അതുകൊണ്ട് മറ്റാരും അങ്ങോട്ട് അടുക്കാറേയില്ല. ദിവസം ചെല്ലുന്തോറും ലിസാമ്മ ക്ഷീണിച്ച് തുടങ്ങി, അതിനൊപ്പം വീട്ടിലെ ജന്തുക്കള്‍ ഓരോന്നായി ചത്ത് വീഴാനും.
ഇതൊക്കെ പള്ളിയിലറിയിച്ച് അവിടന്ന് ആളുവന്ന് രണ്ടിടത്തും പ്രാര്‍ത്ഥന നടത്തിയെങ്കിലും രക്ഷയുണ്ടായില്ല. ഇങ്ങനെയാണ് ജോയിച്ചേട്ടന്‍ ഈ കഥകളൊക്കെ അറിയുന്നത്.
ഒടുവില്‍ അച്ചന്‍റെ നേതൃത്വത്തില്‍ നാടൊട്ടാകെ അന്വേഷിച്ച്, കോട്ടയം ഭാഗത്ത് നിന്നൊരു അച്ചനെ കൊണ്ടുവന്നാണ് ആലീസിനെ അവിടന്ന് പറഞ്ഞയച്ചത്. അതും വെറും കര്‍മ്മങ്ങള്‍ മാത്രം നടത്തിയല്ല.
നല്ല കഥ. ഇതിന്റെ ബാക്കി എന്താണുണ്ടായത് എന്നറിയാൻ നല്ല ആഗ്രഹമുണ്ട്?