?കല്യാണ നിശ്ചയം 2 [Demon king] [The end] 1803

കൊറേ കഴിഞ്ഞപ്പോൾ ഹരിയും ബാലുവിന്റെ അടുക്കലേക്ക് പോയി…

അവർ കൊറേ സംസാരിച്ചു…

അനുവിന്റെ കാര്യം മാത്രം മിണ്ടിയില്ല…

അവരത് മറച്ചു വച്ചു…

അടിത്ത പ്രോഗ്രാം അനുവിന്റെ ആണ്….

അവൾ സ്റ്റേജിന്റെ അടുത്തേക്ക് പോയി…

മുഖത്ത് വല്ലാതെ ടെൻഷനുണ്ട്…

ബാലുവും രാജനും ഹരിയും അതവിടെ നിന്ന് കാണുന്നുണ്ട്….

ബാലു: മോനെ ഹരി….

ഹരി: എന്താ അച്ഛാ….

ബാലു: പറഞ്ഞാലോ….

ഹരി: ഇപ്പൊ വേണോ….

ബാലു: അവളുടെ ടെൻഷൻ കണ്ടോ…

പറഞ്ഞോ…
അതൊന്ന് കുറയട്ടെ….'””

ബാലു സന്തോഷത്തോടെ പറഞ്ഞു…

ഹരി ബാലുവിനെ നോക്കിയൊന്ന് ചിരിച്ച ശേഷം അവളുടെ അടുത്തേക്ക് പോയി…

 

ഹരി: അനു…..

അവൻ അവളെ വിളിച്ചു..

അനു: ആഹ്…. ഏട്ടാ….

ഹരി: ടെൻഷൻ ഉണ്ടല്ലേ….

അനു: കുറച്ച്….

ഹരി: എനിക്ക് സമ്മതം ആണ് ട്ടൊ…..

അവനവളെ നോക്കിയൊന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു…

അനു അവന്റെ മുഖത്തേക്ക് തന്നെ അൽപ്പ നേരം നോക്കി..

അനു: എന്താ ഏട്ടാ…. എന്ത് സമ്മതം ആണെന്ന….

ഹരി: നിനക്ക് അറിയില്ലേ……..

അവൾ വിശ്വാസം വരാതെ അവനെ നോക്കി…

അവളുടെ കണ്ണുകൾ ചെറുതായി കലങ്ങിയിരുന്നു..

അനു ആൾക്കൂട്ടത്തിന്റെ ഇടയിൽ നിൽക്കുന്ന ബാലുവിനെ നോക്കി…

അയാൾ അവളെ നോക്കി ചിരിച്ചുകൊണ്ട് കണ്ണടച്ച് കാണിച്ചുകാണിച്ചു….

അതിൽ ഉണ്ടായിരുന്നു ഉത്തരം…

 

അനു: ഏട്ടാ….. അച്ഛൻ…..?

ഹരി: എല്ലാം പറഞ്ഞു….

 

പെട്ടെന്ന് അനുവിന്റെ നമ്പർ വിളിച്ചു….

അവൾക്ക് ടെൻഷൻ കൂടി…

ഹരി : അനു…. ധൈര്യായി പോയി പാട്…. എനിക്ക് വേണ്ടി…..

അവളവനെ നോക്കിയൊന്ന് ചിരിച്ച ശേഷം നിറഞ്ഞ കണ്ണുകൾ തുടച്ചു…

എന്നിട്ട് സ്റ്റേജിലേക്ക് കേറിപ്പോയി…

164 Comments

  1. ഒന്നും പറയാൻ ഇല്ല പൊളി ????? ഇനിയും ഇത് പോലെ ഉള്ള story പ്രേതിഷിക്കുന്നു

  2. Karayichu… Nalla pole karayichu… Words can be more powerful than any other weapon enn onnu koode theliyichu… Heart ne keeri murich kalanjille manushya?
    Othiri sneham❤️❤️

    Aami

  3. 2 പാർട്ടിൽ ഇങ്ങനെ കഥ എഴുതാൻ പറ്റോ.
    കരഞ്ഞു പോയി. എന്നാലും പൊളി കഥ

  4. Super!!!
    Vallathoru heavy feel…

    Hats off!!!!

