ഇരട്ടപിറവി [Vishnu] 146

അച്ഛൻ  : അതേടാ  നിന്റെ തന്ത തന്നെ  നിന്റെ  തള്ളയും  ഇതേ ഹോസ്പിറ്റലിൽ  തന്നെയാ കിടക്കുന്നെ  എന്നിട്ട്  നീ വന്നു  ഒന്ന്  അറിയിച്ചോടാ പട്ടി,

എന്നും  പറഞ്ഞു  അയാൾ  അവനെ  കെട്ടിപിടിച്ചു  കരഞ്ഞു  രാജീവും  ആയളേ   കെട്ടിപിടിച്ചു  വിതുമ്പി

അപ്പോൾ  ലേബർ  റൂമിൽ  നേഴ്സ് ഓടിക്കിതച്ചു  ഡോക്ടറുടെ  അടുത്ത  വന്നു  പറഞ്ഞു

നേഴ്സ്  : sir ഇപ്പൊ വന്ന കേസിൽ  ഇരട്ട  കുട്ടികൾ  ആയിരുന്നല്ലോ  അതിൽ  ഒരുകുഞ്ഞു  അനങ്ങുന്നില്ല

Doctor: what

Nurse : അതെ സാർ

Doctor : അവർക്കറിയില്ലല്ലോ  ഇരട്ടകൾ  ആണെന്ന്

Nurse : ഇല്ല സാർ

Doctor : എന്നാൽ  ഒരു  ആൺകുഞ്ഞു  ജനിച്ചു  എന്നു  എഴുതിക്കോ

Nurse :sir¡¡¡

Doctor :ഞാൻ  ആലോചിച്ചിട്ട്  വേറെ വഴിയൊന്നും  ഇല്ല  ഇപ്പൊ അവരെ  നോക്ക്  എന്തു  സന്തോഷമാ

തനിക്കു  അവരെ ഇപ്പൊ  കരയിപ്പിക്കാനോ.

Nurse : സാർ എന്നാലും  ‘  സാർ  പറഞ്ഞതാ  അതിന്റെ ശെരി  ഞാൻ എഴുതിക്കോളാം

Doctor  : എന്നാൽ  make it fast

Nurse അവിടെ നിന്നും  പോയി

രാജീവ്‌  ആണെങ്കിൽ  കല്യാണം  കഴിഞ്ഞപ്പോ  തൊട്ടു  തന്റെ  അടുത്ത്  മിണ്ടാത്ത  അച്ഛനേം  അമ്മയേം  കണ്ട സന്തോഷത്തിൽ  തനിക്കു  മകൻ  ജനിച്ച  സന്തോഷത്തിലും  മതിമറന്നു  നിൽക്കുകയാണ്

പക്ഷെ  വിധിയുടെ  നിയോഗത്താൽ  ആ രണ്ടാമത്തെ കുട്ടിക്ക്  ജീവൻ  ഉണ്ടായിരുന്നു  പക്ഷെ ഇനി  ഒന്നും  ചെയ്യാൻ  പറ്റാത്തത് കൊണ്ട്  ആ അനാഥയായ  നഴ്‌സ്‌  അവനെ  തന്റെ  മകൻ  ആയി  വളർത്താൻ  തീരുമാനിച്ചു   അവിടെ ഈ കഥ  തുടങ്ങുകയാണ്

അപ്പൊ  എങ്ങനെയാ  ഇത്  തുടരണോ  ഗയ്‌സ്

തെറ്റുകൾ ഉണ്ടെങ്കിൽ  അപ്പൊ തന്നെ കമന്റ്‌  ചെയുക

19 Comments

  1. ♥️♥️♥️

  2. Vishnu..

    നല്ല തുടക്കം, ബാക്കി പെട്ടെന്ന് എഴുതാൻ ശ്രമിക്കു.

  3. ബ്രോ തുടക്കം പൊളിച്ചു രണ്ടു പേരും നായകന്മാർ ആവണം ബ്രോ?നായകന്മരെ പാവങ്ങൾ ആക്കരുത്? രണ്ടുപേരും ദേവനും അസുരനും ആയിരുന്നുവെങ്കിൽ പൊളിയായിരുന്നു? പാവപെട്ടവർക്കു ദേവനും വിലന്മാർക്ക് അസുരനും ആവണം? പിന്നെ രണ്ടു പേരുടെയും നായികയും സൂപ്പറാവണം ഒരിക്കലും തൊട്ടാവാടി ആക്കരുത്? പ്ലീസ് ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം എന്ത് വേണമെങ്കിലും bro ചെയ്തോളു ഇനി എന്നാണ് ബ്രോ അടുത്ത ഭാഗം ആഴ്ചയിൽ ആയിട്ടാണോ ഇടുന്നത്

    1. Bro ദേവനും അസുരനും തന്നെ ആണ് ഞാൻ ഇപ്പൊ പാർട്ട്‌ 2 കൊടുത്തു നാളെ വരും അപ്പൊ വായിക്കണം സപ്പോർട്ട് ചെയ്യണം
      പിന്നെ താങ്ക്സ് ഫോർ ദി comment

  4. സുഹൃത്തേ,
    ഇത് തുടർകഥയാണോ?
    കഥ ഇങ്ങനെ സ്പീഡിൽ പറഞ്ഞു പോകാതെ, എന്താണെന്നോ, ഏതാണെന്നോ ഒന്നും തിരിയുന്നില്ല.
    നല്ല കുറെ കഥകൾ വായിക്കുക, അടുക്കും ചിട്ടയോടെ എഴുതാൻ ശ്രമിക്കുക. നല്ലൊരു തീം നന്നായി എഴുതാൻ താങ്കൾക്ക് കഴിയും. ആശംസകൾ…

    1. Thanks

  5. തുടങ്ങിക്കോ ?

  6. tudagikko…

    1. ഒരബദ്ധം പറ്റി ബ്രോ എല്ലാം എഴുതി കഴിഞ്ഞപ്പോ ബാക്ക് അടിച്ചു എല്ലാം poyi???

      1. ശങ്കരഭക്തൻ

        ഏതിലാ ബ്രോ എഴുതുന്നെ?

  7. ???

  8. ശങ്കരഭക്തൻ

    ?❤️

    1. അണ്ണാ അപ്പൊ എങ്ങനെയാ തുടരാം അല്ലെ

      1. ശങ്കരഭക്തൻ

        ഇയ്യ് ധൈര്യമായിട്ട് തുടരൂ മുത്തേ??

  9. ❤️❤️

  10. രാഹുൽ പിവി

    ❤️

    1. ??

Comments are closed.