രണ്ടു തവണ അബദ്ധം പറ്റി ഇനി പറ്റില്ല എന്ന് വിശ്വസിച്ചു കൊണ്ട് തുടങ്ങുന്നു
ഇരട്ടപിറവി 2
Erattapiravi 2 | Author : Vishnu
[ Previous Part ]
ഞാൻ സൂയിസൈഡ് പോയിന്റിൽ നിൽക്കുകയായിരുന്നു
പെട്ടന്ന് എന്നെ ഒരാൾ ആ അഗാധമായ ഗർത്തത്തിലേക്ക് തള്ളി ഇട്ടു വീഴ്ചയിൽ തള്ളി ഇട്ട ആളുടെ മുഖം ഞാൻ മിന്നായം പോല്ലേ കണ്ടു അത് എന്റെ തന്നെ മുഖം ആയിരുന്നു
ഞാൻ കട്ടിലിൽ നിന്നും ഞെട്ടി എഴുന്നേൽറ്റു
സമയം നോക്കി 6:00 കോളേജിൽ പോകേണ്ട ദിവസം ആണ് ഇന്ന്
ഞാൻ ഡേവിഡ് , david fernandez ഒരു അനാഥൻ
അമ്മ ഒരു നഴ്‌സ് ആയിരുന്നു , mariya fernandez അമ്മ പോയിട്ട് ഇപ്പോൾ ഒരു മാസം അച്ഛനെ പറ്റി എനിക്ക് അറിയില്ല അമ്മ പറഞ്ഞിട്ടില്ല അയാളെ പറ്റി
ഞാൻ താഴെച്ചെന്നു എന്റെ ജീപ്പ് ഒന്നു കഴുകിയിട്ടു പിന്നെ ഞാൻ സ്ഥിരം ചെയുന്ന workouts എല്ലാം ചെയ്തു ഞാൻ +2 കഴിഞ്ഞു എക്സാം എഴുതി para cammando ആയതാണ് പക്ഷെ ഒന്നര വർഷത്തിന് ശേഷം എന്റെ ഇടതു കണ്ണിൽ ഒരു blind spot വന്നു അതുകൊണ്ട് ഞാൻ നാട്ടിൽ വന്നു
ഞാൻ പിന്നെ നാട്ടിൽ വന്നു എന്തു ചെയ്യണം എന്നു അറിയാത്തപോള് ആണ് എന്നിക്കു ഓണം ബമ്പർ ഒന്നാം സമ്മാനമായ 10കോടി കിട്ടിയത് അതിൽ നിന്നും tax കഴിച്ചു ബാക്കി 7അര കോടി എന്റെ ഞാൻ അതിൽ നിന്നും ഒരു പെട്രോൾ പമ്പും മൂവി ടീയറ്ററും സൂപ്പർ മാർക്കറ്റും വാങ്ങി പക്ഷെ എന്നിക്ക് d- gree ഇല്ല അത് കൊണ്ടന്നു ഞാൻ കോളേജിൽ പോകുന്നതും എന്റെ അമ്മ പക്ഷെ ഞാൻ കോളേജിൽ പോകുന്നത് കാണാൻ ഉണ്ടായില്ല
ഒരു മാസം മുൻപ് ഒരാക്സിഡന്റിൽ എന്നെ ഒറ്റക്കാക്കി പോയി , .
എന്റെ കണ്ണിൽ നിന്നും രണ്ട് അശ്രുകണങ്ങൾ മണ്ണിൽ പതിച്ചു *******************
ആദ്യ ദിവസം ആയതു കൊണ്ട് ഞാൻ ബസ്സിൽ പോവാൻ തീരുമാനിച്ചു
ഞാൻ എന്റെ കോളേജിന്റെ വലിയ കവാടം കഴിഞ്ഞു ഉള്ളിലേക്ക് നടന്നു സീനിയേഴ്സിന്റെ ക്ലാസ്സ് തുടങ്ങിയിട്ടില്ല അതുകൊണ്ട് തന്നെ ആരെയും കാണുന്നുമില്ല ഞാൻ പതുക്കെ എന്റെ ക്ലസ്സിലേക്കു നടന്നു അവിടെ വച്ചു ഞാൻ വിഷ്ണുവിനെ പരിചയപെട്ടു അവൻ ഹോസ്റ്റലിൽ ആണ് നില്കുന്നത്.. ഒരു വായാടി പക്ഷെ പാവമാണ്.
