ജീവിതം 4
Author : കൃഷ്ണ
[ Previous Part ]
കൂട്ടുകാരെ പറഞ്ഞതിലും ഒരുപാട് താമസിച്ചു എന്നറിയാം.. എന്റെ മനസ് ശെരിയാകാഞ്ഞ കൊണ്ടാണ് ഇത്രയും താമസിച്ചത് അടുപ്പിച്ചു നടന്ന 2 മരണങ്ങൾ എന്നെ തളർത്തി കളഞ്ഞിരുന്നു… ഇനിയും എഴുതണ്ട എന്ന് വിചാരിച്ചത് ആണ്.. എന്നാൽ എന്റെ കഥക്ക് വേണ്ടി 1 ആൾ എങ്കിലും കാത്തിരിക്കുന്നുണ്ടാകും എന്ന് തോന്നിയതിനാൽ ആണ് എഴുതിയത്
തുടർന്ന് വായിക്കു..
ഒരു ദിവസം അർച്ചന എന്നെ കാണാൻ വന്നു അവൾക് ഇപ്പോൾ സംസാരിക്കാം എന്ന വാർത്ത എനിക്ക് അത് വളരെ സന്തോഷം ഉണ്ടാക്കി…. എന്റെ ലാസ്റ്റ് ഇയർ ആണ്…
അന്നത്തെ ദിവസം അവൾ എന്നോട് പറഞ്ഞ കാര്യങ്ങൾ ഒരു ശീലകണക്കെ ആണ് ഞാൻ കേട്ടുനിന്നത്….
അന്ന് നടന്ന കാര്യങ്ങൾ അവൾ പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഉണ്ടായ സംഘർഷം അത് വളരെ വലുതായിരുന്നു
…
കൃഷ്ണ….. എന്റെ ഏട്ടന്റെ നിരപരാധിത്വം ഞാൻ തിരിച്ചറിഞ്ഞപ്പോൾ… ചതിയുടെ ചുരുളും എന്റെ മുന്നിൽ തെളിഞ്ഞു….
(തുടരുന്നു…..
☸☸☸☸☸
ഞാൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റ് തന്നെയാണ്….
എന്റെ ഏട്ടനെ എനിക്ക് മനസിലാക്കാൻ സാധിക്കുന്നില്ല….
എന്റെ കോളേജ് ലൈഫ് കഴിഞ്ഞപ്പോൾ മുതൽ ഞാൻ ഏട്ടനെ അന്വേഷിക്കുന്നു…. കുറെ ഇടത് നോക്കി… പക്ഷെ കാണാൻ പോലും സാധിച്ചില്ല… അതിനു ശേഷം ഉള്ള ഇത്രയും വർഷം ഞാൻ കരയാത്ത ഒരു രാത്രി പോലും ഇല്ല…
എന്നെ തല്ലിക്കോട്ടെ തള്ളിപ്പറഞ്ഞോട്ടെ…. ഒരു വേലക്കാരി ആയിട്ടെങ്കിലും കണ്ടാൽ മതി… എന്തൊക്കെ എന്നെ പറഞ്ഞാലും ഞാൻ ഇനിയും എന്റെ ഏട്ടനെ വേദനിപ്പിക്കില്ല….
ഞാൻ ഇത്രയും ദ്രോഹം ചെയ്തിട്ടും… തന്നെ ഏട്ടൻ ഒന്നും പറഞ്ഞില്ല…. എനിക്ക് ചെയ്യണം എന്റെ ഏട്ടന്റെ എല്ലാ കാര്യങ്ങളും ഇനിയും…. ഞാൻ ആരെയും സമ്മതിക്കില്ല…
അവൾ ഓരോന്ന് ആലോചിച്ചുകൊണ്ട് മയക്കത്തിലേക് വീണു…. താൻ തന്റെ ജീവിതത്തിൽ ഇഷ്ടപെട്ട പുരുഷൻ ഇന്ന് തന്റെ ഭർത്താവാണ്… എന്ന സന്തോഷത്തോടെ…
☸☸☸☸☸☸
അവൾ അതിരാവിലെ തന്നെ എഴുന്നേറ്റു…. കട്ടിലിൽ ഇരുന്നു തന്റെ പ്രാണനാഥനെ നോക്കി…. തനിക് അവനോട് സംസാരിക്കണം എല്ലാം ഇന്ന് തുറന്ന് പറയണം എന്ന ഉറപ്പോടെ അവൾ എഴുന്നേറ്റു…
ബാത്‌റൂമിൽ കയറി ഫ്രഷ് ആയി… കുളിച് ഇറങ്ങിയപ്പോളും അവൻ അവിടെ സുഖ നിദ്രയിൽ ആയിരുന്നു…
ഇറങ്ങി വന്ന അവൾ അവന്റെ കിടപ്പ് നോക്കി നിന്നു…. നല്ല തണുപ്പുണ്ട് കൂടെ AC യും..
