ഇരട്ടപിറവി [Vishnu] 146

എന്റെ  പേര്  വിഷ്ണു , ഇതെന്റെ ആദ്യത്തെ  കഥയാണ്  ഇഷ്ടപെട്ടാൽ  അറിയിക്കുമല്ലോ. ചില  സിനിമകളിൽ  നിന്നും  ഞാൻ  റെഫർ  ചെയ്തിട്ടുണ്ട്   പിന്നെ ലോജിക്  നോക്കി വായിക്കാൻ  നിൽക്കരുത്  എന്നാൽ  ഞാൻ തുടങ്ങുവാ

ഇരട്ടപിറവികൾ..

 

ഇരട്ടപിറവി

Erattapiravi | Author : Vishnu

 

1998., രാത്രി  8 മണി  ട്രെയിനിൽ  നാട്ടിലേക്കു പോകുകയായിരുന്നു  രാജീവും  ഗർഭിണിയായ  ഭാര്യ  നേഹയും പുലർച്ചെ 4 മണി ആയപ്പോൾ  അവർ എറണാകുളം  റെയിൽവേ  സ്റ്റേഷനിൽ  എത്തി

പെട്ടന്ന്  നേഹക്കു  pain  തുടങ്ങി  doctor പറഞ്ഞ  date നെകാലും  15 ദിവസം മുൻപ് ആണ്  എന്നാലും  അവർ  ഒരു  ടാക്സി  വിളിച്ചു  അപ്പോൾ തന്നെ ഹോസ്പിറ്റലിൽ  പോയി  അവിടെ ചെന്നപ്പോൾ  തന്നെ  ഡോക്ടർ അയാളെ ശകാരിച്ചു  9 മാസം  ആയ  ഭാര്യയെ കൊണ്ട് ട്രെയിനിൽ  വന്ന ആയളേ

Doctor: താൻ  എന്തു  ഭർത്താവ്  ആടോ  ഗർഭിണി  ആയ ഭാര്യയെ  സ്‌ട്രെയിൻ ചെയ്യിക്കരുത്  എന്ന് അറിയില്ലെടോ

Rajeevu: sorry sir, അമ്മക്ക്  സുഖമില്ല  പെട്ടന്ന്  വരാൻ  പറഞ്ഞു flight  ticket കിട്ടിയില്ല  അതാണ് ….

Doctor :  ഓക്കേ , ഇപ്പോൾ  എത്രമത്തെ മാസമായി

 

Rajeevu: 9th ആണ്‌  sir

Doctor :nothing to worry ok

Rajeevu: yes sir  ബട്ട്‌  എന്റെ ഭാര്യ  ഒരു തവണ  ഗർഭം  അലസി  പോയതാ  ഇത്തവണ  എങ്കിലും  doctor…

അയാൾ  വിതുമ്പി പോയി

Doctor :I understand your situation  dont worry ഞാൻ  എന്നെ അങ്ങോട്ട്‌  പോകുവാ  ഓക്കേ

 

1 മണിക്കൂർ കഴിഞ്ഞു  രാജീവ്‌  ഒരു നോർമൽ മലയാളി  ഭർത്താവിനെ  പോലെ ലേബർ റൂമിന്റെ മുമ്പിൽ കൂടി  നടക്കുന്നു

പെട്ടന്ന്  ഒരാൾ  അവിടേക്കു  നടന്നു  വന്നു  രാജീവിന്റെ  കരണം  നോക്കി  ആഞ്ഞു  തല്ലി

രാജീവ്‌  തിരിഞ്ഞു  നോക്കി മന്ത്രിച്ചു

അച്ഛൻ

19 Comments

  1. ♥️♥️♥️

  2. Vishnu..

    നല്ല തുടക്കം, ബാക്കി പെട്ടെന്ന് എഴുതാൻ ശ്രമിക്കു.

  3. ബ്രോ തുടക്കം പൊളിച്ചു രണ്ടു പേരും നായകന്മാർ ആവണം ബ്രോ?നായകന്മരെ പാവങ്ങൾ ആക്കരുത്? രണ്ടുപേരും ദേവനും അസുരനും ആയിരുന്നുവെങ്കിൽ പൊളിയായിരുന്നു? പാവപെട്ടവർക്കു ദേവനും വിലന്മാർക്ക് അസുരനും ആവണം? പിന്നെ രണ്ടു പേരുടെയും നായികയും സൂപ്പറാവണം ഒരിക്കലും തൊട്ടാവാടി ആക്കരുത്? പ്ലീസ് ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം എന്ത് വേണമെങ്കിലും bro ചെയ്തോളു ഇനി എന്നാണ് ബ്രോ അടുത്ത ഭാഗം ആഴ്ചയിൽ ആയിട്ടാണോ ഇടുന്നത്

    1. Bro ദേവനും അസുരനും തന്നെ ആണ് ഞാൻ ഇപ്പൊ പാർട്ട്‌ 2 കൊടുത്തു നാളെ വരും അപ്പൊ വായിക്കണം സപ്പോർട്ട് ചെയ്യണം
      പിന്നെ താങ്ക്സ് ഫോർ ദി comment

  4. സുഹൃത്തേ,
    ഇത് തുടർകഥയാണോ?
    കഥ ഇങ്ങനെ സ്പീഡിൽ പറഞ്ഞു പോകാതെ, എന്താണെന്നോ, ഏതാണെന്നോ ഒന്നും തിരിയുന്നില്ല.
    നല്ല കുറെ കഥകൾ വായിക്കുക, അടുക്കും ചിട്ടയോടെ എഴുതാൻ ശ്രമിക്കുക. നല്ലൊരു തീം നന്നായി എഴുതാൻ താങ്കൾക്ക് കഴിയും. ആശംസകൾ…

    1. Thanks

  5. തുടങ്ങിക്കോ ?

  6. tudagikko…

    1. ഒരബദ്ധം പറ്റി ബ്രോ എല്ലാം എഴുതി കഴിഞ്ഞപ്പോ ബാക്ക് അടിച്ചു എല്ലാം poyi???

      1. ശങ്കരഭക്തൻ

        ഏതിലാ ബ്രോ എഴുതുന്നെ?

  7. ???

  8. ശങ്കരഭക്തൻ

    ?❤️

    1. അണ്ണാ അപ്പൊ എങ്ങനെയാ തുടരാം അല്ലെ

      1. ശങ്കരഭക്തൻ

        ഇയ്യ് ധൈര്യമായിട്ട് തുടരൂ മുത്തേ??

  9. ❤️❤️

  10. രാഹുൽ പിവി

    ❤️

    1. ??

Comments are closed.