ഇരട്ടപ്പഴം [Hyder Marakkar] 522

 

 

“””വല്യമ്മായി അമ്മു എന്തിയെ??”””
ഒരു റൗണ്ട് വീട് മൊത്തം അരിച്ചു പെറുക്കിയിട്ടും പെണ്ണിനെ അവിടെ എങ്ങും കാണാത്തതുകൊണ്ട് ഒടുക്കം അടുക്കളയിൽ പാത്രം കഴുക്കികൊണ്ടിരുന്ന വല്യമ്മായിയോട് തന്നെ ചോദിക്കേണ്ട വന്നു…..

 

 

“””ആ കിച്ചുവോ….. എന്താടാ എന്ത് പറ്റി??”””
നട്ടുച്ചയ്ക്ക് ഓടി കിതച്ചു വന്ന എന്റെ കോലം കണ്ടിട്ടാവണം എന്റെ ചോദ്യത്തിനുള്ള മറുപടിക്ക് പകരം അമ്മായി അത് ചോദിച്ചത്…

 

 

“””ഏയ് ഒന്നൂല്ല…… അമ്മു എവിടെ??””
എന്നോടാ കളി… മറുചോദ്യത്തിനുള്ള ഉത്തരം കൊടുക്കാതെ ഞാൻ എന്റെ ചോദ്യം ആവർത്തിച്ചു…..

 

“””അവൾ വടക്കേപറമ്പില് കാണും, ആ ഊഞ്ഞാല് കെട്ടികൊടുത്തതിന് ശേഷം പെണ്ണ് ഇരുവത്തിനാല് മണിക്കൂറും അതിന്റെ മേലെയാണ്”””
നട്ടുച്ച നേരത്തെ പെണ്ണിന്റെ ഊഞ്ഞാൽ ആട്ടത്തെ കുറിച്ചോർത് അല്പം അരിശത്തോടെയാണ് അമ്മായി അത് പറഞ്ഞത്… എന്തായാലും എനിക്ക് വേണ്ട മറുപടി കിട്ടിയ സ്ഥിതിക്ക് “”ഞാൻ പോട്ടെ വല്യമ്മായി”” എന്നും പറഞ്ഞുകൊണ്ട് ഞാൻ വടക്കേപറമ്പിലേക്ക് ഓടി….

“”ഡാ കിച്ചൂ…….. ഈ പാത്രം കൊണ്ടുപോടാ……… അവിടത്തെയാ”””

 

“”പിന്നെ എടുക്കാ വല്യമ്മായി…….”””
പിന്നിൽ നിന്ന് അമ്മായി പറഞ്ഞത് കേട്ട് തിരഞ്ഞു നോക്കാതെ അതെ ഈണതിൽ മറുപടി കൊടുത്തുകൊണ്ട് ഞാൻ ഓടി….. ആന കാര്യത്തിന്റെ ഇടയിലാണ് ഒരു ചേന കാര്യം….
***

 

*അമ്മു*…… വല്യമ്മാമയുടെ രണ്ടാമത്തെ സന്തതി, എന്റെ മുറപ്പെണ്ണ്….. പണ്ട് കളിവീടുണ്ടാക്കി അച്ഛനും അമ്മയും കളിച്ചിരുന്ന പ്രായം തൊട്ട് അവൾ എന്റെ പെണ്ണാണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു, അവളും…..
പണ്ടെന്ന് പറയുമ്പോൾ അധികം ഒന്നും ആയിട്ടില്ല കേട്ടോ, ഞാൻ അച്ഛനും അമ്മയും കളിയിൽ നിന്നും വിരമിച്ച് വയലിൽ ചേട്ടന്മാരുടെ കൂടെ പന്ത് കളിക്കാൻ തുടങ്ങിയിട്ട് ഇപ്പോ ഏകദേശം രണ്ട് വർഷം ആയി കാണും……
***

109 Comments

  1. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ?????

  2. Kadha polichuu

    But malaka backii avide

  3. Dear ഹൈദരെ

    താൻ വേറെ ലെവൽ ആണ് ..കഥ കലക്കി ..ഞാൻ കുറെ ഇരട്ടപ്പഴും കഴിച്ചിട്ടുണ്ട് ..എന്താകുമോ എന്തോ .

    വിത് ലൗ

    കണ്ണൻ

    1. വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയത്തിലും സന്തോഷം കണ്ണാ???
      ഇരട്ടപ്പഴം ഫലിക്കുമോ എന്ന് കണ്ടറിയാം

  4. ഇക്ക ഒരു സംശയം ചോയ്ച്ചോട്ടെ
    നിങ്ങടേ ‘ആഹ്ലാധിപ്പിൻ ആഘോഷിപ്പിന്’ കഥയിലെ കിച്ചുവില്ലെ അവനാണോ ഈ കിച്ചു. അതിലും കിച്ചുവിന്റെ മുറപ്പെണ്ണ് അമ്മു എന്ന് പറയുന്നുണ്ട് ഇപ്പളാണ് ശ്രദ്ധിച്ചത്???????????

