ഇരട്ടപിറവി 4 [Vishnu] 170

നമിത  അർജുനെ  കെട്ടിപിടിച്ചു  എന്നിട്ട്  ചോദിച്ചു   ഏട്ടൻ  അമ്മയുടെ  അടുത്ത്  പറയാത്തത്  എന്താ

എടി  അവൻ  എന്റെ ചേട്ടൻ  അല്ലെങ്കിലോ .

നമ്മുക്ക്  കണ്ടുപിടിക്കാൻ  ആ മാർക്ക്‌  ഉണ്ടല്ലോ  അതുകൊണ്ട്  എങ്ങനെ  എങ്കിലും  നമ്മൾ  കണ്ടുപിടിക്കും

മ്മ്മ്  നമിത  ഒന്നു  മൂളി

ഏട്ടത്തിയോട്  ഇത്  പറ

മ്മ്മ്  ശെരിയാ  ശ്രിയയോട്  ഇത്  പറയണം  അവൻ  അവളെ  വിളിക്കട്ടെ  അവൾ  ഫോൺ  എടുത്ത്  ലൈനിൽ  നിലക്ക്  ഒന്നും  മിണ്ടരുത്  എന്നു പറഞ്ഞു  അവനെ  കാണിച്ചു  നമിത  ഞെട്ടി  നിൽക്കുകയാണ്  കാരണം  അവന്റെ  ശബ്ദം , ശരീരം ,  എന്നെ നോക്കി  കളിയാക്കി..   ഇങ്ങനെ ആവണം  എന്റെ  ഏട്ടൻ,   നോക്കിക്കോ  ഇതായിരിക്കും എന്റെ   ഏട്ടൻ

അവൾ  പുഞ്ചിരിയോടെ  പറഞ്ഞു  ഞാൻ സ്വയം  പറഞ്ഞു  ആയാൽ മതിയായിരുന്നു

എന്നിട്ട്  അവസാനം  ശ്രിയ  അവനെ  എന്നെ  കാണിച്ചു.

അവൻ  അപ്പൊത്തന്നെ  പറഞ്ഞു   അവന്റ    വീട്ടിൽ വരാൻ .

നമിത  വണ്ടി എടുത്തു  അവൾ  നല്ല  ഒന്നംതരം  ഡ്രൈവർ  ആണ് ..

ഇവിടുന്ന്  5 km, ആണ്  അങ്ങോട്ടേക്ക്  ഞങ്ങൾ  ഒരുവിധം  അവിടെ  എത്തി  ഗാർഡനിൽ  അവർ  എല്ലാവരും  vine കഴിക്കുന്നുണ്ട്

ഞാൻ  വന്നപ്പോൾ  അവൻ  വന്നു  എന്റെ  മുഖം  നോക്കി  ഒന്നു  തന്നു … ഞാൻ  സൈഡിലേക്ക്  വേച്ചു പോയി എന്നിട്ട്  എന്റെ  ഷർട്ട്‌  വലിച്ചു  കീറി      ആ പാട്  നോക്കി

ഞാനും  അവന്റെ ഷർട്ട്‌  ഊരി  നോക്കി  അവന്റെ  ബോഡിയിലും  ആ പാട്  ഉണ്ട്

ഞാൻ  അവിടെ  ഇരുന്നു  പോയി

ഞാൻ  അവന്റെ  അടുത്ത്  ചോദിച്ചു  നിനക്ക്  അറിയാമായിരുന്നോ  എന്ന്

അവൻ  പറഞ്ഞു   ,

2 വർഷം  മുൻപ്  ഞാൻ ചുമ്മാ  എന്റെ     dna    മേരിഅമ്മയുടെ  വച്ചു  നോക്കി   അപ്പോൾ  അത്  തമ്മിൽ  ഒരു  കണക്ഷൻ  ഇല്ലായിരുന്നു   ഞാൻ  ചോദിച്ചപ്പോൾ  മേരിയമ്മ  എല്ലാം  പറഞ്ഞു

അല്ല  നിനക്ക്  എല്ലാം  അറിയാമായിരുന്നോ  അവൻ  എന്നോട്  ചോദിച്ചു  ഞാൻ  ഡോക്ടർ വന്നത് തുടങ്ങി എല്ലാം  പറഞ്ഞു

മ്മ്മ് ..

അവൻ  ഒന്നു  മൂളുക  മാത്രം  ചെയ്തോള്ളൂ  അപ്പോഴാണ്  ഞാൻ  വന്ന  വണ്ടിയിൽ  ഇരുന്ന  നമിതയെ  അവൻ  ശ്രദിക്കുന്നത്

(David)

അത്  എന്റെ  അനിയത്തി  ആണോ

ഞാൻ  അർജുന്റെ  അടുത്ത്  ചോദിച്ചു

അവൻ  അവളെ  അടുത്തേക്ക്  വിളിച്ചു

30 Comments

  1. Bro part 4 part 5 enn paranj ayakk kuttetan ittolum

  2. കുട്ടൻ

    അടുത്ത പാർട്ട്‌ പെട്ടന്ന് താടാ

  3. കുട്ടൻ

    Next part എന്ന് വരും

  4. ഇപ്പൊ തന്നെ ഇത് 2 വട്ടം വായ്ച്ചു..
    …ലാഗ് അടിപ്പിക്കല്ലേ മാൻ

  5. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ???

