അയാൾ സ്വയം പരിചയപ്പെടുത്തി
Doctor ദേവ്
അർജുന്റെ പ്രസവം എടുത്ത ആൾ
അയാൾ പറഞ്ഞു
നേഹ മാഡം ഞാൻ പറയാനുള്ളത് നിങ്ങൾ ക്ഷമയോടെ കേൾക്കുക 6 മാസം ആയി ഞാൻ തീ തിന്നുക ആയിരുന്നു
നിങ്ങൾക് എത്ര മക്കൾ ആണ്
നേഹ : 2 ഒരു മകനും മകളും
ദേവ് : എന്നാൽ നിങ്ങൾക്ക് 3 മക്കൾ ഉണ്ട്
നേഹ : ഇല്ല doctor എനിക്ക് രണ്ട്…..
Dev: ശ്ശ്സ് , അർജുൻ ശെരിക്കും ഡബിൾ ആയിരുന്നു നിങ്ങൾ എന്നോട് ചോദിച്ചിട്ടില്ലേ അവന്റെ വയറ്റിൽ ഒരു പാട് എന്താ എന്നു
അവൻ സയമ്മീസ് ആയിരുന്നു
ഓപ്പറേറ്റ് ചെയ്തു രണ്ട് ആക്കിയത് ആണ് പക്ഷെ ഒരു കുഞ്ഞിന് അനക്കം ഉണ്ടായിരുന്നില്ല അതുകൊണ്ട് അവനെ ഞങ്ങൾ മാറ്റി
പക്ഷെ അവനു ജീവൻ ഉണ്ടായിരുന്നു എന്നും …
ഇത്രെയും ആയപ്പോ നേഹ അയാളുടെ ഷർട്ട് ഇൽ പിടിച്ചുകൊണ്ടു അലറി ചോദിച്ചു
“‘ എവിടെടോ അവൻ “‘”
നേഹ ഞാൻ ഇതറിയുന്നത് ആറു മാസം മുൻപ് ആണ് ഒരു നഴ്‌സ് മരിയ ആണ് അവനെ വളർത്തിയത് ഇപ്പൊ എവിടെ ഉണ്ട് എന്നെനിക്കറിയില്ല ഞാൻ ആറു മാസം ആയി അലയുക ആയിരുന്നു പക്ഷെ അവനെ കിട്ടിയില്ല
നിങ്ങളോട് ഇപ്പൊ പറഞ്ഞില്ലെങ്കിൽ പറയാൻ പറ്റി എന്നു വരില്ല അതാണ്
അയാൾ കരഞ്ഞുകൊണ്ട് പറഞ്ഞു
നേഹ അവിടെ ഇരുന്നു പോയി
****
അർജുൻ മുമ്പിൽ വന്നപ്പോഴാണ്
നേഹ സ്വബോധവസ്ഥയിൽ വന്നത് .
അവൻ എന്തോ പറയാൻ വന്നപ്പോളേക്കും അവർ കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ വീണു
എന്നിട്ട് ഇന്നലെ നടന്നത് മുഴുവൻ പറഞ്ഞു
അർജുനും നമിതയും ഈ കാര്യം കേട്ടതും ഞെട്ടി നിൽക്കുകയാണ്
അവൻ അമ്മയുടെ അടുത്ത് പറഞ്ഞു ഞാൻ കണ്ടുപിടിക്കും അവനെ
എന്നിട്ട് അമ്മയോട് ഭക്ഷണം കഴിക്കാൻ പറഞ്ഞു താഴെകൊണ്ടുപോയി ഭക്ഷണം വാരി കൊടുത്തു .. എന്നിട്ട് അമ്മയോട് റൂമിൽ പോയി റസ്റ്റ് എടുക്കാൻ പറഞ്ഞു..
നമിതയെ വിളിച്ചു ജീപ്പിന്റെ അടുത്തേക്ക് നടന്നു എന്നിട്ട് ആ വീഡിയോ കാണിച്ചു കൊടുത്തു
Bro part 4 part 5 enn paranj ayakk kuttetan ittolum
അടുത്ത പാർട്ട് പെട്ടന്ന് താടാ
Next part എന്ന് വരും
ഇപ്പൊ തന്നെ ഇത് 2 വട്ടം വായ്ച്ചു..
