എന്നിട്ട് അവളോട് പറഞ്ഞു
നിന്റെ ഏട്ടൻ …. എന്നും പറഞ്ഞു എന്നെ ചൂണ്ടി കാട്ടി
അവൾ വന്നെന്നെ കെട്ടിപിടിച്ചു കരഞ്ഞു അപ്പോൾ ആണ് അവൾ എന്റെ ശരീരത്തിൽ അങ്ങിങ്ങായി വെടികൊണ്ട പാടുകളും കത്തിക്ക് വരാഞ്ഞ പാടുകളും കണ്ടത്
അവൾ ദേഹത്ത് നിന്നു വിട്ടുമാറി എന്നോട് ചോദിച്ചു എന്താ ഏട്ടാ ഇത് ??
ഒന്നൂടെ ഒന്നു ഏട്ടാ എന്നു വിളിക്ക് മോളെ ….
ഏട്ടാ
അവൾ എന്നെ വിളിച്ചു
അപ്പൊ രാജീവ് പട്ടാളത്തിന്റെ കാര്യമെല്ലാം അവരോടു പറഞ്ഞു അവൾ എന്നെ അത്ഭുതത്തോടെ നോക്കി എന്നിട്ട് പറഞ്ഞു
ഒരു ദിവസം ഒരു ജ്യോൽസ്യൻ എന്റടുത്തു പറഞ്ഞു എന്റെ ചേട്ടൻ നാടിനു തന്നെ കാവൽ ആണ് എന്നു ഇപ്പോഴാ അതിന്റെ അർത്ഥം എന്നിക്കു മനസിലായത്
അപ്പൊ രാജീവ് അവിടെയിരുന്ന കുപ്പി എന്റെ നേരെ എറിഞ്ഞു ഞാൻ അത് പിടിച്ചു ….
അടുത്ത നിമിഷം ഇതുവരെ മിണ്ടാതിരുന്ന ദേവിക എന്നോട് ചോദിച്ചു
എന്തിനാ നുണ പറയുന്നേ ??
*********
Bro part 4 part 5 enn paranj ayakk kuttetan ittolum
അടുത്ത പാർട്ട് പെട്ടന്ന് താടാ
Next part എന്ന് വരും
ഇപ്പൊ തന്നെ ഇത് 2 വട്ടം വായ്ച്ചു..
…ലാഗ് അടിപ്പിക്കല്ലേ മാൻ
അടുത്ത പാർട്ട് എന്ന് വരും ബ്രോ???
എവിടെയോ എന്തോ ഒരു തകരാറു പോലെ…??
Enikkum thonni????
??????????????????❤❤❤❤❤?????
Ariyathe submit ayathayi poyathannu kandu crct idunathil oralpam speed kurakane
Part 4 pettennu submit ചെയ്യു വിഷ്ണു
ഞാൻ അത് ചുമ്മാ എഴുതിയതാ അറിയാതെ സുബ്മിറ്റ് ആയി പോയി പക്ഷെ ഞാൻ വേറെ എഴുതിയട്ടുണ്ട്
ok bro enthayalum adipoli ayitunde baki enthyalum ethreyum patuna athreyum vegam time eduthe ezhuthiyite part 5 ayite sub mit cheyanee
//അണ്ണന്മാരെ അബദ്ധം പറ്റി ഇത് എന്റെ ഒരു പരീക്ഷണം ആയിരുന്നു ഞാൻ അറിയാതെ ഇട്ടു പോയതാണ് ശെരിക്കും വേറെ ആണ് പാർട്ട് 4//
ee comment ipola kande
enkil bro ee part serike edit cheythe patumenkil kurach koode ezhuthiyitt oru 10 page enkil aakiyit part ayite submit cheyayiruno?
അണ്ണാ അത് submit ചെയ്തു
Bro mushuvannn canfuchann annn
കൊള്ളാം bro ഈ പാർട്ടും…. കുറച്ചു കൂടി പേജ് കൂട്ടാൻ ശ്രെമിക്കു ട്ട… ഒരു 10+ എങ്കിലും… എന്തായാലും ഇഷ്ടമായി… സ്നേഹം ❤️
????
എന്തായാലും അടിപൊളിയാണ് ❤️❤️❤️❤️❤️❤️❤️
ബ്രോ മിനിമം 10 പേജെങ്കിലും താ ചങ്ങായി.ഉഷാറായി വരുമ്പോളേക്കും താണ്ടെ തീർന്നും പോയ്..?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????
അണ്ണന്മാരെ അബദ്ധം പറ്റി ഇത് എന്റെ ഒരു പരീക്ഷണം ആയിരുന്നു ഞാൻ അറിയാതെ ഇട്ടു പോയതാണ് ശെരിക്കും വേറെ ആണ് പാർട്ട് 4
ഓക്കെ
സൂപ്പർ കഥ പക്ഷേ പേജ് കുറവാണല്ലോ കുഴപ്പമില്ല അടുത്ത പാർട്ട് എപ്പോൾ ഇടും ഞാൻ കാത്തിരിക്കുകയാണ് ❤❤❤❤❤
കൊള്ളാം ഡാ സെറ്റ് ആയി വരുന്നുണ്ട്…
ഇത്ര പെട്ടന്ന് അവരെ ഒരുമിപ്പിക്കണ്ടായിരുന്നു…
ഒരു ഫൈറ്റ് കൂടി ആവാമായിരുന്നു…
Super
സൂപ്പർ ആയിട്ടുണ്ട് ???
എനിക്ക് അർജുൻ അമ്മയെ കണ്ടതു മുതലുള്ളത് മനസ്സിലായില്ല
ഒരു പക്ഷെ ഇരുപത്തി ഒമ്പതാം തിയതി സപ്ലി എഴുതാൻ പോണം അതിന്റെ ടെൻഷൻ ഉള്ളതു കൊണ്ടായിരിക്കും
Arjunte side ninnu vayikku appo click aavum…
ഞാൻ രണ്ടാമതും വായിച്ചപ്പോൾ മനസ്സിലായി
✌???
അണ്ണന്മാരെ അബദ്ധം പറ്റി ഇത് എന്റെ ഒരു പരീക്ഷണം ആയിരുന്നു ഞാൻ അറിയാതെ ഇട്ടു പോയതാണ് ശെരിക്കും വേറെ ആണ് പാർട്ട് 4
അബദ്ധം പറ്റിയതോ ??
മനസ്സിലായില്ല
എന്നാൽ മാറ്റി ഇട് ബ്രോ അടിപൊളി കഥ ആണ്
♥️♥️♥️