“””പപ്പാ……..പ……പ്പാ……ണീക്കി….പപ്പാ…….. പപ്പാ………”””””
രാത്രി വൈകി വന്നു കിടന്ന എന്നെ സ്വസ്ഥമായി കിടക്കാൻ സമ്മതിക്കാതെ മേത്ത് കയറി ആമിയും ആദിയും കുതിര കളിക്കാൻ തുടങ്ങുയതും ഒരു നിമിഷം ഞാൻ അമ്മയുടെ വാക്കും വിശ്വസിച്ച് അമ്മുവിനെകൊണ്ട് ഇരട്ടപ്പഴം തീറ്റിച്ചതൊക്ക അല്പം കുറ്റബോധത്തോടെ ഓർത്തുപോയി….
“”” പപ്പാ…….വാ……… ഊച്ചാ..ൽ ആടാ……..””””
“””ആ…..വാ പപ്പാ……”””
“”””എടി അമ്മൂ…… ഈ കുരിപ്പുക്കളെ ഒന്ന് പിടിച്ചോണ്ട് പോവോ…..””””
ഞാൻ തലയിണയിൽ നിന്നും തലയുയർത്തി കൊണ്ട് അലറി…..
“””അയ്യടാ……. എന്നെകൊണ്ട് ഒന്നും മേല….. പപ്പയും മക്കളും കൂടെ എന്താന്ന് വെച്ച ആയിക്കോ””””
ഉടനെ കിട്ടി ഞാൻ പ്രതീക്ഷിച്ച മറുപടി…..പിന്നെ ഒന്നും മിണ്ടാൻ പോയില്ല
എന്റെ ഐഡിയ ആയി പോയി…… എന്ത് ചെയ്യാനാണ് അനുഭവിക്കുക തന്നെ…….
“””മതി പപ്പാ ഒങ്ങീത്…..ണീക്കി……….”””
“””ആ ണീക്ക് പപ്പാ……”””””
ഇതെന്താ കൊറസോ
അപ്പോ ശരി….. ഇനിയും കിടക്കാൻ ഈ കുരിപ്പുകൾ സമ്മതിക്കില്ല……. പോയി ഊച്ചാൽ ആട്ടി കൊടുക്കുക അല്ലാതെ വേറെ വഴി ഒന്നും ഇല്ല…
“””പ…..”””
“””ആയ്യോ മതി…. പപ്പ എഴുന്നേറ്റു….. വാ…..””””
എഴുന്നേറ്റ് രണ്ടിനെയും ഓരോ ഒക്കത്ത് എടുത്തുകൊണ്ട് ഞാൻ പുറത്ത് പുളിമരത്തിന്റെ ചില്ലയിൽ കെട്ടിയ ഊഞ്ഞാലും ലക്ഷ്യമാക്കി നടന്നു….
എന്റെ ഇരട്ടപ്പഴമേ……നിനക്ക് നന്ദി?
സ്നേഹപൂർവം
Hyder Marakkar?
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ?????
Kadha polichuu
But malaka backii avide
Dear ഹൈദരെ
താൻ വേറെ ലെവൽ ആണ് ..കഥ കലക്കി ..ഞാൻ കുറെ ഇരട്ടപ്പഴും കഴിച്ചിട്ടുണ്ട് ..എന്താകുമോ എന്തോ .
വിത് ലൗ
കണ്ണൻ
വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയത്തിലും സന്തോഷം കണ്ണാ???
ഇരട്ടപ്പഴം ഫലിക്കുമോ എന്ന് കണ്ടറിയാം
ഇക്ക ഒരു സംശയം ചോയ്ച്ചോട്ടെ
നിങ്ങടേ ‘ആഹ്ലാധിപ്പിൻ ആഘോഷിപ്പിന്’ കഥയിലെ കിച്ചുവില്ലെ അവനാണോ ഈ കിച്ചു. അതിലും കിച്ചുവിന്റെ മുറപ്പെണ്ണ് അമ്മു എന്ന് പറയുന്നുണ്ട് ഇപ്പളാണ് ശ്രദ്ധിച്ചത്???????????
