അവൾ അമ്മയോടൊപ്പം മുറിയിലേക് കയറി…
ഇവനെന്താ മോളെ സോഫയിൽ കിടക്കുന്നെ… ഇന്നലെ നിങ്ങൾ ഒരുമിച്ചല്ലേ കിടന്നേ.. അവർ ചോദിച്ചു.
അപ്പോഴാണ് അവൾ ആ ഒരു കാര്യം ഓർത്തത്…
അയ്യോ അല്ല അമ്മേ… ഏട്ടൻ.. ഇന്ന് രാവിലെ എണീറ്റപ്പോ മാറി കിടന്നതാ… അവൾ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു.
എന്തിനാ മോളെ നീ കള്ളം പറയുന്നേ… അമ്മക് മനസ്സിലായി….
ഒട്ടും പ്രതീക്ഷിക്കാതെ നടന്ന കല്യാണം അല്ലെ അതാ… മോള് വിഷമിക്കണ്ട അവൻ ഒരു തരത്തിലും മോളെ വിഷമിപ്പിക്കില്ല അത് എന്റെ വിശ്വാസവ…
കൊറച്ചു ഗമ ഒക്കെ ഇട്ടു നടക്കുന്നന്നെ ഒള്ളു.. പാവമാ.. അവൻ മാറും… നിന്നെ ഉൾകൊള്ളും അമ്മക് അതുറപ്പ…
അമ്മയുടെ ആ വാക്കുകൾ കേട്ടപ്പോൾ തന്നെ എനിക്ക് ഒരുപാട് സന്തോഷം ആയി..
തെ കണ്ടോ എങ്ങനാ നിന്റെ ഭർത്താവിനെ എണ്ണിപ്പിക്കണ്ടെന്നു… ഇനിയും മോള് വേണം ഇവന്റെ എല്ലാ കാര്യവും നോക്കാൻ..
ഡാ കണ്ണാ എണ്ണിക്…. ഡാ അമ്മ ഏട്ടനെ നല്ലപോലെ കുലുക്കിയാണ് വിളിക്കുന്നത്..
അമ്മ ഒരു 5 മിനിറ്റ്..ഏട്ടൻ പറഞ്ഞു
ഒരു മിനിറ്റ് പോലും നിനക്ക് തരില്ല എണ്ണിക്കട… തെണ്ടേ ചായയുടെ ചൂട് പോകും… അമ്പലത്തിൽ പോകണ്ടേ എണ്ണിക്കട..
അമ്മ പതിവ്…
ഓ… കെട്ടിക്കഴിഞ്ഞു ഇപ്പളും അവന് കുട്ടികളിയാ എന്ന് പറഞ്ഞുകൊണ്ട് അമ്മ ഏട്ടന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു..
അപ്പോൾ ഏട്ടന്റെ മുഖത്ത് നല്ലൊരു ചിരിയാണ് കണ്ടത്..
അമ്മ എന്നിറ്റു… വളർന്നു പോത്ത് പോലായി എന്നാലും രാവിലെ അവന് ഉമ്മ വേണം…. അമ്മയും ഞാനും ചിരിച്ചു..
അവൻ ഇപ്പളും ഉറക്കം ആണല്ലോ എന്റെ ദേവി… ഈ ചെക്കൻ… അമ്മ ഏട്ടന്റെ പുതപ്പ് വലിച്ചു മാറ്റി കട്ടിലിലേക് ഇട്ടു..
ഏട്ടൻ കിടന്നു ഞെരിപിരി കൊള്ളുന്നു…
എന്നിട്ടിട്ട് ചായകുടിച്ചു റെഡി ആയി താഴേക്കു വാടാ…
ഇനിയും അവൻ എന്നിട്ടോളും മോള് വാ…
ഞാൻ അമ്മയോടൊപ്പം താഴേക്കു ചെല്ലാൻ നേരം ആണ് ചേച്ചിയുടെയും ചേട്ടന്റെയും മുറിയിൽ ഒച്ച കേട്ടത്…
നോക്കണ്ട മോളെ രണ്ടെണ്ണോം ഉറക്ക പ്രാന്തന്മാര..
എപ്പളും സയാമീസ് ഇരട്ടകളെ പോലെ കെട്ടിപിടിച്ചാണ് കിടക്കുന്നത്..
Bro storyde baki enna iduka
Waiting
കൃഷ്ണ ഈ കഥയുടെ കുറച്ചു ഭാഗം എഴുതി ഇരുന്നു…. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു ആക്‌സിഡന്റിൽ അവന് വളരെ കാര്യമായി തന്നെ പരിക്ക് ഏൽക്കുകയും 1 മാസത്തോളം ഹോസ്പിറ്റലിൽ ഒക്കെ ആയിരുന്നു… ഇപ്പോളും കൈയുടെ ഒന്നും പ്രശ്നം മാറീട്ടില്ല ഇപ്പൊ 2 മാസം കഴിഞ്ഞു ആക്‌സിഡന്റ് നടന്നിട്ട്… He’s still recovering so please be patient..
ഇനി ഇതിന്റെ ബാക്കിയുണ്ടാകുമോ
എന്നാ ബാക്കി
Krishna nthayii ee story eni ezhuyhinille?
Bro next part avide?