?️ഓണാശംസകൾ ?️ 266

നിറപറയും നിലവിളക്കും വർണ്ണപൂക്കളങ്ങളും രുചിക്കൂട്ടുകളും ഒത്തുചേരലുകളും സ്നേഹബന്ധങ്ങളും ഒരുപിടി ഓർമ്മകളും മനസ്സിൽ നിറച്ചു കൊണ്ട് ഒരു തിരുവോണക്കാലം കൂടെ വരവായി…

ഈ പൊന്നോണക്കാലം ഏവർക്കും ഐശ്വര്യസമൃദ്ധമാകട്ടെ എന്ന് പ്രത്യാശിക്കുന്നതിനുമൊപ്പം
കഥകൾ. കോമിന്റെ പ്രിയ വായനക്കാർക്കും എഴുത്തുകാർക്കും സ്നേഹവും സന്തോഷവും
നിറഞ്ഞ തിരുവോണം ആശംസിക്കുന്നു.

സ്നേഹത്തോടെ
കഥകൾ.കോം

 

Updated: August 26, 2021 — 4:33 am

56 Comments

  1. Happy onam bro

  2. ഓണാശംസകൾ

  3. എല്ലാ എഴുത്തുകാർക്കും വായനക്കാർക്കും ഓണാശംസകൾ.

  4. അപ്പൂട്ടൻ ?

    ഓണാശംസകൾ ❤❤???

  5. കുട്ടൻ ബ്രോ….
    ഞങ്ങളെ ഇവടെ കൊണ്ടുവന്നു ഒരു കുടുംബം ആക്കി തന്നതിന് ആദ്യം തന്നെ നന്ദി പറയുന്നു….

    ഒപ്പം കുട്ടേട്ടനും ഭാര്യക്കും കുട്ടികൾക്കും… പേരക്കുട്ടികൾക്ക് എന്റെ ഓണാശംസകൾ നേരുന്നു….

    എനിക്ക് ഓണാക്കോടിക്ക് ഉള്ള പണം gpay ചെയ്ത് തരുമെന്നും ഞാൻ വിസ്വാസിച്ചുകൊള്ളുന്നു…. ???

    എന്ന്
    Dk?

    1. യുവകോമളനായ നമ്മുടെ കുട്ടേട്ടനേ നീയൊരു
      തൈക്കിളവനാക്കിയത് വളരെ വളരെ മോശമായി പോയി d k…
      ഇത് പോലെ ഒരു ഓണാശംസ കുട്ടേട്ടൻ്റെ ജീവിതത്തിൽ തന്നെ ആദ്യമായിരികും .

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ???ഇതെല്ലാം ഒരു എന്റർടൈൻമെന്റ്

      2. Happy onam harshappy…..aparaajithan adutha part ini ennu varum ♥♥♥♥♥♥♥♥

        1. September 23 ഇല്‍ updates ഉണ്ട്

          1. September

            Last partil updates und

  6. ഹാപ്പി ഓണം ❤️

    1. ജീവൻ, ഹാപ്പി ഓണം ❤❤❤

    2. Happy onam

  7. ഓണശംസകൾ

  8. ഓണാശംസകൾ ❤

  9. ??? M_A_Y_A_V_I ???

    എല്ലാ വായനക്കാർക്കും എല്ലാ എഴുത്തുകാർക്കും എന്റെ ഓണാശംസകൾ………….നേരുന്നു…..?

  10. പ്രിയ സുഹൃത്തുക്കൾക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ…

  11. Happy onnam

  12. പരബ്രഹ്മം

    ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

  13. Happy Onam To All

  14. സഞ്ജയ്‌ പരമേശ്വരൻ

    Happy Onam

  15. Happy onam to all❤️

  16. Happy Onam wishes

  17. Happy onam to all

  18. Happy Onam to all my writers and readers

  19. Happy onam?

Comments are closed.