ഞാൻ വീണ്ടും വന്നു കഴിഞ്ഞ പാർട്ടിന് തന്നപോലെ ഈ പാർട്ടിനും നിങ്ങൾ സപ്പോർട്ട് തരും എന്നു പ്രതീക്ഷിച്ചുകൊണ്ട് ഞാൻ തുടങ്ങുന്നു
ഇരട്ടപിറവി 4
Erattapiravi 4 | Author : Vishnu
[ Previous Part ]
ഇവർ എന്താ ഇന്ന് എന്നെ ട്രീറ്റിന് വിളിച്ചത് ഡേവിഡ് ,
ദേവിക താൻ വരച്ച അവന്റെ ചിത്രത്തിൽ നോക്കി ചോദിച്ചു
എന്തായാലും ദേവിക ശ്രിയയോട് റെഡി ആകാൻ പറഞ്ഞിട്ട്
ദേവികയും റെഡി ആയി
ഒരു blue ജീൻസും ഒരു വൈറ്റ്
T ഷർട്ടും ഒരു ബ്ലൂ ഡെനിം ജാക്കറ്റും ആണ് അവൾ ധരിച്ചത്
എന്നിട്ട് തന്റെ റൂം പൂട്ടിയിട്ട ശേഷം ശ്രിയയുടെ റൂമിൽ പോയി വിളിച്ചു താഴെ ഇറങ്ങിയപ്പോളേക്കും
രാജീവും അനുപമയും അവരുടെ കാറിൽ വന്നു ദേവികയും ശ്രിയയും രാജീവിന്റെ കാറിൽ കയറി
അവർ കാർ മുന്നോട്ടെടുത്തു
ശ്രിയ : നമ്മൾ എങ്ങോടാ പോകുന്നെ
ഒരു ഫ്രണ്ടിന്റെ വീട്ടിലാ നിങ്ങൾ അറിയും അവനെ അനു പറഞ്ഞു
പിന്നെ ആരും ഒന്നും മിണ്ടിയില്ല വണ്ടിയില്ലെ പാട്ടിനൊപ്പം അവർ പുറത്തോട്ടു നോക്കിയിരുന്നു
സത്യത്തിൽ ശ്രിയയുടെ ഉള്ളിൽ നേരിയ തോതിൽ പേടിയുണ്ട്
എങ്ങോടാ എന്നറിയാതെ ഈ യാത്ര ചേച്ചി കൂടെയുണ്ട് എന്നതാണ് എന്റെ ധൈര്യം
ശ്രിയ മനസ്സിൽ ഓർത്തു
അങ്ങനെ ഓരോന്നും ആലോചിച്ചു അവർ സിറ്റിയിൽ നിന്നും മാറി ഒരു
ഇരുനില വീട്ടിൽ കയറി ഒരു വലിയ മതിൽ കെട്ടിനുള്ളിൽ ഉള്ള വീട്
മുറ്റത്തു ഒരു പൂൾ ഉണ്ട്, ഒരു നായ അവിടെ കൂട്ടിൽ കിടക്കുന്നുണ്ട്
പക്ഷെ വീട് ഒരു പഴയ തറവാട് setup ആണ് എന്തെങ്കിലും ആകട്ടെ എന്നു വിചാരിച്ചു അവർ കാളിങ് ബെൽ അടിക്കാൻ തുനിഞ്ഞതും അകത്തും നിന്ന് ഒരാൾ ഇറങ്ങി വന്നു .
വന്നയാളെ കണ്ടപ്പോൾ ദേവികയുടെ കണ്ണുകൾ വിടർന്നു
അവൾ പതിയെ മന്ത്രിച്ചു
DAVID……
Bro part 4 part 5 enn paranj ayakk kuttetan ittolum
അടുത്ത പാർട്ട് പെട്ടന്ന് താടാ
Next part എന്ന് വരും
ഇപ്പൊ തന്നെ ഇത് 2 വട്ടം വായ്ച്ചു..
…ലാഗ് അടിപ്പിക്കല്ലേ മാൻ
അടുത്ത പാർട്ട് എന്ന് വരും ബ്രോ???