…ലാഗ് അടിപ്പിക്കല്ലേ മാൻ
അടുത്ത പാർട്ട് എന്ന് വരും ബ്രോ???
എവിടെയോ എന്തോ ഒരു തകരാറു പോലെ…??
Enikkum thonni????
??????????????????❤❤❤❤❤?????
Ariyathe submit ayathayi poyathannu kandu crct idunathil oralpam speed kurakane
Part 4 pettennu submit ചെയ്യു വിഷ്ണു
ഞാൻ അത് ചുമ്മാ എഴുതിയതാ അറിയാതെ സുബ്മിറ്റ് ആയി പോയി പക്ഷെ ഞാൻ വേറെ എഴുതിയട്ടുണ്ട്
ok bro enthayalum adipoli ayitunde baki enthyalum ethreyum patuna athreyum vegam time eduthe ezhuthiyite part 5 ayite sub mit cheyanee
//അണ്ണന്മാരെ അബദ്ധം പറ്റി ഇത് എന്റെ ഒരു പരീക്ഷണം ആയിരുന്നു ഞാൻ അറിയാതെ ഇട്ടു പോയതാണ് ശെരിക്കും വേറെ ആണ് പാർട്ട് 4//
ee comment ipola kande
enkil bro ee part serike edit cheythe patumenkil kurach koode ezhuthiyitt oru 10 page enkil aakiyit part ayite submit cheyayiruno?
അണ്ണാ അത് submit ചെയ്തു
Bro mushuvannn canfuchann annn
കൊള്ളാം bro ഈ പാർട്ടും…. കുറച്ചു കൂടി പേജ് കൂട്ടാൻ ശ്രെമിക്കു ട്ട… ഒരു 10+ എങ്കിലും… എന്തായാലും ഇഷ്ടമായി… സ്നേഹം ❤️
????
എന്തായാലും അടിപൊളിയാണ് ❤️❤️❤️❤️❤️❤️❤️
ബ്രോ മിനിമം 10 പേജെങ്കിലും താ ചങ്ങായി.ഉഷാറായി വരുമ്പോളേക്കും താണ്ടെ തീർന്നും പോയ്..?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????
അണ്ണന്മാരെ അബദ്ധം പറ്റി ഇത് എന്റെ ഒരു പരീക്ഷണം ആയിരുന്നു ഞാൻ അറിയാതെ ഇട്ടു പോയതാണ് ശെരിക്കും വേറെ ആണ് പാർട്ട് 4
ഓക്കെ
സൂപ്പർ കഥ പക്ഷേ പേജ് കുറവാണല്ലോ കുഴപ്പമില്ല അടുത്ത പാർട്ട് എപ്പോൾ ഇടും ഞാൻ കാത്തിരിക്കുകയാണ് ❤❤❤❤❤
കൊള്ളാം ഡാ സെറ്റ് ആയി വരുന്നുണ്ട്…
ഇത്ര പെട്ടന്ന് അവരെ ഒരുമിപ്പിക്കണ്ടായിരുന്നു…
ഒരു ഫൈറ്റ് കൂടി ആവാമായിരുന്നു…
Super
സൂപ്പർ ആയിട്ടുണ്ട് ???
എനിക്ക് അർജുൻ അമ്മയെ കണ്ടതു മുതലുള്ളത് മനസ്സിലായില്ല
ഒരു പക്ഷെ ഇരുപത്തി ഒമ്പതാം തിയതി സപ്ലി എഴുതാൻ പോണം അതിന്റെ ടെൻഷൻ ഉള്ളതു കൊണ്ടായിരിക്കും
Arjunte side ninnu vayikku appo click aavum…
ഞാൻ രണ്ടാമതും വായിച്ചപ്പോൾ മനസ്സിലായി
✌???
അണ്ണന്മാരെ അബദ്ധം പറ്റി ഇത് എന്റെ ഒരു പരീക്ഷണം ആയിരുന്നു ഞാൻ അറിയാതെ ഇട്ടു പോയതാണ് ശെരിക്കും വേറെ ആണ് പാർട്ട് 4
അബദ്ധം പറ്റിയതോ ??
മനസ്സിലായില്ല
എന്നാൽ മാറ്റി ഇട് ബ്രോ അടിപൊളി കഥ ആണ്
♥️♥️♥️