അയ്യോ…………
അവളിൽ നിന്നുയർന്ന നിലവിളി കേട്ടാണ് എനിക്ക് സ്ഥലകാലബോധം ഉണ്ടായത്
ഒരു നിമിഷം ഭൂമിയാകെ നിശബ്ദമായി വഴിയരികിൽ നിന്നവർ റോഡിലൂടെ പോകുന്നവരും ഞങ്ങളെ തുറിച്ചു നോക്കുന്നു
അപ്പോഴാണ് എനിക്ക് മനസ്സിലായത് എന്റെ മനസ്സ് അവളുടെ പുറകിൽ പോയപോലെ ഞാൻ ഓടിച്ച കാറും അവളുടെ പുറകിൽ പോയി
കാറിനുള്ളിൽ ഇരുന്ന് കൂട്ടുകാരുടെ കുറ്റപ്പെടുത്തൽ കേൾക്കാം പുറത്തുനിന്ന് നാട്ടുകാരുടെ ചീത്ത വിളി
നാട്ടുകാരൻ 1 : എന്തു നോക്കിയിരിക്കുവാ എടുത്ത് ആ കൊച്ചിനെ ആശുപത്രിയിൽ കൊണ്ടു പോടാ
നാട്ടുകാരൻ 2 : നീയൊക്കെ ഇവിടെ നോക്കിയാണ് വണ്ടിയോടിക്കുന്നത് രാവിലെ ഇറങ്ങിക്കോളും കുറെയെണ്ണം മനുഷ്യനെ കൊല്ലൻ
ആശുപത്രി വരാന്തയിൽ ഇരിക്കുമ്പോഴും എന്റെ മനസ്സിൽ അവളുടെ മുഖമായിരുന്നു
സിസ്റ്റർ: ഇപ്പൊ കൊണ്ടുവന്ന കുട്ടിയുടെ കൂടെ ഉള്ളവർ ആരെങ്കിലും ഉണ്ടോ
അജയഘോഷ്: ഞങ്ങളാണ്
സിസ്റ്റർ: റിസപ്ഷനിൽ പോയി ഫയൽ എടുക്കണം
അജു: ഫയൽ എടുക്കാൻ നമുക്ക് അവളുടെ പേരും കാര്യങ്ങൾ ഒന്നും അറിയില്ലല്ലോ
ഫൈസൽ: അവളുടെ കൈയിൽ ഒരു ബാഗ് ഉണ്ടായിരുന്നല്ലോ നീ അത് തുറന്നു നോക്ക് അതിൽ ചിലപ്പോൾ ഐഡികാർഡ് കാണും
അജയഘോഷ്: ഞാൻ ഒന്ന് പോയി നോക്കാം
ഇവൾക്ക് ആ യാണോ ഞാൻ ഇത്ര നാൾ കാത്തിരുന്നത്?
ഇതുവരെ ഒരു പ്രണയം മുളക്കാത്ത എന്റെ മനസ്സിൽ വിരിഞ്ഞ പൂവാണ് അവൾ ഞാൻ വിധിയെ വിശ്വസിക്കുന്നില്ല പക്ഷേ ഈ നിമിഷം ഞാൻ വിശ്വസിക്കുന്നു ഈ വിധി എനിക്ക് വിധിക്കുക യാണെങ്കിൽ
ഇമ്മാതിരി ഊള കഥയുടെ ബാക്കി വേണ്ടേ……
തകരി ആണോ തായങ്കരി ആണോ അതോ തകഴി ആണോ… ❤❤❤❤
തകരി, നമ്മുടെ കഥയിലെ സ്ഥലപ്പേര് തകരി എന്നാണ്
കുട്ടനാട് ശരിക്കും ഉള്ള സ്ഥലത്തിന്റെ പേര് തകഴി ആണ്
????????
Trailer ✌