ഇന്ദു അവനെ പുതപ്പിച്ചിട് താഴേക്കു ചെന്നു..
മോൾ നേരത്തെ എഴുന്നേറ്റോ..7 മണി ആവുന്നല്ലേ ഒള്ളു കുറച്ചൂടെ കിടക്കാൻ വയ്യാരുന്നോ.
അമ്മയും അപ്പച്ചിയും ആണ്..
ഞാൻ എല്ലാ ദിവസവും ഈ സമയം എഴുന്നേക്കും അമ്മേ… അവൾ പറഞ്ഞു
അപ്പൊ നിനക്ക് പറ്റിയ കൂട്ട…. അവൻ ഉച്ച ആയാൽ പോലും എണ്ണിക്കില്ല…. അപ്പച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു..
ഇന്നാ മോൾ ഈ കാപ്പി കൊണ്ട് പോയി അവനെ വിളിക്…. എന്നിട്ട് രാവിലെ അമ്പലത്തിൽ ഒക്കെ ഒന്ന് ഒരുമിച്ച് പോയി വാ… ഇന്ന് മോൾടെ വീട്ടിൽ പോവണ്ടേ…- അമ്മ ചോദിച്ചു
Bro next part nthayii
Bro nthayii next part
Bro waiting for nex part
ബ്രോ next പാർട്ട് ഉടനെ ഉണ്ടാകുമോ
Bro waiting for nex part
Next part apolla
Oru karym parayaan vittu …. chilavaakkukal dictionaryil cherkkaan evde kore peru aanhu sramikkund ningalum aakoottathil aano…. openayitt therivilikaathirikaan sramikooo pls…. ee sitil ath kekumpo bayankara veshamam aanu….
Theerchayayum kathirikukakayayirunnu …. chekkan penkonthan aayi povo ayye patta borayrikkum…. full control ne pattiyaanu chintha?✌
Next part epo varum
ഇന്നാണ് വായിക്കുന്നത്…. നല്ലൊരു ലവ് ആഫ്റ്റർ മാര്യേജ് സ്റ്റോറി ആയി തോന്നി…
പാസ്റ്റ് വായിച്ചപ്പോ സത്യത്തിൽ നല്ല ദേഷ്യം വന്നു… കൃഷ്ണയുടെ മാനസികാവസ്ഥയാണ് ആലോചിച്ചത്… അന്നത്തെ സംഭവത്തിന് പിന്നിൽ എന്തൊക്കെയോ കളികൾ ഉണ്ടെന്ന് തോന്നി… ആദ്യം മുതലേ അനാമികയെ എനിക്ക് ദഹിക്കുന്നില്ലായിരുന്നു…
പിന്നീട് അർച്ചനയുടെ കാര്യത്തിലും എന്തൊക്കെയോ ദുരൂഹതകൾ തോന്നി… അജിത്തിനും പങ്കുണ്ടെന്ന് മനസ്സിലായി… ഇനി വേറെ ആർക്കെങ്കിലും കൂടി പങ്കുണ്ടോ എന്നൊരു സംശയവും ഉള്ളിലുണ്ട്… പക്ഷെ ഇതിനൊക്കെ കൃഷ്ണ കൊടുക്കേണ്ടി വന്ന വില.. അതാണ് വിഷമിപ്പിക്കുന്നത്…
കൃഷ്ണ എന്ന ആളുടെ ക്യാരക്ടർ ഒത്തിരി ഇഷ്ടായി…
രാഗേന്ദുവിന്റെ ഉള്ളിലുള്ള സത്യം അറിയാൻ കാത്തിരിക്കുന്നു..
മീനു എന്നയാൾ വില്ലത്തി ആകുമോ..?