  6. ദ്രോണ നെരുദ

    എവിടെയോ എന്തോ ഒരു തകരാറു പോലെ…??

    1. Enikkum thonni????

  7. ??????????????????❤❤❤❤❤?????

  8. Ariyathe submit ayathayi poyathannu kandu crct idunathil oralpam speed kurakane

  9. Part 4 pettennu submit ചെയ്യു വിഷ്ണു

  10. ഞാൻ അത് ചുമ്മാ എഴുതിയതാ അറിയാതെ സുബ്മിറ്റ് ആയി പോയി പക്ഷെ ഞാൻ വേറെ എഴുതിയട്ടുണ്ട്

    1. ok bro enthayalum adipoli ayitunde baki enthyalum ethreyum patuna athreyum vegam time eduthe ezhuthiyite part 5 ayite sub mit cheyanee

    2. //അണ്ണന്മാരെ അബദ്ധം പറ്റി ഇത് എന്റെ ഒരു പരീക്ഷണം ആയിരുന്നു ഞാൻ അറിയാതെ ഇട്ടു പോയതാണ് ശെരിക്കും വേറെ ആണ് പാർട്ട്‌ 4//
      ee comment ipola kande
      enkil bro ee part serike edit cheythe patumenkil kurach koode ezhuthiyitt oru 10 page enkil aakiyit part ayite submit cheyayiruno?

      1. അണ്ണാ അത് submit ചെയ്തു

        1. Bro mushuvannn canfuchann annn

  11. ശങ്കരഭക്തൻ

    കൊള്ളാം bro ഈ പാർട്ടും…. കുറച്ചു കൂടി പേജ് കൂട്ടാൻ ശ്രെമിക്കു ട്ട… ഒരു 10+ എങ്കിലും… എന്തായാലും ഇഷ്ടമായി… സ്നേഹം ❤️

  12. ഡ്രാക്കുള

    ????

    എന്തായാലും അടിപൊളിയാണ് ❤️❤️❤️❤️❤️❤️❤️

  13. ബ്രോ മിനിമം 10 പേജെങ്കിലും താ ചങ്ങായി.ഉഷാറായി വരുമ്പോളേക്കും താണ്ടെ തീർന്നും പോയ്..?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

    1. അണ്ണന്മാരെ അബദ്ധം പറ്റി ഇത് എന്റെ ഒരു പരീക്ഷണം ആയിരുന്നു ഞാൻ അറിയാതെ ഇട്ടു പോയതാണ് ശെരിക്കും വേറെ ആണ് പാർട്ട്‌ 4

      1. ഓക്കെ

  14. സൂപ്പർ കഥ പക്ഷേ പേജ് കുറവാണല്ലോ കുഴപ്പമില്ല അടുത്ത പാർട്ട്‌ എപ്പോൾ ഇടും ഞാൻ കാത്തിരിക്കുകയാണ് ❤❤❤❤❤

  15. കൊള്ളാം ഡാ സെറ്റ് ആയി വരുന്നുണ്ട്…

    ഇത്ര പെട്ടന്ന് അവരെ ഒരുമിപ്പിക്കണ്ടായിരുന്നു…

    ഒരു ഫൈറ്റ് കൂടി ആവാമായിരുന്നു…

  16. MRIDUL K APPUKKUTTAN

    സൂപ്പർ ആയിട്ടുണ്ട് ???

    എനിക്ക് അർജുൻ അമ്മയെ കണ്ടതു മുതലുള്ളത് മനസ്സിലായില്ല

    ഒരു പക്ഷെ ഇരുപത്തി ഒമ്പതാം തിയതി സപ്ലി എഴുതാൻ പോണം അതിന്റെ ടെൻഷൻ ഉള്ളതു കൊണ്ടായിരിക്കും

    1. Arjunte side ninnu vayikku appo click aavum…

      1. MRIDUL K APPUKKUTTAN

        ഞാൻ രണ്ടാമതും വായിച്ചപ്പോൾ മനസ്സിലായി

      2. അണ്ണന്മാരെ അബദ്ധം പറ്റി ഇത് എന്റെ ഒരു പരീക്ഷണം ആയിരുന്നു ഞാൻ അറിയാതെ ഇട്ടു പോയതാണ് ശെരിക്കും വേറെ ആണ് പാർട്ട്‌ 4

        1. MRIDUL K APPUKKUTTAN

          അബദ്ധം പറ്റിയതോ ??
          മനസ്സിലായില്ല

        2. എന്നാൽ മാറ്റി ഇട് ബ്രോ അടിപൊളി കഥ ആണ്

          ♥️♥️♥️

Comments are closed.