കയറി വരുന്നത് ഞാൻ ശ്രദ്ധിച്ചത് രണ്ടു സുന്ദരി കുട്ടികൾ
ഒരുത്തി കുറച്ചു മോർഡൺ അണ്
രണ്ടാമത്തവൾ ഒരു ചുരിദാർ ആണ് ധരിച്ചിരുന്നത് സത്യത്തിൽ അവളുടെ മുഖം കണ്ടപ്പോൾ ഞാൻ ഞെട്ടി കരണം എന്റെ അമ്മയുടെ അതെ മുഖം ആയിരുന്നു അവൾക്ക് ഞാൻ അവളുടെ മുഖത്തേക്ക് തുറിച്ചു നോക്കുന്നത് കണ്ട് അവൾ മുഖത്ത് ഒന്നു തപ്പി എന്തെങ്കിലും ഉണ്ടോ എന്നു നോക്കി എന്നിട്ട് എന്നെ നോക്കി ഗൗരവത്തിൽ എന്താ എന്നു ചോദിച്ചു ഞാൻ ഒന്നുമില്ല എന്നു ചുമൽകൂച്ചി (നിങ്ങൾ വിചാരിക്കുന്നുണ്ടാവും അമ്മ മരിച്ചിട്ടു depression ഒന്നും ഇല്ലാലോ എന്നു എന്റെ കഥാപാത്രം ഒരു പട്ടാളക്കാരൻ ആണ് അയാൾക്ക് അങ്ങനെ പിടിച്ചു നിർത്താൻ കഴിയും )
അങ്ങനെ ഞാൻ അവരെയും പരിചയപെട്ടു
അവളുടെ പേര് ലക്ഷ്മി പാർവതി
വീട് ഞാൻ താമസിക്കുന്ന ഇടത്തും നിന്ന് 1 km മുമ്പ് ആണ്
അങ്ങനെ ഞാൻ കോളേജിൽ നിന്നു വീട്ടിലേക്കു പോന്നു ഞാൻ കയറിയ ബസ്സിൽ തന്നെ ആണ് അവളും കയറിയത് ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു അവൾ തിരിച്ചും
അങ്ങനെ അവളുടെ സ്റ്റോപ്പ് എത്തി അവൾ എന്നെ നോക്കി വീണ്ടും പുഞ്ചിരിച്ചു
അവളുടെ പുഞ്ചിരിയിൽ ഞാൻ എന്റെ അമ്മയെ ആണ് കാണുന്നത്
ഞാൻ വീട്ടിൽ എത്തി അവിടെ രാഘവേട്ടൻ വന്നു നിൽക്കുന്നുണ്ടായിരുന്നു എന്റെ all in all ആണ് പുള്ളി
ഈ ആഴ്ചത്തെ കണക്ക് കാണിക്കാൻ വന്നതാണ് ഞാൻ പുള്ളിക്ക് കട്ടൻ ചായ എടുത്തു എനിക്കും അതാണ് ശീലം
രാഘവേട്ടൻ :അപ്പൊ എങ്ങനെ ഉണ്ട് നിന്റെ കോളേജ്
ഞാൻ : കുഴപ്പമില്ല ഏട്ടാ
രാഘവേട്ടൻ : നിന്റെ ഗാർഡിയൻ ഞാൻ ആണ് അതോർമ്മ വേണം
ഞങ്ങൾ രണ്ടു പേരും ചിരിച്ചു
പുള്ളി പയ്യെ ഇറങ്ങി
ഞാൻ വീണ്ടും ഒറ്റക്ക് വിഷ്ണുവിന്റെ അടുത്ത് ഇവിടെ നിക്കാൻ പറഞ്ഞിട്ടുണ്ട് വന്ന വന്നു
ഞാൻ ഒന്നു കുളിച്ചു പിന്നെ എന്റെ വീടിന്റെ ബേസ്‌മെന്റിൽ പോയി അവിടെ 4pistols, 2 വലിയ revolvers, ഒരു asult rifle, ഒരു shotgun ഇത്രെയും ഉണ്ട് പിന്നെ ഒരു ടാർഗറ്റ് ബോർഡും ഇവിടെ നിന്നു എത്ര വലിയ ശബ്ദവും പുറത്തേക്കു കേൾക്കില്ല അതാണ് ഈ ബേസ് മെന്റിന്റെ പ്രത്ത്യേകത അപ്പുറെ ഒരു compound bow ഉണ്ട് പിന്നെ കത്തികളുടെ ശേഖരം തന്നെ ഉണ്ട് പല വലുപ്പം പല സൈസ് ഉള്ള കത്തികൾ പിന്നെ എന്റെ ജിം എല്ലാം ഇവിടെയാണ് എനിക്ക് ഗൺ ലൈസൻസ് , ആയുധം സൂക്ഷിക്കാൻ ഉള്ള അനുവാദം എല്ലാം ഉണ്ട് ഞാൻ commando മാത്രമായിരുന്നില്ല I was a man of” indian secret security ving ” ISSV’
പക്ഷെ അപ്പോളും എന്റെ മനസ് അലട്ടികൊണ്ടിരിക്കുന്നത് ഒന്നായിരുന്നു who is arjun?
