? Guardian Ghost ? ༆ കർണൻ(rahul)༆ 316

അയ്യോ എന്റെ കൊച്ച് നീ ഒരുമിനിട്ട് നിക്ക് ഞാനും വരുന്നു അപ്പച്ചൻ ( ക്ലീറ്റസ്) അതും പറഞ്ഞ് ഷർട്ട് എടുത്തിടാനായി ഉള്ളിലേക്ക് പോയി.

ഞങ്ങളും വരുന്നു അമ്മച്ചിയും ഷെറിനും ഒരുമിച്ചു പറഞ്ഞു.

എല്ലാവരും പെട്ടെന്ന് തന്നെ സിറ്റി ഹോസ്പിറ്റലിലേക്ക് തിരിച്ചു. അവിടെ എത്തി അവളെ കണ്ടാലല്ലാതെ അവരുടെ മനസ്സുകൾ ശാന്തമാകില്ല എന്നത് പരസ്പരം അവർക്കെല്ലാവർക്കും ധാരണ ഉള്ള കാര്യം തന്നെയാണ്.

വണ്ടി കൊണ്ട് സിറ്റി ഹോസ്പിറ്റലിൽ നിർത്തിയതും അവർ നാലുപേരും ഇറങ്ങി ഓടുകയായിരുന്നു അവളെ കാണാൻ അവൾക്ക് എന്താണ് പറ്റിയതെന്ന് അറിയാൻ.

ആ ഓട്ടം ചെന്ന് അവസാനിച്ചത് ICU വിനു മുന്നിലാണ്. അവിടെ അവൾ ഉണ്ടായിരുന്നു അവർക്കെല്ലാവർക്കും ഒരുപോലെ പ്രീയപ്പെട്ടവൾ.

അവർ കുറച്ചു നേരം അവിടെ നിന്നപ്പോൾ ഡോക്ടർ എയ്ഞ്ചൽ അവിടുന്ന് ഇറങ്ങി വന്നു.

ഡി എയ്ഞ്ചലെ എന്റെ കൊച്ചിന് എന്താ പറ്റിയത്. ICU വിൽ നിന്ന് ഇറങ്ങി വന്ന അവളെ കണ്ടതും ജോൺ ചോദിച്ചു.

പറയാം നമുക്കൊന്ന് റൂമിലേക്ക് ഇരുന്നാലോ? അവൾ അവരോട് ചോദിച്ചു.

അവൾക്ക് പിന്നാലെ അവർ നാലുപേരും അവളുടെ കൻസൾട്ടിങ് റൂമിലേക്ക് പോയി.

എന്താ എന്റെ കൊച്ചിന് പറ്റിയത് ?
അപ്പച്ചൻ ചോദിച്ചു.

അവൾ….she was brutally raped.
എയ്ഞ്ചൽ പറഞ്ഞു.

അതു കേട്ടതും അവരെല്ലാവരും നടുങ്ങി പോയി. അമ്മച്ചി വാ പൊത്തി കരഞ്ഞു.
ഷെറിൻ വിറങ്ങലിച്ച് ഇരുന്നുപോയി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

ഡി എയ്ഞ്ചലേ നീ…നീ ഇതെന്തൊക്കെയാ പറയുന്നെ? എന്റെ…എന്റെ കൊച്ച് ….?
അത് പറയുമ്പോ ജോണിന്റെ തൊണ്ട ഇടറി വാക്കുകൾ പകുതി വഴിക്ക് മുറിഞ്ഞു പോയി.

32 Comments

    1. കർണൻ(rahul)

      ❤️❤️❤️❤️

  1. Perfect beginning.. I liked it.

    1. കർണൻ(rahul)

      ❤️❤️❤️❤️

  2. രാഹുലേ,
    അപരാജിതനേം നോക്കിയാ ഇടക്ക് ഈ സൈറ്റിൽ വന്നിരുന്നത്. പിന്നെ ടച്ച് വിട്ടു പോകാതിരിക്കാൻ അന്നേരം കാണുന്ന ഓരോ കഥകൾ വായിക്കും. അങ്ങനെ കണ്ട ഒന്നാ തൻ്റെ ഈ കഥ,
    മോശമല്ലാത്ത തുടക്കം ആരുന്നു,(പിന്നെ ഈ. Story line ഇതിലും നന്നായി തുടങ്ങാൻ അറിയാവുന്നവർ പറഞ്ഞ് തരണം)..
    രണ്ടാമത് ഇനി അങ്ങോട്ടുള്ള ഭാഗങ്ങൾ വലിയ താമസം കൂടാതെ പോസ്റ്റ് ചെയ്യുക, ഇത്തിരി പേജ് കൂട്ടി.(അത്ര എളുപ്പമല്ലെന്ന് അറിയാം എന്നാലും പറഞ്ഞതാ)
    മൂന്നാമത് കഥക്ക് ഒരു ഫ്ലോ കൊണ്ട് വരണം,
    ഒരു ചെറിയ ശ്വാസം കൊടുത്താൽ അങ്ങ് വളർന്നു വരും, പിന്നെ ആവശ്യത്തിന് വെള്ളവും വളവും മറ്റ് പോഷകങ്ങളും കൊടുത്ത് നോക്കിയേ അങ്ങ് പന്തലിക്കും…..
    കണ്ടോണം.