ആയിരിക്കാം? നീ വല്ല സന്തോഷ് ഭ്രമിയും കുടിക്കുന്നുണ്ടോ
ഇന്നാ കഥ ഒരു പ്രാവിശം കൂടെ വായിചു അതാ?
Bro pulivaal kalyaanam ivide add cheyyumo? Plz
ബ്രോ പുലിവാൽ കല്യാണം എന്റെ കയ്യിൽ കോപ്പി ഇല്ല,അവിടുന്ന് കോപ്പി പേസ്റ്റ് അടിച്ച് എടുക്കേണ്ട വരും…പിന്നെ അത് മുഴുവൻ ഇരുന്ന് എഡിറ്റ് ചെയ്യണം..അതും എനിക്ക് സാധിക്കുമോ എന്നറിയില്ല,കെ.കെ യിൽ കിട്ടുന്ന ഒരു ഫ്രീഡമുണ്ട്…അത് വെച്ച് വായിൽ വരുന്നത് കോതയ്ക്ക് പാട്ട് ന്ന് പറഞ്ഞ പോലെ എഴുതിയതാണ്…ചില ഡയലോഗസും സീനുകളും കട്ട് ചെയ്‌താൽ അതിന്റെ ഞാൻ ഉണ്ടെന്ന് വിശ്വസിക്കുന്ന ജീവൻ നഷ്ടമാവും…
ഇതൊക്കെ കൊണ്ടാണ് പുലിവാൽ കല്യാണം ഇവിടെ ഇടാത്തത്…സോറി
it’s ok ?
എന്റെ ഹൈദർ ഇക്ക. ഇങ്ങള് മുത്താണ് റോൾഡ് ഗോൾഡ് ആണ്, വെള്ളി ആണ്, ചെമ്പ് ആണ്, പിച്ചള ആണ്. സിരിച്ചു ചത്തു എന്റെ പൊന്നെ. നിങ്ങ ഒരേ പൊളി ആണ്. പുലിവാൽ കല്യാണവും, ഇരട്ട പഴവും, മാലാഖയും ഒക്കെ പെരുത്ത് ഇഷ്ടം…❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സ്നേഹം മാത്രം ?????❤❤❤❤❤❤
യെടാ ഇരിഞ്ഞാലക്കുടക്കാരൻ ചങ്ങായി??? ഒത്തിരി സന്തോഷം
തിരിച്ചും സ്നേഹം
ഇനി അടുത്ത കലാ സൃഷ്ടി ഏതാ?? നിങ്ങ എന്നെ നിങ്ങടെ തൂലിക ആകുന്നുണ്ടോ പടവാളിനാൽ ആരാധകൻ ആക്കിയില്ലേ മനുഷ്യ…
എന്റെ പൊന്നേ വയ്യ?
രണ്ട് ചെറുകഥയും രണ്ട് നോവലും(ഒറ്റ പാർട്ടിൽ തീരുന്നത്) മനസ്സിലുണ്ട്, മിക്കവാറും ചെറുകഥ തന്നെ ആയിരിക്കും അടുത്തത്?
താൻ പാതി ഭാര്യ പാതി എന്നാണല്ലോ തൽക്കാലത്തേക്ക് ഭാര്യ ഇല്ലാത്തതുകൊണ്ട് ഞാൻ കഴിച്ചാൽ പോരെ¿??
വിസ്? ഓ മതി മതി ധാരാളം
ഇരട്ടപ്പഴത്തിനെ കുറ്റം പറയുന്നത് കവിനും മഞ്ചൂസും കേൾക്കണ്ട
കവിയും മഞ്ജുസിനെ കൊണ്ട് ഇരട്ടപ്പഴം തീറ്റിച്ച് കാണുമോ ആവോ?
അതും രണ്ട് ഇരട്ട പഴം???
യാ യാ?
ഹെെദരേട്ടൻസ് , ഒരു ഇരട്ടപ്പഴം എടുക്കാനുണ്ടോ?? ??
എൻ്റെ പെണ്ണിനു കൊടുക്കാനാ…?
ആദി??? ഒന്നും കൂടെ ആലോചിച്ചിട്ട് പോരെ
Hydare,
? comedy aanallo ippozha story kandath ore pwoli…ithokke engane sathikkunnu ee twist okke ?….cheriyammakkum super hero koduthath irattappazham aayrikkumo?