    Thanks

  5. യക്ഷി ഫ്രം ആമ്പൽക്കുളം

    DK,

    വായിച്ചു..കുറച്ച് സെൻ്റി ആകുമെന്ന് തുടക്കം തന്നെ മനസ്സിലായി.പക്ഷേ നല്ല സങ്കടം ഉണ്ട് വായിച്ച് കഴിഞ്ഞപ്പോൾ.ഒരുപാട് ഇഷ്ടായിട്ടോ.??

    നന്ദൻ്റെ love story yekkaal depth ഉള്ളത് ഹരിയുടെ story ക്കാണ്.

    സ്നേഹം മാത്രം???

  6. അപരിചിതൻ

    പ്രിയപ്പെട്ട Demon King,

    മനോഹരമായ എഴുത്താണ് താങ്കളുടേത്..ഇവിടെയും KK യിലും ഉള്ള കഥകൾ എല്ലാം വായിച്ചിട്ടുണ്ട്..പ്രിയപ്പെട്ടവയുമാണ് അതെല്ലാം..Life of Pain & Game of Demons ഒക്കെ എത്ര വായിച്ചാലും മടുപ്പ് തോന്നാത്ത ക്ലാസിക്കുകൾ ആണ്..!!

    ഹരിയെ ഓർത്ത് ചങ്കു പറിഞ്ഞു പോകുന്ന പോലെ..അനു എന്നെങ്കിലും ഈ സത്യം അറിഞ്ഞിരുന്നുവെങ്കിൽ ആഗ്രഹിച്ചു പോകുവാ..പക്ഷേ, അവള്‍ക്കു അത് താങ്ങാന്‍ പോലും പറ്റില്ല..മരിച്ചു പോകും ആ പാവം..അവന്റെ അടുത്തേക്ക് എത്താന്‍ വേണ്ടി..???

  7. Real lovily story ?????

  8. സൂപ്പർ സ്റ്റോറി ശെരിക്കും കരഞ്ഞുപോയി ?????

  9. Story vayichapol nalla vishamam aayi..hari oru vedhana aayi..ini ingane karayipikan vendi ezhuthalle bro???

  10. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ആയ്യത് ഇൗ കഥ ആണ് d k എഴുതിയതിൽ

  11. വിരഹ കാമുകൻ???

    ???

  12. വിരഹ കാമുകൻ???

    ഈ കഥ വായിക്കാതെ ഇരുന്നാൽ മതിയായിരുന്നു ചങ്ക് പിടയുന്ന ഒരു വേദന റിയൽ ലൈഫിൽ സംഭവിച്ചതുപോലെ തോന്നുന്നു അവരെ അകറ്റാൻ ആയിരുന്നെങ്കിൽ എന്തിനാ അവളുടെ അച്ഛൻ കല്യാണത്തി സമ്മതിച്ചത് ????????????? അവളെക്കുറിച്ച് എല്ലാം അറിയുന്നു ഉണ്ടായിരുന്നല്ലോ നന്ദു അവൻ ഇത് മാത്രം എന്താ അറിയാൻ പറ്റാതെ പോയത് അവസാനം കല്യാണം കഴിഞ്ഞ് സമയത്തെങ്കിലും അവൾ അറിയണമായിരുന്നു തന്റെ പ്രാണൻ ഇപ്പോഴും തന്റെ താളമായി തന്റെ ശരീരത്തിൽ ഉണ്ടെന്ന്
    Dk ഒന്നും തോന്നരുത് താങ്കളുടെ ഇഷ്ടമാണ് കഥ എങ്ങനെ എഴുതണം എന്നുള്ളത് എങ്കിലും വിഷമം കൊണ്ട് പറഞ്ഞെന്നേയുള്ളൂ മനുവിന് അഞ്ജുവിനെ തിരിച്ചു കൊടുത്തതുപോലെ ഇവിടെയും ???

