ഇരട്ടപ്പഴം [Hyder Marakkar] 522

“””രാത്രി കണ്ണാടി നോക്കിയാൽ കുരങ്ങാവും എന്ന് അമ്മ പറഞ്ഞതും കേട്ട് കുരങ്ങിനെ കാണാൻ വേണ്ടി രാത്രി കണ്ണാടിയുടെ മുന്നിൽ പോയി നിന്ന എന്റെ ബാല്യം”””

ഇരട്ടപ്പഴം

Erattapazham | Author : Hyder Marakkar

കുട്ടി നിക്കറിന്റെ പുറത്തേക്ക് തള്ളി നിന്ന കീശയും പൊത്തി പിടിച്ചുകൊണ്ട് ഞാൻ വാണം വിട്ടതുപോലെ പാഞ്ഞു….. ലക്ഷ്യം വല്യമ്മാമയുടെ വീട്…. അത് മാത്രമാണ് മനസ്സിൽ…. എത്രയും പെട്ടെന്ന് അവിടെ എത്തണം…..
കദീജുമ്മയുടെ വീടിന്റെ പുറകിലെ തൊടിയിലൂടെ ഓടുമ്പോൾ ഉമ്മ “”കിച്ചൂ…….”” എന്ന് നീട്ടി വിളിച്ചത് കേട്ടെങ്കിലും തിരിഞ്ഞു നോക്കാതെ ഞാൻ ഓടി…..

 

ഒടുക്കം ഓടി ഓടി വല്യമ്മാമയുടെ വീടിന്റെ മുന്നിലെത്തി…..അവിടെ അച്ചുചേച്ചി ചാരുപാടിയിലിരുന്ന് ഏതോ പൈങ്കിളി നോവൽ വായിക്കുകയാണ്… ഇങ്ങനെ ഒരാൾ ഓടി പിടങ്ങ് പട്ടി കിത്തക്കുന്നത് പോലെ കിതച്ചുകൊണ്ട് കയറി വരുന്നതൊന്നും പുള്ളിക്കാരി അറിയുന്നേ ഇല്ല…. ഇത്രയ്ക്ക് മുഴുകി ഇരുന്ന് വായിക്കാൻ ഇത് മറ്റേ മുത്തുച്ചിപ്പി പോലെ കത്തിനുള്ളിൽ വന്ന കിന്നാരം ഒന്നും അല്ലല്ലോ…… ആവോ, എന്റെ വരവിന്റെ ഉദ്ദേശം അച്ചുചേച്ചി അല്ലാത്തത് കൊണ്ട് പുള്ളിക്കാരിയെ അവരുടെ ലോകത്ത് സഞ്ചരിക്കാൻ വിട്ടുകൊണ്ട് ഞാൻ അകത്തേക്ക് നടന്നു…..

 

109 Comments

  1. Hyder ikka kadha polichu ??. Ithupole kure vishwasam und kure perke??
    Eniyum poratte ithupole ulla storiess..

    1. Athe pole onne ayirunu rathriyill nail cutter konde nakam murichal, rathri pambe vanne kadikum pollum. Ithoke pedichit rathri ee paripadike pokarille??

      1. അജു??? ഇനിയും വരാം
        പാമ്പിനെ കാണാൻ വേണ്ടി നഖം മുറിച്ച് നോക്കണ്ടേ?

  2. ഇക്കോ? ഒരു പിഞ്ചിരിയോടെ വായിച്ചു തീർക്കാൻ പറ്റിയ ചെറുകഥ
    ഇവടെ എപ്പോളും വരാറില്ല അതാണ് കഥ കാണാൻ വൈകിയത്. പ്രിയ എഴുത്തുക്കരന്റെ പേര് ഹോം പേജിൽ കാണുന്നത് തന്നെ സന്തോഷമാണ്. ചെറുകഥ ആയാലും സാരില്ല ഇടയിൽ ഇതുപോലെ വന്നാമതി ഇക്കാ.എന്നാലും നിങ്ങടേ ഒരു വലിയ നോവൽ വായിക്കാൻ ആഗ്രഹിക്കുന്ന
    ആരാധക്കൻ
    ❣️

    1. കുട്ടാ??? ഒരുപാട് സന്തോഷം
      വലിയ നോവൽ ഉടനെ ഒന്നും ഉണ്ടാവില്ല ട്ടോ
      ഈ പിന്തുണയാണ് വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്

    1. കാർത്തി?

  3. …..ഞാനൊരു സത്യമ്പറയാലോ എനിയ്ക്കിങ്ങനെ ഇരട്ടപഴം കഴിച്ചാൽ ഇരട്ടകുട്ടികൾ ഉണ്ടാകുമെന്നൊക്കെയുണ്ടെന്ന് അറികേലായിരുന്നു……! എന്നോടിതൊന്നും ആരും പറഞ്ഞിട്ടുമില്ല……..! പുതിയൊരറിവായിരുന്നു…..!!

