പഠിപ്പികൾക് എന്ജോയ്മെന്റ് അനുവദിച്ചിട്ടില്ലല്ലോ ( ചിലരുടെ മനസ്സിലെ.) അതു കൊണ്ട് അവരുടെ മുമ്പിൽ ഞാനും അതു പരിപാലിച്ചു കാണിച്ചു……. അങ്ങനെ പതിയെ ജീവിതം 8 ആം ക്ലാസ്സിൽ നിന്നും 9 ലേ ക്ക് നിരങ്ങി നീങ്ങി……………. ????
9 ആം ക്ലാസ്സിൽ എത്തിയതോടെ സ്കൂൾ ഉം കുട്ടികളും ഒന്നു പരിചിതമായി സ്കൂൾ ലൈഫ് കുറച്ചൂടി എൻജോയ് ആകുകയായിരുന്നു……9 ഇൽ വെച്ചാണ് ഞാൻ ആദ്യമായി ആതിര യെ മലയാളം ക്ലാസ്സിൽ വെച്ച് കാണുന്നത്….. കണ്ടപ്പോൾ തന്നെ അവളോട് കൂടുതൽ അടുക്കണം എന്ന് ആരോ പറയും പോലെ. അവിടെ മലയാളം ടീച്ചർ രക്ഷകനായി എത്തി… ക്ലാസ്സിൽ ഗ്രൂപ്പ് തിരിച്ചു അവളും ഞാനും ഒരേ ഗ്രൂപ്പിൽ ??…….. ടീച്ചർ മാരുടെ മുമ്പിൽ നല്ല പിള്ള ആയതുകൊണ്ട് ഞാൻ തന്നെ ഗ്രൂപ്പ് ലീഡർ……പിന്നെ മലയാളം ക്ലാസുകൾക്കായ് കാത്തിരിക്കലായി… പതിയെ ഞങ്ങൾ നല്ല കൂട്ടുകാരായി…… അവള് തന്നെ ആണ് ഫ്രണ്ട് എന്ന് പറഞ്ഞു എന്റെ മൈൻഡ് മാറ്റിയത്….. ഭാഗ്യം ഇല്ലേൽ എന്റെ കുട്ടിക്ക് വനജ എന്ന് പേരിടേണ്ടി വന്നേനെ ( മലയാളം ടീച്ചറെ )
Sarath bro..kadhayoke kollam but onum agott detail ayitt parayunilallo…nayakante peru polum paranjitila…nthayallum first story alle…saramila…nxt part adipoli akkan sremiku…aksharathettukal kurakan sremiku…nthayalum waiting for nxt part with love RKD
എല്ലാവരും തെറ്റുകൾ ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് ഞാൻ അതിനു മുതിരുന്നത് ശരിയല്ല.. തുടർന്നും പേജ് കൂട്ടി എഴുതുക.
2 ഉപദേശങ്ങൾ മാത്രം തരാം;
#എഴുതി തീർന്നിട്ടു 2,3 പ്രാവശ്യം വായിക്കുക.
#മൊബൈലിൽ ആണ് ടൈപ്പ് ചെയുന്നതെങ്കിൽ ഇമെയിൽ ഡ്രാഫ്റ്റിലോ അല്ലെങ്കിൽ വേർഡിലോ ചെയ്തു വായിക്കുക,നേരിട്ടു സൈറ്റിൽ ടൈപ്പ് ചെയ്താൽ പിന്നീട് തിരുത്താൻ പറ്റില്ല.
Nxt edu man …. karyangal detailed aayit para mone dineshaaaaa….✌
❤❤❤❤
കഥയേപ്പറ്റി ഒന്നും പറയാറായിട്ടില്ല പക്ഷേ അക്ഷര തെറ്റുകളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു. അതേ പോലെ ഒരു വാചകത്തിൽ തന്നെ അതും ഒറ്റ ഒരു വാക്കിന്റെ മുൻപിലും പിൻപിലും അവൻ എന്ന് ആവർത്തിച്ചിരിക്കുന്നു.