    1. അച്ഛന്റെ കാര്യം പറയാം ബ്രോ…
      ബാലുവിനെ അറിയില്ലേ… അയാൾ മകളുടെ ഏത് ഇഷ്ടവും സാധിച്ചു കൊടുക്കുന്ന ഒരാളാണ്… അനു വിഷമിക്കുന്നത് അറിഞ്ഞാൽ അയാൾക്ക് ഉറങ്ങാൻ കഴിയില്ല.. അതിന്റെ കാരണം അയാൾ ഹരിയോട് പറഞ്ഞിരുന്നു… അവളുടെ ചെറുപ്പ കാലത്തെ അസുഖത്തെ പറ്റി..

      അന്നത്തെ അവളുടെ അവസ്ഥ ആ.അച്ഛന്റെ മനസ്സിനെ ആകെ തളർത്തിയിരുന്നു… ഏതൊരു അച്ഛനെ പോലെ ഇനി തന്റെ മോള് വേദനിച്ചു കാണരുതെന്ന് ബാലുവും ആഗ്രഹിച്ചു.. അതാണ് അനു പറയാതെ തന്നെ അവളുടെ ഇഷ്ട്ടം മനസ്സിലാക്കി അയാൾ മുൻകൈ എടുത്തത്…

      പിന്നെ ബാലു ഒരിക്കലും അവരെ പിരിച്ചതല്ല…ഈ ഒരു അവസ്ഥയിൽ അതുപോലെ പറഞ്ഞാൽ ആരും തളർന്ന്.പോകും… ബാലുവിനും അതേ പറ്റിയള്ളു…

      അടുത്തത് നന്ദൻ…

      അതിൽ പറഞ്ഞിരുന്നു അനുവിന്റെ അവസ്ഥ അറിഞ്ഞു നിസ്സഹായനായി ആശുപത്രിയിൽ നിന്ന് ഇറങ്ങിയ നന്ദനെ പറ്റി…

      അയാൾക്ക് ഒന്നും അറിയില്ല…

      എല്ലാം കണ്ടറിവേ ഉള്ളു…

      എന്നും അനുവിന്റെ സന്തോഷം മാത്രം ആഗ്രഹിച്ചവൻ…

      ഹരി ആരെന്ന് പോലും അനു പറഞ്ഞാണ് അറിയുന്നത്…

      ഹരിയുടെ കാര്യം ഒരാളെ എങ്കിലും അറിയിക്കുവാൻ ഞാൻ വിജരിച്ചതാണ്.. പക്ഷെ വേണ്ടെന്ന് വച്ചു.. ഒരു.പുതു ജീവിതം തുടങ്ങാൻ പോകുന്നവർക്ക് അത് നല്ലൊരു വാർത്ത അല്ല…

      പക്ഷെ അനുവിന് ഹരിയെ ഒരിക്കലും വെറുക്കാൻ പറ്റില്ല…

  13. No words to describes abt this stry …
    Ishtaayi … ??
    Kuree kaalathinu shesham kadha vayikumbol onn kann nirannu poyi… Atrekk feel aayirunnu ninglude ee kadhakk ….
    Loved it … ❤❤❤

    1. Tnx ചേച്ചി…
      ഇഷ്ടപ്പെട്ടത്തിൽ സന്തോഷം…????

      1. Chechi … ??
        Im still young .. Maan .. ,??

        1. Ethrayaaa ?

  14. മേനോൻ കുട്ടി

    ഇതിനു ” കല്യാണനിശ്ചയം ” എന്ന പേരിനെക്കാൾ ചേർച്ച

    ” ഹൃദയതാളം ” എന്നാണ് ???

    1. ???

      എഴുതാൻ തുടങ്ങിയ സമയം പൂർത്തിയാക്കിയെങ്കിൽ ഈ പേര് ചേർന്നേനെ.. പക്ഷെ പറ്റിയില്ല..

      ഇടക്ക് വച്ച് നിർത്തിയ കഥ വീണ്ടും തുടങ്ങിയപ്പോൾ പല പല മാറ്റങ്ങൾ വന്നു..

      കഥയുടെ ഒഴുക്ക് മാറി.. സന്ദര്ഭങ്ങൾക്ക് മാറ്റം വന്നു..