    …..അവസാനം ഒരെണ്ണത്തിനെ എടുക്കെടീന്നു പറയുമ്പോൾ അമ്മുവിന്റെ വക ഒരാട്ട് കൂടി കൊടുക്കാമായിരുന്നു…..!!

    …..നല്ല സൂപ്പർ എഴുത്ത്……!!

    -Arjun dev

    1. v̸a̸m̸p̸i̸r̸e̸

      എന്തിനാടാ ആട്ട് മാത്രമാക്കുന്നേ, 916 മുദ്രയുള്ള നല്ല രണ്ട് ലേറ്റസ്റ്റ് തെറികൂടി വേണംന്ന് പറ…..

    2. അർജൂ??? എന്നാലും പണ്ട് ഈ കഥ അടിച്ചിറക്കിയ ആ അൽ സൈകോ? സംഭവം തന്നെ, എത്രപേരാ അത് അവരുടെ കുട്ടികൾക്കും പേരക്കുട്ടികൾക്കും ഒക്കെ പറഞ്ഞ് കൊടുത്തേക്കുന്നെ
      ശരിയാണ് ആ ആട്ട് കൂടി വേണമായിരുന്നു ലേ

      1. v̸a̸m̸p̸i̸r̸e̸

        ശരിയാണ് ആ ആട്ട് കൂടി വേണമായിരുന്നു ലേ///
        എന്ത് കാര്യത്തിന്….
        നീ അവൻ പറയുന്നതൊന്നും കേക്കാൻ
        നിക്കണ്ടാ ട്ടോ, അവൻ അൽ അൽ- സൈക്കോ ആണ്..
        രണ്ട് മഞ്ഞകാർഡ് ഒക്കെ ഉള്ളതാ….!

        1. അതും കെകെ ല്…ഇവിടെ ആയിരുന്നേൽ ഡയറക്റ്റ് റെഡ് കാർഡ് ആണ്…. പക്ഷെ എന്തൊക്കെ പറഞ്ഞാലും ചെക്കൻ മുത്താണ് (ഡോക്ടറൂട്ടി തീരുന്നത് വരെ)

  4. നെപ്പോളിയൻ

    ❤️❤️❤️

  5. Enikku othiri eshtayi…adipoli…climax athinekkalum ishtamaayi

    1. Sk??? സന്തോഷം

  6. രാഹുൽ പിവി

    കുട്ടിക്കാലത്ത് അമ്മവീട്ടിൽ പോകുന്നത് ഓർമ വന്നു അത് മുറപ്പെണ്ണിനെ കാണാൻ അല്ലാട്ടോ എൻ്റെ മുറപ്പെണ്ണ് മൂത്തതിന് 8 വയസ്സാണ് പ്രായം ഇരട്ട പഴം കഴിച്ചാൽ ഇരട്ട കുട്ടികളെ കിട്ടുമോ പക്ഷെങ്കില് അത് കഴിക്കാൻ ഒരു ആള് കൂടെ വേണ്ടേ അതില്ല തൽക്കാലം ഇരട്ട‌പ്പഴവും ഇരട്ടക്കുട്ടികളും എല്ലാം അവിടെ തന്നെ ഇരിക്കട്ടെ എന്നെങ്കിലും പൊടി തട്ടി എടുക്കാം

    കഥ നന്നായിരുന്നു നല്ലൊരു ചെറുകഥ pk2 വരുന്നതിനു മുന്നേ ഇങ്ങനെ ഓരോ കഥ വരുന്നതാണ് ഒരു ആശ്വാസം ഇടയ്ക്ക് ഹൈദറിനെ കാണാമല്ലോ എങ്കിലും അവിടെ കൂടെ ഒരു വരവ് പ്രതീക്ഷിക്കുന്നു❤️

    1. പിവി??? ഉടനെ പൊടിതട്ടി എടുക്കാൻ സാധിക്കട്ടെ…
      അവിടെക്ക് ഒറ്റ പാർട്ടുള്ള ഒരു കഥ എഴുതി തുടങ്ങിയിരുന്നു,പക്ഷെ അത് ഡീറ്റൈൽ ആയി എഴുതി വരുമ്പോൾ കുറച്ചധികം എഴുതേണ്ട വരും..അതുകൊണ്ട് തത്കാലം മാറ്റി വച്ചതാണ്
      പിന്നെ നിന്റെ അടുത്ത കഥ ഉടനെ കാണുമോ?

