ജീവിതം 4 [കൃഷ്ണ] 252

എനിക്ക് പറഞ്ഞറിയിക്കാൻ വയ്യ…
ഇങ്ങനെ നോക്കി കൊതിക്കണ്ടാരുന്നല്ലോ… എല്ലാം എന്റെ ഏട്ടന് ഉള്ളതല്ലേ…

ഇത് ഏട്ടനോട് പറഞ്ഞാലോ.. വേണ്ട സീൻ ആയാലോ… ഞാൻ വേഗം ഏട്ടന് ഡ്രസ്സ്‌ എടുത്തു കൊടുത്ത് പുള്ളി അപ്പോ തന്നെ അത് വാങ്ങി ബാത്‌റൂമിൽ കയറി..

എടാ കള്ള അപ്പൊ.. ഇങ്ങനൊക്കെ കാണാൻ ഇഷ്ടം ആണല്ലേ… ശെരിയാക്കി തരാം…
ഇന്ന് എങ്ങനെ എങ്കിലും ഇങ്ങേര്ടെ കൂടെ ഒരുമിച്ചു ഒരു കട്ടിലിൽ കിടക്കണം…

✡️

അവൾ അവളുടെ മനസ്സിൽ ചിലതൊക്കെ തീരുമാനിച്ചു ഉറപ്പിച്ചിരുന്നു..

✡️

ഞാൻ റെഡിയായി ഉണ്ണിയേട്ടന്റെ മുറിയിൽ ചെന്ന് ഏട്ടനെ വിളിച്ചു….
ദേ… വരുന്നടാ..

അകത്തുന്നു ചിരി ഒക്കെ കേൾക്കുന്നുണ്ട്… റൊമാൻസ് ആരിക്കും അവർ… നമ്മടെ കൂട്ട് ഒന്നും അവർക്കില്ലല്ലോ…

എന്നാലും എന്റെ ദേവി…. ഈ പിശാശ് ഇങ്ങനെ തൊടങ്ങിയാൽ എനിക്ക് എപ്പളും കണ്ട്രോൾ കിട്ടിയെന്ന് വരത്തില്ല…

അപ്പൊ കതക് തുറക്കുന്ന ശബ്ദം കേട്ടു… ഏട്ടൻ ആണ്… പുറകിന് ഏട്ടത്തിയും… ഏട്ടത്തിയുടെ നടപ്പ് കണ്ട് എനിക്ക് ചിരിയാണ് വന്നത്..പാവം എന്നിട്ടും അഡ്ജസ്റ്റ് ചെയ്താണ് നടക്കുന്നത്

ഞാൻ ഏട്ടനെ ഒന്ന് നോക്കി…പുള്ളി എന്റെ മുഖത്തേക്ക് നോക്കി വളിച്ച ഒരു ചിരി ചിരിച്ചു…

എന്തോന്നാടോ ഇത് 10 മാസം കഴിഞ്ഞ് ഞാൻ ബേബി കിറ്റും ആയിട്ട് ഒന്നുടെ വരേണ്ടി വരുവോ..

പോടാ പോടാ… അത് പോട്ടെ എന്തായി മോന്റെ ഫസ്റ്റ് നൈറ്റ്‌…

എന്താവാൻ ഞാൻ സോഫയിലും അവൾ കട്ടിലിലും…

പോട്ടെടാ നീ വിഷമിക്കണ്ട…. പുള്ളി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു..

അയ്യടാ താൻ എനിക്കിട്ടു ഉണ്ടാക്കാൻ നിൽക്കാതെ വാടോ..

അത് പോട്ടെ.. നീ അവൾക് സാരീ ഒക്കെ ഉടുപ്പിച്ചു കൊടുത്തോ…

ആ കോപ്പാ… ഞാൻ നോക്കാൻ പോലും പോയില്ല..

രശ്മി പറഞ്ഞു അവൾക് ഉടുക്കാൻ അറിയില്ലെന്ന്…. അപ്പൊ ഞാൻ പറഞ്ഞു അതൊക്കെ അവൻ നോക്കിക്കോളും… എന്റെ അനിയൻ ഒരു സാരീ മാസ്റ്റർ ആണെന്ന്…

ചെല്ലടാ.. ചെന്ന് നോക്കിക്കെ…. ഇവിടെ ഇവളെ ഞാനാ കൊറേ ഒക്കെ ശെരിയാക്കി കൊടുത്തേ…

എടൊ ഞാൻ അമ്മേ പറഞ്ഞു വിടാം.

ചെല്ലടാ കോപ്പേ അങ്ങോട്ട്..

ഏട്ടൻ എന്നെ മുറിയിൽ കയറ്റി വിട്ടു..

അവൾ എനിക് എതിരെ പുറം തിരിഞ്ഞാണ് നില്കുന്നത്

ശബ്ദം കേട്ടിട്ട് ആണെന്ന് തോനുന്നു.. അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി..

സത്യത്തിൽ അവൾക് സാരീ ഉടുക്കാൻ പറഞ്ഞുകൊടുത്തിട് പോകാൻ വന്ന ഞാൻ ആ കാര്യം മറന്ന് പോയി….

ഞാൻ പെട്ടന്ന് അവിടെ മേശപ്പുറത് ഇരുന്ന എന്റെ ഇയർ ഫോൺ എടുത്തിട്ട് തിരിഞ്ഞു..

45 Comments

  1. Bro storyde baki enna iduka
    Waiting

  2. കള്ള കണ്ണൻ

    കൃഷ്ണ ഈ കഥയുടെ കുറച്ചു ഭാഗം എഴുതി ഇരുന്നു…. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു ആക്‌സിഡന്റിൽ അവന് വളരെ കാര്യമായി തന്നെ പരിക്ക് ഏൽക്കുകയും 1 മാസത്തോളം ഹോസ്പിറ്റലിൽ ഒക്കെ ആയിരുന്നു… ഇപ്പോളും കൈയുടെ ഒന്നും പ്രശ്നം മാറീട്ടില്ല ഇപ്പൊ 2 മാസം കഴിഞ്ഞു ആക്‌സിഡന്റ് നടന്നിട്ട്… He’s still recovering so please be patient..

  3. ഇനി ഇതിന്റെ ബാക്കിയുണ്ടാകുമോ

  4. എന്നാ ബാക്കി

  5. Krishna nthayii ee story eni ezhuyhinille?

  6. Bro next part avide?

Comments are closed.