      1. ഒരു സംശയം ബാക്കിയുണ്ട്…

        അനുപമയുടെ അച്ഛൻ ഹരിയോട് മകൾക് അസുഖം ഉണ്ടായിരുന്നു എന്ന് തറവാട്ടിൽ വച്ചു പറയുന്നുണ്ടല്ലോ
        അപ്പോൾ ഹോസ്പിറ്റലിൽ വച്ചു അസുഖം മറച്ചുവച്ചു തലയിൽ കെട്ടിവക്കാൻ നോക്കി എന്ന് പറയുന്നതിൽ എന്താണ് ലോജിക് ???

        കൂടാതെ, ഹരിയെ പോലെ…അവർക്ക് നന്നായി അറിയുന്ന ഒരു ആൾ പെട്ടെന്ന് ഒരുദിവസം തള്ളി പറഞ്ഞാൽ മറ്റുള്ളവർ എന്തും വിശ്വസിച്ചോട്ടെ അനു വിശ്വസിക്കും എന്ന് എനിക്ക് തോന്നിയില്ല ???
        അനു പിന്നീടെങ്കിലും ഡോണരേ അന്വേഷിക്കില്ലേ… സത്യം മനസിലാകില്ലേ ❓️❓️❓️

        പിന്നെ നന്ദന്റെ സ്റ്റോറിയും ഹോസ്പിറ്റൽ സീനും ഒന്നും കഥക്ക് ചേരുന്നതായി തോന്നിയില്ല. ഏച്ചുകെട്ടിയ പോലെ ആയി. അനു വേറെ ആരേ വിവാഹം കഴിച്ചാലും ഹരി ചതിച്ചിട്ട് പോയി എന്ന് അവൾ വിശ്വസിച്ചു എന്ന് പറയുമ്പോൾ എന്തോ എനിക്ക് ഉൾകൊള്ളാൻ ഒരു പ്രയാസം ???

        Anyway One time mustread ???

        NB:കഥയിൽ ചോദ്യമില്ല എന്ന് അറിയാം ??

        1. ആദ്യത്തെ ഉത്തരം തരാം…

          ബാലു ഹരിയോട് എല്ലാം പറഞ്ഞു..

          പക്ഷെ അത് 6 വയസ്സിൽ പൂർണമായും മാറി എന്നാണ് പറഞ്ഞത്…

          പിന്നെ ഹരിയിൽ വന്ന മാറ്റം..

          അവളുടെ വീട്ടുകാർക്ക് അത് വിശ്വസിക്കാം… കാരണം അവനെ വെറും 4 ദിവസ പരിജയമേ ഉള്ളു…

          ANd ഡോനേർ…

          അറിയാല്ലോ…

          അനു ഒരു.പൊട്ടി പെണ്ണാണ്…
          ഒന്നാമത് ഹരി ഇട്ടേച്ചു പോയെന്ന വിഷമം…

          പിന്നെ കരഞ്ഞു തീർത്ത നാളുകൾ..

          അതിനാൽ അവൾക്ക് അത് തേടിപ്പോകാൻ മനസ്സ് വന്നുകാണില്ല…

          ഇനി അഥവാ തേടിപ്പോയൽ ഡിറ്റിയൽസ് hiddan ആക്കാൻ ഹരി പറഞ്ഞിട്ടുണ്ടെൽ അതും അറിയില്ല…

          പിന്നെ ജീവിച്ചിരിക്കുന്ന ഒരാളാണ് അവൾക്ക് ഹൃദയം കൊടുത്തതെന്ന് അവൽക്കറിയില്ല…

          സോ…

          കൊറേ പൊസിബിലിറ്റിസ് ഉണ്ട്…

          പിന്നെ കഥയല്ലേ…

          ജീവിതം അല്ലല്ലോ… എനിക്കും തെറ്റ് പറ്റാം… Because am not perfect…

        2. പിന്നെ നന്ദന്റെ കാര്യം… അതിൽ പറയുന്നുണ്ട് അവളെ ഒരു ചെറുപ്പക്കാരൻ ആണ് ഹോസ്പിറ്റലിൽ കൊണ്ടുപോയതെന്ന്..