തോന്നിയിട്ടുണ്ടേലും, അജ്ഞാതരായിരുന്നു , ശ്രദ്ധിപ്പിക്കുക, ചോദിച്ചു, അതോടെ ഇത്രയും വാക്കുകൾ ആദ്യ പേജിലെ തന്നെ അക്ഷരതെറ്റു വരുത്തിയിരിക്കുന്നു. ശരിയായിട്ടുള്ളതാണ് ഞാൻ കുറിച്ചിരിക്കുന്നത്. ദയവായി താങ്കൾ പദങ്ങൾ അതിന്റെ അർത്ഥവും അക്ഷരവും മനസ്സിലാക്കി എഴുതുക . തെറ്റുകൾ ഇല്ലാത്തവർ ചുരുക്കമാണ് പക്ഷേ ഒരുപാടായാൽ അത് അഭംഗിയും അർത്ഥവും തന്നെ മാറിപ്പോകും. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു തിരുത്താൻ മനസ്സുണ്ടെങ്കിൽ തിരുത്തുക , ആദ്യമായിട്ടെഴുതുന്നതാണ് എന്നതുകൊണ്ട് അക്ഷരെതെറ്റുകളെ ന്യായീകരിക്കാൻ ശ്രമിക്കരുത്.
Sheriyakan sremikaam bro
ഹോ ഭയകരം തന്നെ
Bro
kollam.
pine thudakkakarante chila prsnangal undu.nayagane peru paranjilla.
avan ishtapetta penkutty anno athira?
Inganea kurachu prsnangal.
idhu ellam sariyakki page kooti adutha part iduga.
pine publish cheyunnadhinu mumpu edit cheyuga.
Appol akshara thettu ozhivakkam.
Bro sathyathil njn um Jeevan bro de cmnt knde story onnudi vayichapola adhe sredhiche njn aara ne paranjillanne……..adhe set aakam
Angane ishtapetta penkutty ne onum illa…..adhe marum…….basically njn ichiri padippi aaya oralde story aa udheshikne……adhile kozhitharom….
വായിച്ചു… ബട്ട് കുറച്ച് ഭാഗം മനസ്സിലായില്ല… അക്ഷരപിശക് മൂലം കുറെ ഭാഗം ഒന്നും മനസ്സിലായില്ല… ആദ്യം കണ്ട് ഇഷ്ടമായ കുട്ടി തന്നെ ആണോ ആതിര…
കഥ എഴുതി താങ്കൾ ഒരു തവണ പോലും വായിക്കാൻ മിനക്കെട്ടില്ല… കഥയെ പറ്റി കൂടുതൽ പറയാൻ ആകുന്നില്ല… പേജ് കൂട്ടി എഴുതി… അത് വായിച്ചു തിരുത്തി അടുത്ത ഭാഗം ഇടുക…
All ദി ബെസ്റ്റ് ❤️
Alla athira 9th le malayalam cls ne knda new kutty……cheriya kozhitharam
Ok… Ezhuthi adutha bhagam vaaichu mistakes correct akkan marakkanda❤️
തുടരൂ .. നന്നായിട്ടുണ്ട്.. കുറച് സ്പേസ് വിട്ട് എഴുതനെ.. പിന്നെ ഇമോജി ഒഴിവാക്കാൻ പറ്റുമെങ്കിൽ അതും..
സ്നേഹത്തോടെ❤️
Space vitte vecha paragraphs pole aano….aadhyayitte try aakuane ezhuthune vayikan bhudhimuttundoo…….manassilakayika
Vaikaan ബുദ്ധിമുട്ട് ഒന്നും ഇല്ല..
ഒരു eg parayam ith
ചെറിയൊരു ആമുഖം ഇന്ടെ
ഇതു ഒരിക്കലും ഒരു പ്രണയ കഥ അല്ല മറിച് ഒരാളുടെ ഇഷ്ടങ്ങളുടെ കഥയാണ്..
മുന്പും കൊറേ ആളുകളോട് ഇഷ്ടം തോന്നിണ്ടേൽലും ഇവിടെ നിന്നും ആണ് പ്രേമം പോലെ തുടങ്ങുന്നേ..
എല്ലാവരുടെയും ആദ്യ ലവ് സ്റ്റോറി തുടങ്ങുന്ന പോലെ തന്നെ അവളെയും ഞാൻ ആദ്യമായി കാണുന്നത് വിദ്യാലയത്തിന്റെ വാതിൽക്കൽ നിന്നും തന്നെ ആണ്…
8 ആം ക്ലാസിലേക്ക് സ്കൂൾ മാറിവന്ന എനിക് വിദ്യാലയവും ചുറ്റുപാടും വിദ്യാർത്ഥികളും തികച്ചും ആക്ഞ്ഞതരായിരുന്നു.
//
ഇതുപോലെ സ്പേസ് കുത്ത് ഒക്കെ ഇട്ട്.. കാണാൻ സുഖം ഉണ്ടവുമ്പോ വായനയും സുഖം കൂടും
Ok…….