു സെന്റി സീൻ എഴുതുകയാണെന്ന് കമന്റ്‌ കണ്ടിരുന്നു, അപ്പോഴേ ഇത് പ്രതീക്ഷിച്ചതാ… സത്യത്തിൽ happy ending മാത്രമേ എനിക്ക് ഇഷ്ടമാകൂ.. കഥയിൽ ചോദ്യമില്ല ന്ന് അറിയാം, എന്നാലും ചോദിക്കുവാ, ജീവിച്ചു ഇരിക്കുന്ന ഒരാളുടെ ഹൃദയം കൊടുക്കാൻ പറ്റുമോ അങ്ങനെ ?

    1. സത്യത്തിൽ അത് നിയമപരമായി നടക്കില്ല…

      എന്ന് കരുതി അങ്ങനെ ഉണ്ടായിട്ടില്ലെന്നും പറയുന്നില്ല…

      പിന്നെ ഇതൊരു കഥ കൂടെ അല്ലെ…

      അതാ

  9. ഹീറോ ഷമ്മി

    Sad ആണേൽ തത്കാലം വയൊക്കണ്ടിരിക്കുവാനാ…… എക്സാം ആണേ…..

    1. EXam കഴിഞ്ഞു വായിച്ചോ..

      SAdum happyum ezha ചേർന്ന കഥയാണ്…

      നീ നല്ല മൂഡിൽ വായിച്ചിട്ട് പറഞ്ഞാൽ മതി

  10. ഹീറോ ഷമ്മി

    Sad ending ആണോ ബ്രോസ്……
    വായിച്ചാൽ മൂഡ് പോവുമോ….??
    എക്സാം അടുത്തിരിക്കുവാണേ….

    1. Sad aano ennu choichal sad aanu. Happy aano ennu choichal happy aanu

      1. എനിക്ക് വട്ടാണോ ചോദിച്ചാൽ ആണ്..

        ഇനി അല്ലെന്ന് ചോദിച്ചാൽ അല്ല…????

        1. hahaha…..

  11. പരബ്രഹ്മം

    ദുഷ്ടാ എന്തുപണിയാടോ ഇയാള് കാണിച്ചത്. ഹാപ്പി എൻഡിങ് കഥ ആണെന്ന് പറഞ്ഞിട്ട്….. ഇത് വായിച്ചിട്ട് വിഷമിച്ചു ഒരു പരുവമായി… പാവം ഹരി……………………… ഉള്ളതെല്ലാം മറ്റുള്ളവർക്ക് കൊടുത്തവൻ… സ്വന്തം ഹൃദയം പോലും പ്രിയപെട്ടവൾക്കായി കൊടുത്തവൻ…… എന്നും ഒരു നൊമ്പരമായി കാണും….. ഇന്നത്തെ കാലത്തു ഒരിക്കലും കാണാൻ സാധിക്കാത്ത, സത്യമായ ദിവ്യമായ സ്നേഹത്തിന്റെ, പ്രണയത്തിന്റെ പ്രതീകം ആയി ………………………… ????????????????

    1. സ്നേഹം എന്നും സത്യമാണ് ബ്രോ..

      ചിലർ അത് ചതിക്കാനായി ഉപയോഗിക്കും..

      ചിലർ നേരം പോക്കിനും…

      പക്ഷെ നന്ദുവിനെ പോലെ കൊറേ കാണാൻ പറ്റാത്ത പ്രണയങ്ങൾ ഈ ഭൂമിയിൽ ഉണ്ട്…

      കൊറേ യഥാർത്ഥ പ്രണയങ്ങൾ…

      1. പരബ്രഹ്മം

        തിരിച്ചറിയപ്പെടാതെ പോകുന്ന സ്നേഹം……പ്രണയം

  12. എന്റെ മനുഷ്യ എന്തിനാ ഇങ്ങനെ കരയിപ്പിക്കുന്നെ ഹരി അവൻ ഒരു വിങ്ങൽ ആയി മനസ്സിൽ കേറി

    എനിക്ക് ഇതിൽ കൂടുതൽ ഒന്നും പറയാൻ പറ്റുന്നില്ല

    1. അത് മതി മുത്തേ…

      നീ പറയാൻ ആഗ്രഹിക്കുന്നതൊക്കെ എനിക്ക് മനസ്സിലായി…

      ലൗ u മുത്തേ…

      1. ഒരു മട്ടൽ കിട്ടോ എന്ന് നോക്കട്ടെ ആ തല തല്ലി പൊളിക്കാൻ ???

  13. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. സ്നേഹം….?