          അന്ന് കൂടെ ലച്ചുവും ബാലുവും രാജനും ഉണ്ട്… പക്ഷെ മകളിടെ ഈ അവസ്ഥയിൽ കൊറേ കൊല്ലം കഴിഞ്ഞു കാണുന്ന നന്ദനെ ഓർത്തെടുക്കാൻ അവർക്ക് സാധിക്കാൻ വഴിയില്ല…

          ആ അമ്പല സീനിലും നന്ദന്റെ ചെറിയൊരു പ്രെസെൻസ് കൊടുത്തിരുന്നു…

          പിന്നെ ഞാൻ പറഞ്ഞല്ലോ….ഇത് വേണ്ടെന്ന് വച്ച കഥയാണ്.. അത് കൊറേ നാളുകൾ ശേഷം കുത്തിപ്പൊക്കിയൽ അതിന്റെ ടച്ച് ഒക്കെ പോയിക്കാണും… അത് ഞാൻ ആമുഖത്തിൽ പറഞ്ഞിരുന്നു…

          പിന്നെ ഞാൻ സിനിമക്ക് കഥ എഴുതുന്ന അവളൊന്നും അല്ല…

          ഇതൊന്നും അറിയുകയും.ഇല്ല…

          ചിലയിടത്ത് തെറ്റുകൾ വരാറുണ്ട്..

  15. ജീവനോടെ ഉള്ള ഒരാൾക് ഹൃദയം ധാനം ചെയ്യാൻ പറ്റുമോ??

    1. Legally not possible…

      But anganeyum undayittund

      1. വിരഹ കാമുകൻ???

        സത്യം

  16. മേനോൻ കുട്ടി

    Thaks ഡികെ…

    1. Entha kutty…
      Enth Patti

  17. ഇപ്പോഴാണ് വായിച്ചത് ബ്രോ , ആദ്യ ഭാഗത്തെക്കാൾ മാണോഹരമായി തോന്നിയത് രണ്ടാം ഭാഗം ആണ് ..

    ഹരി എന്നും ഒരു ന്നോമ്പരം ആയി മനസ്സിൽ ഉണ്ടാവും ?

    1. ???

      Sneham

  18. സ്രാങ്ക്

    ഒരുപാടിഷ്ട്ടായി വളരെ നല്ല കഥ

    1. Tnx srankee…

      ഒക്കെ ആശാന്റെ അനുഗ്രഹം

  19. Ee kadhak apipraayam parayaanonnum enik arhathayilla.. Ennaalum ullil thatti parayuvaa… Oru paad orupaad ishttamaayi?

    1. നിങ്ങൾക്ക് വേണ്ടിയല്ലേ ഉണ്ണിയേട്ടാ ഞാനീ കഥ വഴുതിയെ…

      അപ്പൊ അർഹത ഉണ്ട്…

      1. എഴുതിയെ…

  20. Demon king…. പലയിടങ്ങളിൽ കഥകൾക്കൊപ്പം ഈ പേര് ഞാൻ കണ്ടായിരുന്നു… പക്ഷെ കഥകൾ വായിക്കാൻ സാധിച്ചില്ല…

    രണ്ട് പാർട്ടും ഒരുമിച്ചാണ് വായിച്ചത്… ഒരുപാടൊന്നും പറഞ്ഞു മുഷിപ്പിക്കുന്നില്ല… ഒറ്റ വാക്കിൽ പറയുവാ ഒരുപാടിഷ്ടായി.❤️
    ഹരിയും അനുവും നന്ദനും എന്നും മനസ്സിൽ ഉണ്ടാവും. ആശംസകൾ സഹോ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. വളരെ സന്തോഷം ഏട്ടാ…

      എന്റെ കഥ വായിച്ചല്ലോ…

  21. വേട്ടക്കാരൻ

    ബ്രോ,ഞാൻ പാർട്ടിന് അഭിപ്രായം പറയുന്നില്ല.

  22. D.K broohh…????
    Adipolii nalla oru feel ulla story. Othiri ishtayii?. Broh njn ee story oru script akkikotte brohku ethirponnumilallo.