, തുടരും…
ബ്രോ നെക്സ്റ്റ് പാർട്ട്
വായിക്കാം കേട്ടോ
machanee..varale nannayirunnu…twins enna aashayam valare nannayittund…page valare kuranjupoyi..adutha partinu waiting…
അണ്ണാ ഞാൻ ഫോണിൽ ആണ് എഴുതുന്നത് അപ്പൊ അത് കീപ് ചെയ്യാൻ പറ്റുന്നില്ല അതുകൊണ്ട് അത് കീപ് ചെയ്യാൻ പറ്റുന്നില്ല അതാണ് പേജ് കുറഞ്ഞത്
Bro adutha part Anna nise story
Bro അർജുൻ അല്ലെ ഇരട്ടകളിൽ ഒരുവൻ അപ്പോൾ അർജുൻ ദേവനാണോ അസുരനാണോ ചില ടീച്ചർമാർക്ക് തല്ലു ഉണ്ടാക്കുന്നവരെ ഇഷ്ട്ടമല്ല ഇനി അതാണോ അതോ അവൻ ദുഷ്ട്ടാനാണോ എന്തായാലും രണ്ടു പേര് കൂട്ടിമുട്ടുമ്പോൾ അറിയാം ഇനി ഇവർ ശത്രുക്കൾ ആവുമോ? പല double role കഥയിലും ആദ്യം രണ്ടു പേര് ശത്രുക്കൾ ആകും പിന്നീട് ഒന്നിക്കും ചിലതിൽ ഒരുത്തൻ വില്ലനാവും പിന്നീട് നല്ലവൻ ആയിമാറും bro ഈ കഥ അങ്ങനെയാണോ രണ്ടു പേരും നല്ലവനാവണം പിന്നെ ഫ്രണ്ട്‌സ് ആയാലും കുഴപ്പമില്ല അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Bro അത് വഴിയേ മനസിലാവും
Intresting thread but right it well, pages വളരേ കുറഞ്ഞു പോയി.
Koottam bro
Bro kadha nalla rasam undu …but oru കുറ്റമല്ല but sugestion annu samayam eduthu kurachu page കൂട്ടി പബ്ലിഷ് chyuu…. ഇതിലും നല്ല response undakum…. All the best
Thanks bro
♥️♥️♥️♥️♥️♥️♥️♥️♥️♥️❤❤❤????????????
❤️❤️❤️❤️❤️
മുത്തേ കഥ വായിച്ചിട്ട് നല്ലൊരു ത്രെഡ് ആണെന്നാണ് തോന്നുന്നേ പക്ഷെ സ്പീഡ് ഒരൽപ്പം കൂടുതലാണ് അതൊന്നു കുറച്ചു സാവകാശം എഴുത്ത.. കുറച്ചു പേജുകളും കൂടട്ടെ
… ശ്രെദ്ധിച്ചെഴുത്തിയാൽ നല്ല മികച്ച രീതിയിൽ പൂർത്തിയാക്കാൻ പറ്റുന്ന തീം ആണെന്ന് തോന്നുന്നു… ഞാൻ എന്റെ അഭിപ്രായം പറഞ്ഞുന്നെ ഉള്ളു എന്തായാലും ഇഷ്ടമായി കാത്തിരിക്കുന്നു… സ്നേഹം ❤️
Thanks brother
ബ്രോ കിടുക്കി story ആണ്. പക്ഷെ length കുറവാണു. സ്പീടും കൂടുതൽ aanu
Kidu Anhe mone…
Page kooti eyuthu broo
??
Thanks bro
കുട്ടാ ഇത്ര സ്പീഡിൽ എഴുതല്ലേ… വായിച്ചിട്ട് ഒപ്പം പിടിക്കാൻ പറ്റുന്നില്ല…
Sorry brother njan phonil എഴുതി സ്പീഡ് ആയി പോകുന്നതാ
???
??
❤️❤️❤️❤️❤️