    All the best buddy,
    Can’t explain much more as a review..
    So good luck.

    N:B: If you wish to publish a story it’s always better to write it atleast mid Portion if possible and publish as parts.

    1. കർണൻ(rahul)

      sry ബ്രോ കമന്റ് ഇപ്പോഴാ കണ്ടത്.

      ആദ്യം തന്നെ വലിയൊരു നന്ദി പറയുന്നു.
      കാരണം ഇത്രയും വലിയൊരു കമന്റ് ആദ്യമായാണ് ഈ കഥയ്ക്ക് കിട്ടുന്നത്.

      bro പറഞ്ഞതുപോലെ കഥ കൂടുതൽ നന്നാക്കാൻ ഞാൻ എന്റെ പരമാവധി ശ്രമിക്കാം.

      വലിയ പാർട്ടുകൾ അല്ലേൽ കൂടുതൽ part ഇതിൽ ഏതെങ്കിലും ഒന്ന് ശരിയാക്കാം.

      ഇതൊരു 3 part മാത്രം ഉള്ള കുഞ്ഞി കഥ ആയി എഴുതാൻ ഉദ്ദേശിച്ചതാണ്. വായനക്കാരുടെ സപ്പോർട്ട് ഒന്നുകൊണ്ട് മാത്രമാണ് കഥയുടെ length കൂടുന്നത്.

      എത്രയും പെട്ടെന്ന് ഈ കഥ മനസ്സിൽ ഉള്ള അതേപടി എഴുതി തീർക്കണം എന്നൊരു ആഗ്രഹം ഉണ്ട്. വേറെയും കുറച്ചു them മനസ്സിൽ ഉണ്ട് അതുകൂടി എഴുതണം.

      നല്ലോരു കമന്റിനു വളരെ നന്ദി
      ❤️❤️❤️

  3. നിധീഷ്

    ❤❤❤❤❤❤❤❤❤

    1. കർണൻ(rahul)

      ????????

  4. ? നിതീഷേട്ടൻ ?

    Wow കിടിലൻ ?????

    1. കർണൻ(rahul)

      ❤️❤️❤️
      ????

  5. കർണ്ണൻ

    മുത്ത്

    1. കർണൻ(rahul)

      ❤️❤️❤️

  6. Nalla story anu,oru request pakuthikk ittu pokaruthe

    1. കർണൻ(rahul)

      പകുതിക്ക് നിർത്തില്ല പകുതിക്ക് നിർത്തിയതും പൂർത്തിയാക്കും.

      അതും പണിപ്പുരയിൽ ആണ്

      ????

  7. രുദ്രരാവണൻ

    രണ്ടുദിവസമായി ഈസ്റ്റോറി കാണുന്നു വായിക്കാൻ ഇന്നാണ് തോന്നിയത് വായിച്ചത് നന്നായി അല്ലെങ്കിൽ നഷ്ടമായേനെ എനിക്ക്

    1. കർണൻ(rahul)

      അത്രയ്ക്കൊക്കെ ഉള്ളത് ഉണ്ടോ ??.

      ഇജ്ജ് എന്നെ ആക്കിയതാണോ എന്ന് സംശയമില്ലാതില്ല ???

      അങ്ങനെ എങ്ങാനും ആണെങ്കിൽ നിന്നെ കൊതുക് കുത്തും നോക്കിക്കോ
      ??

    1. കർണൻ(rahul)

      ???

  8. No problem. Update next part very soon.

    1. കർണൻ(rahul)

      done ????