    1. Eey….

      Thaan aakkikko

  23. അപ്പൂട്ടൻ

    കരയിപ്പിച്ചു കളഞ്ഞല്ലോ താങ്കൾ….. ഒന്നും പറയാനില്ല… അതിമനോഹരം…. അതിനുമപ്പുറം ഒരു വാക്ക് ഉണ്ടെങ്കിൽ അതായിരിക്കും ശരി. ആശംസകൾ സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. Tnx അപ്പൂട്ട….

      Thanks for this wonderful words

      1. അപ്പൂട്ടൻ

        ? സ്നേഹപൂർവ്വം സ്വീകരിച്ചിരിക്കുന്നു.. ഒരപേക്ഷയുണ്ട് അങ്ങയോടു… ക്ലൈമാക്സ് പരമാവധി ഒരു നല്ല രീതിയിൽ അതായത് മനസ്സിന് സന്തോഷം നൽകുന്ന രീതിയിൽ ആക്കാൻ ശ്രമിക്കുമോ അടുത്ത കഥകളിൽ

        1. തീർച്ചയായും….

          എല്ലാ കഥയിലും നല്ല എൻഡിങ് തരാൻ പറ്റില്ലല്ലോ….

          ഞാൻ മൊത്തം 4 കഥ എഴുതിയിട്ടുണ്ട്‌…

          അതിൽ രണ്ടും.ഹാപ്പി എൻഡിംഗ് ആണ്…

          ഒന്ന് sadum…

          പിന്നെ ഇതിൽ രണ്ടും ഉണ്ട്….

          ഒരു കഥ എഴുതി തീർന്നിട്ടില്ല…

          കിളി…

          അത് പിന്നെ കോമഡി ആയാണ്ട് കരയാൻ ഇല്ല….

          പിന്നെ.ഒക്കെ കഥകൾ അല്ലെ….

  24. Bro poli sine ane kettooo?✨??‍♂️??
    karanjupoy machane??
    Oro wordum heart❤ touching ane…
    Pinne hari bro true love❤ ??poli machan ane
    Oru kariyam parajanl onnum thonnaruth .
    Thante jeevnnte thudip ane ANUviluday thidikuunath enne aval arinirikanam enne. Karanam hospital I’ll vech HARI paranjna vakukal HARIuday mattanjal elavarkum especially achan balan nair ke adi kanda avastha enna pole ayi. Lechu anenjil thanne nice blow ?ane koduthath. Apo elavarilum HARI oru negative attitude ayathupole thonni. Eee thonnal ente madan thoonalaii kandamathiii . Onnum thonnaruth????. Pinne NADHAN daave ?polii ane. Sneham Pidichuvnjunathinekalll vittu koduthhaa sneham.
    Apo waiting⏳ for the next story

    KARMA?

    1. ബ്രോ…

      എനിക്ക് മൊത്തമായി മനസിലായില്ല…

      എന്നാലും relpy തരാം..

      ഹരി അവരുടെ എല്ലാവരുടെയിൻ മനസ്സിൽ നെഗറ്റീവ് ആണ് ഇപ്പൊ…

      പക്ഷെ അനു അവനെ വെറുക്കുന്നില്ല…

      അവന് വേണ്ടി കരഞ്ഞു…

      ആ കാര്യം അവൾ അറിയതിരിക്കുന്നതാണ് നല്ലത്…

      അവർ.സന്തോഷമായി ജീവിക്കട്ടെ..

      1. Wookey??
        Thenkz for the reply machaa??

  25. ഒരുപാട് ഒരുപാട് ഇഷ്ടം ആയി ഈ കഥ….
    ഹൃദയത്തിൽ തട്ടി ഓരോ വാക്കുകളും….
    കണ്ണു നിറഞ്ഞു പോയി…ഇത്ര സങ്കടം ഒന്നും നിക്ക് താങ്ങാൻ പറ്റില്ല. …ഒരുപാട് താല്പര്യത്തോടെ വായിച്ച കഥ ആണ്…
    ???

    1. സോറി ചേച്ചി….

      എഴുതുന്ന എന്റെ മനസ്സ് കല്ലായിരുന്നു…

      ????????

Comments are closed.