ജീവിതം 4 [കൃഷ്ണ] 252

ഞാൻ പെട്ടന്ന് തന്നെ എന്റെ മനസ്സിനെ കണ്ട്രോൾ ചെയ്ത്.. നോക്കിയതോ അവളുടെ മുഖത്തേക്ക്…
തീർന്നു മാനം പോയി…
ഒരു സോറി പറഞ്ഞാലോ… വേണ്ട അവൾ അങ്ങനെ നിന്നത് കൊണ്ടല്ലേ…

അയ്യോ പറഞ്ഞപോലെ ഞാൻ ഷർട്ട്‌ ഇട്ടിട്ടില്ല കോപ്പ്… അമ്മ തേച് വെക്കണ്ടേ ആണല്ലോ ഷർട്ടും മുണ്ടും… എന്തേ അത് എന്തെ..

ഞാൻ അവിടെ നിന്ന് തപ്പുന്നത് കണ്ടിട്ട് ആകണം അവൾ ഒരു കടും നീല കളർ ഷർട്ടും അതിന് ചേരുന്ന മുണ്ടും തന്നു…
അഹ്… അമ്മ കൊടുത്തേച് പോയതാരിക്കും..

ഞാൻ വേഗം അതെടുത്തു ബാത്‌റൂമിൽ കയറി…

മൈര്… മൂഞ്ചിയല്ലോ… മാനം പോയി…

ഓ… എന്തേലും ആകട്ട്…

ഞാൻ ഡ്രസ്സ്‌ ചെയ്തു വെളിയിൽ ഇറങ്ങിയപ്പോൾ…. അവൾ കണ്മഷി എഴുതുകയാണ്…. ഓ…. ഈ പിശാശ് എന്റെ കണ്ട്രോൾ കളയും..

ഇനിയും ഇവിടെ നിന്നാൽ ശെരിയാകില്ല…. ഞാൻ വേഗം തന്നെ ഫോൺ എടുത്തു താഴേക്കു പോയി..

☸☸☸☸☸☸

അമ്മയുടെ കൂടെ താഴേക്ക് ചെന്നപ്പോൾ ആണ്… അമ്മ മോള് പോയി റെഡി ആക് എന്ന് പറഞ്ഞു എന്നെ മുകളിലേക്ക് അയച്ചത്..

മോളെ അവന്റെ ഷർട്ടും മുണ്ടും ആ കബോര്ഡിൽ ഉണ്ട് അതെടുത്തു ആ കട്ടിലിൽ ഇട്ടേക്കണേ… എന്ന് അമ്മ പറഞ്ഞത്

അത് കേട്ടപാടെ ഞാൻ മുകളിലേക്ക് പോയി…
ഒരു കടുംനീല കളർ ഷർട്ടും അതെ കരയുള്ള മുണ്ടും എടുത്തു… തേച്ചു വെച്ചു… ആൾറെഡി എല്ലാം തേച് വെച്ചിരിക്കുന്നതാണ്.. എന്നാലും എനിക്ക് ഒരു മനഃസംതൃപ്തിക്കു
ഞാൻ ഒന്നുടെ തേച്ചു…

എന്റെ ബാഗ് എല്ലാം റെഡി ആക്കി… ഞാൻ തേച്ചു വെച്ച സാരി ഉടുക്കാൻ തുടങ്ങി…

ഓ… കോപ്പ് ഈ ഫീറ്റ് പിടിച്ചു തരാൻ ആരെങ്കിലും ഒന്ന് ഒണ്ടാരുന്നേൽ…

ഒരു കെട്ടിയോൻ ഉണ്ട് അങ്ങേര്ണേൽ എന്നെ നോക്കി ഒന്ന് ചിരികത്തു പോലും ഇല്ല

അങ്ങനെ കഷ്ടപ്പെട്ട് ഒപ്പിച് കൊണ്ട് ഇരുന്നപ്പോൾ ആണ്… ഒരു ശബ്ദം കേട്ട് ആ ഭാഗത്തേക്ക്‌ ഞാൻ നോക്കിയത്…

ദൈവമേ ഏട്ടൻ….

ആദമായിട്ടാണ് ഏട്ടനെ ഷർട്ട്‌ ഇല്ലാതെ കാണുന്നത്… നല്ല ഉറച്ച ശരീരം… ഒരിക്കൽ ആ നെഞ്ചോട് ചേർന്ന് കിടക്കണം എന്ന് ഞാൻ കൊതിച്ചിട്ടുണ്ട്…. ഇന്നും അത് കൊതിക്കുന്നു…

ഞാൻ മനസ്സിനെ വീണ്ടെടുത്തു… അപ്പോഴാണ് ഞാൻ സാരീ മുഴുവൻ ഉടുത്തില്ല എന്ന കാര്യം ഞാൻ ആലോചിച്ചത്…..

ഏട്ടനെ നോക്കിയപ്പോൾ ഏട്ടൻ എന്റെ വയറിലേക് നോക്കിയാണ് നില്കുന്നത്

ആ ഒരു നിമിഷം എനിക്ക് തോന്നിയ ഫീൽ എന്റെ പൊന്നേ…….

45 Comments

  1. Bro storyde baki enna iduka
    Waiting

  2. കള്ള കണ്ണൻ

    കൃഷ്ണ ഈ കഥയുടെ കുറച്ചു ഭാഗം എഴുതി ഇരുന്നു…. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു ആക്‌സിഡന്റിൽ അവന് വളരെ കാര്യമായി തന്നെ പരിക്ക് ഏൽക്കുകയും 1 മാസത്തോളം ഹോസ്പിറ്റലിൽ ഒക്കെ ആയിരുന്നു… ഇപ്പോളും കൈയുടെ ഒന്നും പ്രശ്നം മാറീട്ടില്ല ഇപ്പൊ 2 മാസം കഴിഞ്ഞു ആക്‌സിഡന്റ് നടന്നിട്ട്… He’s still recovering so please be patient..

  3. ഇനി ഇതിന്റെ ബാക്കിയുണ്ടാകുമോ

  4. എന്നാ ബാക്കി

  5. Krishna nthayii ee story eni ezhuyhinille?

  6. Bro next part avide?

Comments are closed.