      1. രാഹുൽ പിവി

        തുടങ്ങാൻ ഒരുങ്ങിയതാണ് അപ്പോഴാണ് പരീക്ഷ അടുത്ത ആഴ്ച ഉണ്ടെന്ന് അറിഞ്ഞത് ഇനി അതും കൂടെ കഴിഞ്ഞേ എഴുത്ത് തുടരൂ

        1. എന്നിട്ടാണോ നീ ഇവിടെ കറങ്ങി നടക്കുന്നെ,പോയിരുന്ന് പഠിക്ക് ചെക്കാ?

          1. രാഹുൽ പിവി

            അങ്ങനെ പറയാതെ ഹൈദരേ ഞാൻ ആകെ 2,3 കഥകൾ മാത്രമേ ഒരു ദിവസം വായിക്കൂ ബാക്കി ഒക്കെ പരീക്ഷ കഴിഞ്ഞ് ഉള്ളൂ വായിക്കാതെ പോകാൻ തോന്നിയില്ല പിന്നെ ഇതൊക്കെ ചെറുകഥകൾ അല്ലേ വലിയത് ഒക്കെ കുറെ വായിക്കാൻ മാറ്റി വെച്ചിട്ടുണ്ട് ✌️

          2. ഓക്കേ ഓക്കേ

  7. v̸a̸m̸p̸i̸r̸e̸

    പണ്ട് വീട്ടിൽ വാങ്ങി കൊണ്ടുവരുന്ന പഴത്തിലെങ്ങാനും ഇരട്ടപ്പഴം കണ്ടാൽ എന്റെ ‘അമ്മ’യുടെ സ്ഥിരം ഡയലോഗ് ആണ്,
    ഇരട്ടപ്പഴം തിന്നാൽ ഇരട്ട കുട്ടികളുണ്ടാവുമെന്ന്…
    അതുകൊണ്ട് എനിക്കും, ചേച്ചിക്കും തരാതെ ‘അമ്മ’ അത് മാറ്റർക്കേലും കൊടുക്കും…..!

    കഥ നന്നായി ആസ്വദിച്ചു തന്നെ വായിച്ചു ട്ടോ…

    1. …..എന്നിട്ടാ പഴം കഴിച്ചവരെന്തോ പറയുന്നു……?? ഇരട്ടകുട്ടികളായില്ലേലും കൊതി തട്ടിയിട്ടുണ്ടാവും…..!!

      1. v̸a̸m̸p̸i̸r̸e̸

        അന്ന് ഞാൻ കൊച്ചല്ലേ, കൃത്യമായി എനിക്കോർമ്മയില്ല… അമ്മയോട് ചോദിച്ചിട്ട് പറഞ്ഞു തരാട്ടോ…!!!

    2. വാമ്പു??? ആസ്വദിച്ച് വായിച്ചു എന്ന് കേട്ടതിൽ സന്തോഷം… ഹഹ…ഇവിടെയും അതൊക്കെ തന്നെ ആയിരുന്നു അവസ്ഥ

  8. ????
    ഇരട്ടപഴം കഴിപ്പിക്കാൻ ആളില്ലതൊണ്ട് ആ വിഷമം ഉള്ളിലൊതുക്കി നടക്കുന്ന എന്നെ വീണ്ടും വിഷമത്തിലക്കി….

    എന്നാലും നന്നായിരുന്നു ചെറു കഥ ഇഷ്ടപ്പെട്ടു…

    ♥️♥️♥️

    1. പാപ്പാ??? ഒരുനാൾ വരും, അന്ന് വയറു നിറയെ തീറ്റിക്കണം

      1. വന്നാ മmathiyaarnnu ആ പ്രതീക്ഷ ഒക്കെ പോയി തുടങ്ങി…

        എന്തായാലും നിങ്ങടെ നാക്ക് പൊന്നവട്ടെ

        ❤️❤️❤️???

        1. വരും?എപ്പോഴും ഇങ്ങനെ സുഖിച്ച് നടക്കരുത്തല്ലോ?

  9. അടിപൊളി…??❤❤

    1. സിദ്ധ്?

  10. പിണറായി മുഖ്യനായേല്‍ പിന്നെ ഇരട്ട എന്ന വാക്കിനോട് തന്നെ വെറുപ്പായി. പിന്നെ ഞാന്‍ തീറ്റിച്ചിട്ടില്ല, ഇതേ ആവശ്യം മുന്‍ നിര്‍ത്തീ കൊറേ തിന്നിട്ടുണ്ട്. ബട്ട് നോ രക്ഷാ….

    1. മനു???

  11. വിരഹ കാമുകൻ???