എവിടെയോ എന്തോ ഒരു തകരാറു പോലെ…??
Enikkum thonni????
??????????????????❤❤❤❤❤?????
Ariyathe submit ayathayi poyathannu kandu crct idunathil oralpam speed kurakane
Part 4 pettennu submit ചെയ്യു വിഷ്ണു
ഞാൻ അത് ചുമ്മാ എഴുതിയതാ അറിയാതെ സുബ്മിറ്റ് ആയി പോയി പക്ഷെ ഞാൻ വേറെ എഴുതിയട്ടുണ്ട്
ok bro enthayalum adipoli ayitunde baki enthyalum ethreyum patuna athreyum vegam time eduthe ezhuthiyite part 5 ayite sub mit cheyanee
//അണ്ണന്മാരെ അബദ്ധം പറ്റി ഇത് എന്റെ ഒരു പരീക്ഷണം ആയിരുന്നു ഞാൻ അറിയാതെ ഇട്ടു പോയതാണ് ശെരിക്കും വേറെ ആണ് പാർട്ട് 4//
ee comment ipola kande
enkil bro ee part serike edit cheythe patumenkil kurach koode ezhuthiyitt oru 10 page enkil aakiyit part ayite submit cheyayiruno?
അണ്ണാ അത് submit ചെയ്തു
Bro mushuvannn canfuchann annn
കൊള്ളാം bro ഈ പാർട്ടും…. കുറച്ചു കൂടി പേജ് കൂട്ടാൻ ശ്രെമിക്കു ട്ട… ഒരു 10+ എങ്കിലും… എന്തായാലും ഇഷ്ടമായി… സ്നേഹം ❤️
????
എന്തായാലും അടിപൊളിയാണ് ❤️❤️❤️❤️❤️❤️❤️
ബ്രോ മിനിമം 10 പേജെങ്കിലും താ ചങ്ങായി.ഉഷാറായി വരുമ്പോളേക്കും താണ്ടെ തീർന്നും പോയ്..?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????
അണ്ണന്മാരെ അബദ്ധം പറ്റി ഇത് എന്റെ ഒരു പരീക്ഷണം ആയിരുന്നു ഞാൻ അറിയാതെ ഇട്ടു പോയതാണ് ശെരിക്കും വേറെ ആണ് പാർട്ട് 4
ഓക്കെ
സൂപ്പർ കഥ പക്ഷേ പേജ് കുറവാണല്ലോ കുഴപ്പമില്ല അടുത്ത പാർട്ട് എപ്പോൾ ഇടും ഞാൻ കാത്തിരിക്കുകയാണ് ❤❤❤❤❤
കൊള്ളാം ഡാ സെറ്റ് ആയി വരുന്നുണ്ട്…
ഇത്ര പെട്ടന്ന് അവരെ ഒരുമിപ്പിക്കണ്ടായിരുന്നു…
ഒരു ഫൈറ്റ് കൂടി ആവാമായിരുന്നു…
Super
സൂപ്പർ ആയിട്ടുണ്ട് ???
എനിക്ക് അർജുൻ അമ്മയെ കണ്ടതു മുതലുള്ളത് മനസ്സിലായില്ല
ഒരു പക്ഷെ ഇരുപത്തി ഒമ്പതാം തിയതി സപ്ലി എഴുതാൻ പോണം അതിന്റെ ടെൻഷൻ ഉള്ളതു കൊണ്ടായിരിക്കും
Arjunte side ninnu vayikku appo click aavum…
ഞാൻ രണ്ടാമതും വായിച്ചപ്പോൾ മനസ്സിലായി
✌???
അണ്ണന്മാരെ അബദ്ധം പറ്റി ഇത് എന്റെ ഒരു പരീക്ഷണം ആയിരുന്നു ഞാൻ അറിയാതെ ഇട്ടു പോയതാണ് ശെരിക്കും വേറെ ആണ് പാർട്ട് 4
അബദ്ധം പറ്റിയതോ ??
മനസ്സിലായില്ല
എന്നാൽ മാറ്റി ഇട് ബ്രോ അടിപൊളി കഥ ആണ്
♥️♥️♥️