പിന്നെ ചീത്ത വാക്കുകൾ എഴുതുന്നതിന് പകരം സിംബൽസ് ഉപയോഗിക്കണേ…
തുടരൂ.. ആശംസകൾ ❤
നല്ലൊരു Thread ആണ് ഈ storyde ഇഷ്ടായി ഇഷ്ടപെടണമല്ലോ… But page വല്ലാണ്ട് കുറഞ്ഞൂട്ടാ… ✌️?✌️ അടുത്ത ഭാഗത്തിനായി WAITING ♥️?♥️ വൈകിക്കലേ…
ഇന്നാണ് ഈ കഥ തുടക്കം മുതൽ വായിച്ചത് കൊള്ളാം. പിന്നെ ഇത് ആദ്യ ഉദ്യമം അല്ലെ അതിനാൽ അതിന്റെ പരിമിതി ഒക്കെ ഉണ്ട് എന്നല്ലാതെ വലിയ പശ്നം ഒന്നും തോന്നിയില്ല. പ്രത്യേക സാഹചര്യത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട് കൃഷ്ണയ്ക്കെതിരേ അതി ശക്തമായി സാക്ഷി പറഞ് റിമാൻഡിൽ ആക്കി കോളേജിൽ നിന്നും അവന് പുറത്തു പോകേണ്ട അവസ്ഥയ്ക്കും കാരണക്കാരി ആയ രാഗേന്ദു.
ആത്മഹത്യയ്ക്ക് ശ്രമിച്ച അർച്ചന ജീവിതത്തിലേക്ക് തിരിച്ച് വന്ന് സത്യങ്ങൾ ഇന്ദുവിനോട് വെളിപ്പെടുത്തിയ അന്നു മുതൽ കൃഷ്ണയെ കാത്തിരിക്കുന്നു. ഉറപ്പിച്ച വിവാഹത്തിൽ നിന്നും വരൻ മറ്റൊരാളുമായി ഒളിച്ചോടിപ്പോയി. അപ്രതീക്ഷിതമായി ചേച്ചിയുടെ വരന്റെ കസിൻ ആയ കൃഷ്ണ തന്നെ താലി ചാർത്തുന്നു. ഇതൊക്കെ നന്നായിരുന്നു വായനയ്ക്കും ഒരു സുഖമുണ്ടായിരുന്നു. പക്ഷേ യുക്തിപരമായി ചെറിയ അപാകതകൾ ഉണ്ടായിട്ടുണ്ട് , വിശദീകരണത്തിന്റെ കുറവിൽ പറ്റിയതായിരിക്കാം. ഒന്നാമതായി സത്യം അറിഞ്ഞ സ്ഥിതിക്ക് കുറ്റസമ്മതം നടത്താനായിട്ടാണെങ്കിലും ആരേയും അറിയിച്ചില്ല പ്രത്യേകിച്ചും സ്വന്തം ചേച്ചിയെ പോലും. പിന്നെ എങ്ങനെയാണ് കൃഷ്ണ ഭർത്താവാകുന്നതും സ്വപ്നം കണ്ടിരുന്നതും മറ്റൊരു വിവാഹത്തിന് തയ്യാറായതും ? അവസാന വർഷം കോളേജിൽ പോയിട്ടില്ല പിന്നെ എങ്ങനെ പരീക്ഷ എഴുതി ? കൃഷ്ണയ്ക്ക് അർച്ചനയോട് ഇഷ്ടമാണ് എന്തടിസ്ഥാനത്തിൽ അണ് അനാമിക ചെന്ന് പറഞ്ഞത് ? അവളുടെ അടിവസ്ത്രങ്ങൾ ആര് അവന്റെ ബാഗിൽ വെച്ചു ? ഇങ്ങനെയുള്ള കാര്യത്തിൽ ഒന്നും വ്യക്തതയില്ല എന്നിരുന്നാലും ഇഷ്ടമായി. സഹപ്രവർത്തക മീനു വന്നു കഴിയുമ്പോൾ എന്ത് സംഭവിക്കും ? അവൾക്കെങ്ങാനും കൃഷ്ണയോട് താല്‌പര്യം ഉണ്ടായിരുന്നോ ? സാധ്യതയില്ല അവളിലൂടെ രണ്ടാളും തെറ്റിദ്ധാരണകൾ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പഠന കാര്യങ്ങൾ ക്കൈ പറഞ്ഞല്ലോ എന്ത് ചെയ്യുന്നു ? സ്നേഹപൂർവ്വം
ഇതെല്ലാം വരുന്ന ഭാഗത്തേക്ക് ഉള്ളതാണ്…. കൃഷ്ണ അവസാന വർഷം പരീക്ഷ എഴുതിയ കാര്യം പറഞ്ഞിട്ടുണ്ട്…
സപ്പോർട്ട് ഇന് നന്ദി ബ്രോയ് ❤❤❤
Machaane pwoli ayittund♥️ waiting for next part
ഇതിന്റെ ആദ്യഭാഗം കിട്ടുന്നില്ലല്ലോ… ??