    ❤️❤️❤️

  12. സുജീഷ് ശിവരാമൻ

    ഈ ഇരട്ട പഴം ഒക്കെ കഴിച്ചും കഴിപ്പിച്ചും എനിക്ക് ഇരട്ട കുട്ടികൾ ഒന്നും കിട്ടിയില്ല… എന്റെ ഇഷ്ടങ്ങളിൽ ഒന്നായിരുന്ന ഇരട്ടക്കുട്ടികളുടെ സ്വപ്നം അങ്ങനെ കുഴിച്ചു മൂടി…
    നല്ല എഴുത്താണ് ബ്രോ… സൂപ്പർ.. കാത്തിരിക്കുന്നു അടുത്ത കഥകൾക്കായി… ♥️♥️♥️

    1. സുജീഷ് അണ്ണാ??? അതൊന്നും കാര്യമില്ല… ഞാനും കഴിക്കാറുണ്ടായിരുന്നു,അത് ഇരട്ട കുട്ടികൾ ഉണ്ടാവാൻ അല്ല, ഒരു കാര്യം ചെയ്യരുതെന്ന് കേൾക്കുമ്പോൾ ചെയ്തു നോക്കാനുള്ള ആ ഒരു ത്വര

  13. ഇരട്ടപ്പഴം ഉണ്ടായിട്ട് കാര്യമെന്താ, തീറ്റിക്കാൻ കൂടെ ഒരാൾ വേണ്ടേ ?
    #single_pasange
    #singam_singla_varum
    ???

    1. ടൈഗറേ? വിഷമിക്കണ്ട കൂട്ടിന് നോമും ഉണ്ട്

  14. ???

    1. യെന്താണ് ബായ്?

  15. Irattappazham ponne ormippikkalle

    1. യെന്ത് പറ്റി മോനുസേ

  16. ഇക്ക..

    കൊള്ളാം അടിപൊളി ❤️

    ഇത് നടക്കുമോ? വർക്ക്‌ ആകും എങ്കിൽ ഒരു കല്യാണം കഴിയുമ്പോൾ ഡെയിലി പെണ്ണിന് തിന്നാൻ കൊടുക്കലോ..

    1. Zayed??? കൊടുത്ത് നോക്ക്,ഇനി അഥവാ ബിരിയാണി കിട്ടിയാലോ

  17. കൊള്ളാം ❤️❤️❤️❤️❤️❤️❤️❤️❤️?????????????

    1. ഹാർലി???

  18. Pwoli bro….
    ?❤️❤️❤️❤️

    1. റിക്കി???

  19. അടിപൊളി..
    ഇരട്ടപഴത്തോട് പണ്ട് പേടി ആയിരുന്നു.
    ഇതെങ്ങാനും കഴിച്ച പ്രസവിച് പോകുമോ എന്ന് പേടിച്ചു..
    അതൊക്കെ ഒരു കാലം..

    1. ഹർഷാപ്പി??? വായിച്ചു എന്ന് അറിയുന്നത് തന്നെ ഒത്തിരി സന്തോഷം…
      സത്യം?

  20. മനസ്സും വയറും നിറഞ്ഞ പോലെ??

    1. എന്റെയും നിറഞ്ഞു??? സന്തോഷം

  21. ഇക്ക ???

    ഈ അന്ധവിശ്വാസം ഒക്കെ നടക്കുമോ ??

    ഞാനും പെണ്ണിന് ഇരട്ടപഴം കൊടുക്കട്ടെ ?

    അല്ല, അത് ഇപ്പൊ എവിടെ കിട്ടും ??

    ??????

    1. 10 perkku Shere cheythal mathi whatsapp ill
      Eppo nadannu ennu chothicha pore????

      1. Ninakk etra eratta kuttikala

    2. ന്റെ മേനോൻ കുട്ടിയെ???
      അന്ധവിശ്വാസം എന്ന് നീ തന്നെ പറഞ്ഞു, പിന്നെ നടക്കുമോ എന്ന് ചോദിക്കണോ?
      കൊടുത്ത് നോക്ക്….ഡെയിലി രണ്ടെണ്ണം വെച്ച് കൊടുത്ത മതി,വേറെ ഒന്നും ചെയ്യണ്ട?

      1. //കൊടുത്ത് നോക്ക്….ഡെയിലി രണ്ടെണ്ണം വെച്ച് കൊടുത്ത മതി,വേറെ ഒന്നും ചെയ്യണ്ട?//

        Vere onnum cheyande ??

        1. വേണ്ട?

  22. അടിപൊളി,
    ഇരട്ടപ്പഴമൊക്കെ തിന്നാൽ ഇരട്ട കുട്ടികൾ ഉണ്ടാവും അല്ലേ? സൂപ്പർ എഴുത്ത്…

    1. ജ്വാല? പിന്നെല്ല?

    1. 2il ninnathu nanayi
      Ellel lavan oraguee ellayirunnu

      1. ഡ്യൂഡ്??

  23. രാഹുൽ പിവി

    ❤️

Comments are closed.