❤??❤
രാജാവേ???
സിപ്പർഹീറോ കൊടുത്തത് ദിതല്ല?
സ്നേഹം
? kollalo…
njn oru Karyam parayam just try cheyy…❤?
Oru yekshi story nokkarutho with love. ezhuthumpoll 5,8 partil othukkaruth…aduthonnum venda just aalojikk
?❤❤?
ശ്രമിക്കാം രാജാവേ…നല്ലൊരു കണ്ടന്റ് കിട്ടിയാൽ തീർച്ചയായും എഴുതും…
കെകെയിൽ ആരോ എഴുതിയ “യക്ഷി” എന്ന കഥ വായിച്ചിട്ടുണ്ടോ??
Illa…nokkatte super nkil innirunnu vaykkanam….
ചെറുകഥയാണ് ട്ടോ
Vaychu super❤?
ക്ലൈമാക്സ്?
ഹൈദരേട്ടൻസ്..അപ്പൊ ഇത് ഒള്ളതാ അല്ല്യോ??..ട്വിസ്റ് ഇട്ട് അച്ചുചേച്ചീനെ കെട്ടിയാ മതിയായിരുന്നു കേട്ടോ..??
.
.
അപ്പൊ താൻ പോയി അടുത്ത കഥ എഴുത്..
ഞാൻ പോയി ഒരു ഇരട്ടപ്പഴം കിട്ടുവോന്നു നോക്കട്ടെ???..
നീ അച്ചുചേച്ചീനെ കെട്ടണം എന്നെ പറയു എന്നാറിയാം…എന്തായാലും ഇരട്ടപ്പഴം കൊടുക്കുമ്പോൾ ശ്രദ്ധിക്കണം ആന്റിമാരുടെ ഭർത്താകന്മാർ അറിഞ്ഞാൽ അവര് പഴം പുഴുങ്ങി എടുക്കും?
വായിച്ചതിൽ സന്തോഷം പാഞ്ചോ?
നൊസ്റ്റാൾജിയ അടിപ്പിച്ചു… but ഇരട്ടപ്പഴം കഴിച്ചാൽ സീൻ ആണെന്ന് ഇപ്പാൾ ആണ് അറിഞ്ഞേ ??… അടിപൊളി മരക്കാർ അണ്ണാ ❤️❤️❤️
ജീവണ്ണാ??? എനിക്ക് നോക്ലാച്ചിയാ ഒന്നും അല്ല ട്ടോ,അമ്മ ഇപ്പോഴും ഇതൊക്കെ പറയാറുണ്ട്?
അഭിപ്രായം അറിയിച്ചതിൽ സന്തോഷം
❣️
?
Oru ചിരിയോടെ വായച്ച് തീർത്തു. കുട്ടിക്കാലത്തെ ഓർമകൾ ഓക്കേ മനസ്സിൽ വന്നു ഇത് വായ്‌ചപോ. എൻ്റെ അമ്മയും പറയാറുണ്ട് രാത്രി കണ്ണാടി നോക്കാൻ പാടില്ല ഇരട്ടപഴം കഴിക്കാൻ പാടില്ല. രാത്രി മുടിച്ചീവൻ പാടില്ല എന്നൊക്കെ.. പക്ഷേ ഇതിന് നേരെ വിപരീതം അല്ലേ നമ്മക്ക് ചെയ്യാൻ തോന്നൂ. എരട്ടപഴം ഞാൻ എത്ര പ്രാവശ്യം കട്ട് തിന്നിടുണ്ട് എന്ന് അറിയോ. ഓർകുംബോ ipo ചിരി വരും. എന്തായാലും കഥ നല്ല രസം ഉണ്ടായിരുന്നു. ഇനിയും ഇതുപോലെ കഥകൾ പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ❤️
ഇരട്ടക്കുട്ടികൾ ഉണ്ടാവാൻ ?????
?
രാഗൂ??? യസ് ഓഫ്‌കോഴ്സ്സ്, ചെയ്യരുതെന്ന് പറഞ്ഞാൽ പിന്നെ അത് ചെയ്തില്ലേ ഉറക്കം വരില്ല?
എന്തായാലും അഭിപ്രായം അറിയിച്ചതിൽ സന്തോഷം