Search il “ജീവിതം” type cheyth nok kittum✌?
കൃഷ്ണ എന്നോ ജീവിതം എന്നോ sear
കൃഷ്ണ എന്നോ ജീവിതം എന്നോ സെർച്ച് ചെയ്താൽ കിട്ടും ജീവിതം 1[കൃഷ്ണ ] എന്നാണ് കിടക്കുന്നത്
ഓക്കേ… കിട്ടി… Previous part il നോക്കിയിട്ട് കിട്ടുന്നില്ലായിരുന്നു… വായിച്ചിട്ട് പറയാമെ… ?
❤….. കഥ വായിച്ചു…. ഒന്നും പറയാൻ ഇല്ല അത്രക്കും മനോഹരം ❤
Kathayude continuation full poyond adhym muthal vayikkenda vannu… But ningade ezuthinde mikav kond Adhya part vayichappo thanne katha orma vannu… Kudumbhathil vanna marangalil khedhikkunnu.. may they rest in peace…. And waiting for next part ❤️
❤
Ezhuthinte style oke mariya pole kore naludi keriyapol vayicha stry aarnu
,???
❤
ബ്രോ
ഈ ഭാഗവും നന്നായിട്ടുണ്ട് ?
ഞാൻ കാത്തിരുന്ന കഥകളിൽ ഒന്നായിരുന്നു ഇത്. ❤️
മീനു വിനെ കുറിച്ച് കൂടുതൽ അറിയാനും
ഇവരുടെ ജീവിതം എങ്ങനെ മുൻപോട്ട് പോകുമെന്ന് അറിയാനും കാത്തിരിക്കുന്നു.
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
❤❤️❤
❤
Ippozha vayichath ❕
An underrated story, korch hype nte korave ullu????
Waiting for next part ❤️
❤️❤️❤️
❤❤❤
Nanayitunde????
❤
നന്നായിട്ടുണ്ട് ബ്രോ,but പഴയ രീതിയിൽ അല്ല എന്ന് തോന്നുന്നു,ഇപ്പൊൾ ഒരു ക്ലിഷേ love story പോലെ ഉണ്ട്,ചിലപ്പോൾ എനിക്ക് തോന്നുന്നതാവാം,അല്ലെങ്കിൽ കഥ ഇങ്ങനെ ആവാം തുടരേണ്ടത്,anyway pls continue bro???????
ഒരു ക്ളീഷേ ലവ് സ്റ്റോറി എന്ന് പറയാൻ ഇതിൽ ഇന്ദുവിന് മാത്രമേ ഇഷ്ടം ഉള്ളു എന്നാൽ കൃഷ്ണക്ക് ഇന്ദു എന്നത് ഒരു വിഷയം ആകുന്നില്ല… ഇനി അവർ അടുക്കുമോ ഒരുമിക്കുമോ അതോ മീനു കൃഷ്ണയുമായി എന്തെങ്കിലും ഒണ്ടോ എന്നൊക്കെ വരുന്ന പാർട്ടിലെ അറിയൂ ബ്രോ
സപ്പോർട്ട് ഇന് താങ്ക്സ് ❤
Oru story aezhuthumbol parts thamil maximum 1 week difference kuzhappamila but difference kudiyal story first muthal vayichal mathrame manasilakathullu so story continue cheaiyunnundankil difference kuraikuka alankil e story evide vechu nirthuka please
❤super
Waiting for next part
നമ്മൾ വന്നിട്ടോണ്ട്ക കേട്ട ?കഥ ഇട്ടിട്ടു പോയില്ല qq ബ്രോയ് സാഹചര്യം അൽപ്പം മോശം ആരുന്നു അതാ… പിന്നെ ഫോണിൽ ആണ് ടൈപ്പ് ചെയ്യുന്നത് എല്ലാം ഫോൺ ഒക്കെ ഡാർക്ക് ആണ്
ബ്രോയുടെ സപ്പോർട്ടിനു ഒരുപാട് നന്ദിയുണ്ട്
❤
Super ???