അപ്പോൾ ടീച്ചർ അങ്ങോടു വന്നു എന്നെ കണ്ടപ്പോ ചൂഴ്ന്ന് ഒന്നു നോക്കി എന്നിട്ട് ചോദിച്ചു
, ” നീ എന്താടാ ഇവിടെ ”
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ടീച്ചർ എന്റടുത്തു പറഞ്ഞു ഗെറ്റ് out
ഞാൻ എഴുനേൽറ്റു എന്നിട്ട് ചോദിച്ചു എന്തിനാ
അപ്പോഴാണ് ടീച്ചർ എന്നെ മുഴുവൻ ആയിട്ട് കണ്ടത് എന്റെ tiger shroff പോലെ ഉള്ള ശരീരം
ടീച്ചർ : നീ അർജുൻ അല്ലെ
ഞാൻ :no
ടീച്ചർ : സോറി..(. എന്റെ പേര് തപ്പുന്നു )
ഞാൻ :ഡേവിഡ്
ടീച്ചർ : sorry ഡേവിഡ്
ഞാൻ : എന്തിനാണ് ma,am who is arjun
ടീച്ചർ : നാളെ സീനിയേഴ്സിന്റെ ക്ലാസ്സ് തുടങ്ങും അപ്പോൾ മനസിലായിക്കൊള്ളും
എനിക്ക് ഒന്നും മനസിലായില്ല എങ്കിലും ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല
ഞാൻ എല്ലാവരെയും പരിചയപ്പെടുമ്പോൾ ആണ് ആ ക്ലാസ്സിലേക്ക് രണ്ടു പെൺകുട്ടികൾ
ബ്രോ നെക്സ്റ്റ് പാർട്ട്
വായിക്കാം കേട്ടോ
machanee..varale nannayirunnu…twins enna aashayam valare nannayittund…page valare kuranjupoyi..adutha partinu waiting…
അണ്ണാ ഞാൻ ഫോണിൽ ആണ് എഴുതുന്നത് അപ്പൊ അത് കീപ് ചെയ്യാൻ പറ്റുന്നില്ല അതുകൊണ്ട് അത് കീപ് ചെയ്യാൻ പറ്റുന്നില്ല അതാണ് പേജ് കുറഞ്ഞത്
Bro adutha part Anna nise story
Bro അർജുൻ അല്ലെ ഇരട്ടകളിൽ ഒരുവൻ അപ്പോൾ അർജുൻ ദേവനാണോ അസുരനാണോ ചില ടീച്ചർമാർക്ക് തല്ലു ഉണ്ടാക്കുന്നവരെ ഇഷ്ട്ടമല്ല ഇനി അതാണോ അതോ അവൻ ദുഷ്ട്ടാനാണോ എന്തായാലും രണ്ടു പേര് കൂട്ടിമുട്ടുമ്പോൾ അറിയാം ഇനി ഇവർ ശത്രുക്കൾ ആവുമോ? പല double role കഥയിലും ആദ്യം രണ്ടു പേര് ശത്രുക്കൾ ആകും പിന്നീട് ഒന്നിക്കും ചിലതിൽ ഒരുത്തൻ വില്ലനാവും പിന്നീട് നല്ലവൻ ആയിമാറും bro ഈ കഥ അങ്ങനെയാണോ രണ്ടു പേരും നല്ലവനാവണം പിന്നെ ഫ്രണ്ട്‌സ് ആയാലും കുഴപ്പമില്ല അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Bro അത് വഴിയേ മനസിലാവും
Intresting thread but right it well, pages വളരേ കുറഞ്ഞു പോയി.
Koottam bro
Bro kadha nalla rasam undu …but oru കുറ്റമല്ല but sugestion annu samayam eduthu kurachu page കൂട്ടി പബ്ലിഷ് chyuu…. ഇതിലും നല്ല response undakum…. All the best
Thanks bro
♥️♥️♥️♥️♥️♥️♥️♥️♥️♥️❤❤❤????????????
❤️❤️❤️❤️❤️
മുത്തേ കഥ വായിച്ചിട്ട് നല്ലൊരു ത്രെഡ് ആണെന്നാണ് തോന്നുന്നേ പക്ഷെ സ്പീഡ് ഒരൽപ്പം കൂടുതലാണ് അതൊന്നു കുറച്ചു സാവകാശം എഴുത്ത.. കുറച്ചു പേജുകളും കൂടട്ടെ
… ശ്രെദ്ധിച്ചെഴുത്തിയാൽ നല്ല മികച്ച രീതിയിൽ പൂർത്തിയാക്കാൻ പറ്റുന്ന തീം ആണെന്ന് തോന്നുന്നു… ഞാൻ എന്റെ അഭിപ്രായം പറഞ്ഞുന്നെ ഉള്ളു എന്തായാലും ഇഷ്ടമായി കാത്തിരിക്കുന്നു… സ്നേഹം ❤️
Thanks brother
ബ്രോ കിടുക്കി story ആണ്. പക്ഷെ length കുറവാണു. സ്പീടും കൂടുതൽ aanu
Kidu Anhe mone…
Page kooti eyuthu broo
??
Thanks bro
കുട്ടാ ഇത്ര സ്പീഡിൽ എഴുതല്ലേ… വായിച്ചിട്ട് ഒപ്പം പിടിക്കാൻ പറ്റുന്നില്ല…
Sorry brother njan phonil എഴുതി സ്പീഡ് ആയി പോകുന്നതാ
???
??
❤️❤️❤️❤️❤️