  14. Amukham vayichapol orikalum ingane ayirikum enne theere pratheekshichilla
    Enikke happy ending stories ane ishtam
    Sambavam kidu ane
    Pakshe jeevithathile vishamangalum dukhavum mattumellam marakan ulla vinodham eppozhum santhosham ayirikanam nalkendathe
    Orikalum oru kai kadathal alla nalla vishamam unde oru lola hridayanaya enne ningal vishamipivhilledo dushta

    1. സോറി മുത്തേ…

      ഞാനെന്താ ഇങ്ങനെ ആയെ…

      ഇനി ഉണ്ടാവില്ല…

      ഒരു ഹാപ്പി സ്റ്റോറി ഇറക്കാം…

      പോരെ…

  15. Oru mathiri mattedathe parupadi ayipoyi
    Aa hridayathinte karyom aaa adiyude karyom paranjapozhe njan vicharichatha Ingane oru avasanam
    Kurachu pagekalke munbe vare enikoru pratheeksha undayirunnu angane avilla enna pakshe
    Hari athe vallathoru novayi
    Pranayam branthamane pakshe kurachu vaikiyanenkil anu aval athe ariyanam ennane ente agraham
    Athavalke valiya vedhana nalkum pakshe avlke athe samayam avante pranayavum manasilakum ayirunnu
    Aval aa midipine arinjene
    Yadartha pranayam branthamane
    Avide nashtangalum vijayangalum illa
    Dukkavum santhoshavum illa
    Pranayam mathram
    Hari oru novane

    1. ശരിയാണ്… പ്രേമം ഭ്രാന്താണ്…

      അനു ആ കാര്യം അറിഞ്ഞാൽ അവൾ സത്തോശത്തോടെ ജീവിക്കുമോ…

      അതിൽ ദേവു പറയുന്നില്ലേ…

      ഹരിയുടെ അവസാന ആഗ്രഹം ആണെന്ന്..

      അവനും അവളുടെ സന്തോഷം ആണല്ലോ ആഗ്രഹിക്കുന്നത്‌

  16. Nikhilhttps://i.imgur.com/c15zEOd.jpg

    Hari parayan vakkilla

    1. ????

      I know…

  17. ഡ്രാക്കുള

    ഒരുപാട് ഇഷ്ടമായി ബ്രോ …അറിയാതെ കണ്ണ് നിറഞ്ഞുപോയി ….പിന്നെ ഹരി ഹോസ്പിറ്റലിൽ നിന്നും ദേഷ്യപ്പെട്ടതും അനുവിന് ഹൃദയം കിട്ടി എന്നും വായിച്ചപ്പോൾ തന്നെ അത് ഹരിയുടെ ആണെന്ന് ഊഹിച്ചു ..പക്ഷേ അവസാനം ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല….

    നല്ല അവതരണം ????????????????????????????????????????

    1. Tnx മുത്തേ….

      രണ്ടും സ്നേഹം അല്ലെ…

      ഭ്രാന്തമായ സ്‌നേഹം…

  18. Karayipich
    Mood poi mood poi ??

    1. ബാറിൽ പോകാം….

  19. കരയിപ്പിച്ച് കളഞ്ഞലൊടാ പന്നി…?

    നിന്നോട് ദൈവം ചോദിക്കും…..

    ഒരു ഹാപ്പി എൻഡിങ് പ്രധീക്ഷിച്ച് വന്ന ഈ ലോലഹൃദയനെ തകർത്തുകളഞ്ഞു… ?

    ???????

    ഹരിയെ കൊലണ്ടാരുന്നു……?

    1. അപ്പൊ അനുവിന് വല്ലതും പറ്റില്ലേ…?

      1. അവളുടെ ബ്ലഡ്‌ ഗ്രൂപ്പ് a+ അക്കമായിരുന്നു…

    1. ????….

  20. Ante ponnu chetta namichu thanne ?? enthe feel story ane muthe. Manshuayne orupade tension adipichu njn vicharichu നന്ദന്‍ markium enne ?? but kadha avdune turn ayii. Ennalyum hari ane thanike heridaym thanne aval arinjile pavam. Anyway superb story ??. Aniyum ithupole nalla storyke vendi kathrirkunu. Pinna *ithupole ulla story nne vechal senti akkaruthe pleas

    1. Ok…

      നിങ്ങളെ ചിരിപ്പിക്കാൻ ഒരു സാധനം വെന്തു റെഡി ആവന്നുണ്ട്..

  21. ഇത്രക്കും കഠൂര ഹൃദയനാണോ കവി?? ❤️❤️❤️❤️❣️❣️❣️❣️

    1. ഇവരെ ഒന്നിപ്പിച്ചില്ലേ?

  22. ഇത്രയ്ക്കും വേണ്ടായിരുന്നു.. കരഞ്ഞുപോയി

    1. ഒരു alternate എന്ഡിങ് – അനു നന്ദൻ വഴി ആ സത്യം കുറച്ചു വർഷങ്ങൾക്ക് ശേഷം എങ്കിലും അറിയുന്നപോലെ .. അല്ലേൽ വേണ്ട. ചിലതൊക്കെ അതിന്റെ വഴിക്ക് വിടുന്നതാണ് അതിന്റെ സുഗം

      1. അറിയുമായിരിക്കും…

        പക്ഷെ നന്ദന് ആ കാര്യം അറിയില്ലല്ലോ..

  23. ❤️❤️❤️

  24. ഫസ്റ്റ് ഇനി വായിച്ചു അഭിപ്രായം പറയാം

    1. ?? first adikan vannathaaa

      1. പോട്ടെ ചേട്ടാ ??

Comments are closed.