  9. വിശാഖ്

    നല്ല തുടക്കം.. അതു തുടരുക.. പിന്നെ ലേറ്റ് ആകാതെ ലാഗ് ഇടാതെ അടുത്ത പാർട്ട്‌ തരണേ.. പല കഥകളും തുടങ്ങി കുറച്ചു ആകുമ്പോൾ writers പറയും എഴുതാൻ ഇരിക്കുമ്പോൾ ഒന്നും വരുന്നില്ല അതാണ് ലാഗ് എന്ന്… നീണ്ടു പോകാതെ എളുപ്പം അടുത്ത പാർട്ട്‌ തരണം ഒരു അപേക്ഷ ആണ്.. അങ്ങനെ തുടർന്ന് തന്ന എല്ലാരും അഭിപ്രായവും ലൈക് ഒക്കെ തരും.. ഇവിടെ ഇപ്പൊ കഥ ആരും ഇടുന്നില്ല അതാണ് ഒന്നും കിട്ടാത്തത്.. അപ്പൊ തുടർന്ന് പാർട്ട്‌ തന്ന ഞാൻ റിപ്ലൈ തരും ??അപ്പൊ അടുത്ത പാർട്ടിൽ കാണാം… ????

    1. കർണൻ(rahul)

      കഥ മുഴുവൻ മനസ്സിൽ ഉണ്ട്.

      ആദ്യം വെറും 3-4 part ൽ തീർക്കണം എന്ന് കരുതി തുടങ്ങിയതാ bt support കണ്ടപ്പോൾ കുറച്ചൂടെ part set ആക്കാം എന്ന് തീരുമാനിച്ചു.

      പിന്നെ ഈ കഥ ഈസ്റ്ററിനു മുൻപ് തീർക്കണം എന്നാണ് എന്റെ ആഗ്രഹം.
      തിരക്കുകൾ ഉണ്ട് . free tym കിട്ടുമ്പോൾ ബാക്കി എഴുതും. എന്തായാലും എത്രയും പെട്ടെന്ന് lag അടിപ്പിക്കാതെ തീർക്കും.

      ❤️❤️❤️❤️
      thank you

  10. ഗന്ധർവ്വൻ

    Bro നല്ലയൊരു കഥ രൂപപ്പെടുന്നത് നല്ല തുടക്കത്തിൽ നിന്നാണ് ഇപ്പോൾ ഈ കഥക്ക് നല്ല ഒരു തുടക്കം ഉണ്ട്.അതിനു ഈ 6 pages ധാരാളം. ഇനി ഈ കഥയിക്ക് നല്ല ഒരു ആത്മാവിനെ കൊടുക്കുക അതിനു കഥാപാത്രങ്ങളെ വേണ്ടവിധത്തിൽ പ്രതിപലിപ്പിക്കുക അത് നിങ്ങളെക്കൊണ്ട് കഴിയും. അടുത്ത രംഗം കഥയിലെ നായകന്റെ എൻട്രി secen ആണ് അതിൽ ഫ്ലാഷ്ബാക്കും പ്രേസേന്റും ചേർത്ത് കുറച്ചു മാസ്സ് ആക്കിയാൽ കഥ അടുത്ത ലെവലിൽ എത്തും. Good luck ബ്രോ

    1. കർണൻ(rahul)

      ഇതുപോലെ reviews അല്ലെങ്കിൽ comments തന്നെ ഇവിടിപ്പൊ വിരളമാണ്. അതുകൊണ്ട് തന്നെയാ അഭിപ്രായത്തിനും suggestions നും ആദ്യം തന്നെ നന്ദി പറയുന്നു.

      എന്റെ maximum ഞാൻ try ചെയ്യാം bro.
      നിരാശപ്പെടുത്താതിരിക്കാനും ശ്രമിക്കാം
      ?
      ❤️❤️❤️

  11. Bro polichu continue bro continue ?????

    1. കർണൻ(rahul)

      Thank you bro ❤️❤️

    2. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് ??????????
      നല്ല അവതരണം ,തീർച്ചയായും ഇത് നല്ലൊരു ആക്ഷൻ ത്രില്ലർ ആകും….അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ?????????♥️♥️♥️♥️♥️♥️??♥️♥️??♥️♥️??♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️♥️??♥️???

      അടുത്ത പാർട്ട് കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ……..????????????

      1. കർണൻ(rahul)

        Thanks bro❤️❤️

        അടുത്ത part ഉടനെ വരും bro

        ❤️❤️❤️❤️

  12. Super start…. please continue

    1. കർണൻ(rahul)

      Thank you bro. ❤️❤️❤️

      തീർച്ചയായും തുടരും.nxt part ഇന്നുതന്നെ ഇടണം എന്നാണ് ആഗ്രഹം bt കുറച്ചു തിരക്കുകളിൽ പെട്ട് നിൽക്കുവാണ്.
      ഇന്നല്ലെങ്കിൽ നാളെ nxt part വരും

  13. polichu… nalla thudakkam… keep going….

    1. കർണൻ(rahul)

      Thank you bro ❤️❤️❤️

Comments are closed.