    1. ആയിരിക്കാം? നീ വല്ല സന്തോഷ് ഭ്രമിയും കുടിക്കുന്നുണ്ടോ

      1. ഇന്നാ കഥ ഒരു പ്രാവിശം കൂടെ വായിചു അതാ?

  5. Bro pulivaal kalyaanam ivide add cheyyumo? Plz

    1. ബ്രോ പുലിവാൽ കല്യാണം എന്റെ കയ്യിൽ കോപ്പി ഇല്ല,അവിടുന്ന് കോപ്പി പേസ്റ്റ് അടിച്ച് എടുക്കേണ്ട വരും…പിന്നെ അത് മുഴുവൻ ഇരുന്ന് എഡിറ്റ് ചെയ്യണം..അതും എനിക്ക് സാധിക്കുമോ എന്നറിയില്ല,കെ.കെ യിൽ കിട്ടുന്ന ഒരു ഫ്രീഡമുണ്ട്…അത് വെച്ച് വായിൽ വരുന്നത് കോതയ്ക്ക് പാട്ട് ന്ന് പറഞ്ഞ പോലെ എഴുതിയതാണ്…ചില ഡയലോഗസും സീനുകളും കട്ട് ചെയ്‌താൽ അതിന്റെ ഞാൻ ഉണ്ടെന്ന് വിശ്വസിക്കുന്ന ജീവൻ നഷ്ടമാവും…
      ഇതൊക്കെ കൊണ്ടാണ് പുലിവാൽ കല്യാണം ഇവിടെ ഇടാത്തത്…സോറി

  6. ഇരിഞ്ഞാലക്കുടക്കാരൻ

    എന്റെ ഹൈദർ ഇക്ക. ഇങ്ങള് മുത്താണ് റോൾഡ് ഗോൾഡ് ആണ്, വെള്ളി ആണ്, ചെമ്പ് ആണ്, പിച്ചള ആണ്. സിരിച്ചു ചത്തു എന്റെ പൊന്നെ. നിങ്ങ ഒരേ പൊളി ആണ്. പുലിവാൽ കല്യാണവും, ഇരട്ട പഴവും, മാലാഖയും ഒക്കെ പെരുത്ത് ഇഷ്ടം…❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    സ്നേഹം മാത്രം ?????❤❤❤❤❤❤

    1. യെടാ ഇരിഞ്ഞാലക്കുടക്കാരൻ ചങ്ങായി??? ഒത്തിരി സന്തോഷം
      തിരിച്ചും സ്‌നേഹം

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഇനി അടുത്ത കലാ സൃഷ്ടി ഏതാ?? നിങ്ങ എന്നെ നിങ്ങടെ തൂലിക ആകുന്നുണ്ടോ പടവാളിനാൽ ആരാധകൻ ആക്കിയില്ലേ മനുഷ്യ…

        1. എന്റെ പൊന്നേ വയ്യ?
          രണ്ട് ചെറുകഥയും രണ്ട് നോവലും(ഒറ്റ പാർട്ടിൽ തീരുന്നത്) മനസ്സിലുണ്ട്, മിക്കവാറും ചെറുകഥ തന്നെ ആയിരിക്കും അടുത്തത്?

  7. താൻ പാതി ഭാര്യ പാതി എന്നാണല്ലോ തൽക്കാലത്തേക്ക് ഭാര്യ ഇല്ലാത്തതുകൊണ്ട് ഞാൻ കഴിച്ചാൽ പോരെ¿??

    1. വിസ്? ഓ മതി മതി ധാരാളം

  8. ഇരട്ടപ്പഴത്തിനെ കുറ്റം പറയുന്നത് കവിനും മഞ്ചൂസും കേൾക്കണ്ട

    1. കവിയും മഞ്ജുസിനെ കൊണ്ട് ഇരട്ടപ്പഴം തീറ്റിച്ച് കാണുമോ ആവോ?

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അതും രണ്ട് ഇരട്ട പഴം???

        1. യാ യാ?

  9. ഹെെദരേട്ടൻസ് , ഒരു ഇരട്ടപ്പഴം എടുക്കാനുണ്ടോ?? ??
    എൻ്റെ പെണ്ണിനു കൊടുക്കാനാ…?

    1. ആദി??? ഒന്നും കൂടെ ആലോചിച്ചിട്ട് പോരെ

  10. ?സിംഹരാജൻ?

    Hydare,
    ? comedy aanallo ippozha story kandath ore pwoli…ithokke engane sathikkunnu ee twist okke ?….cheriyammakkum super hero koduthath irattappazham aayrikkumo?
    ❤??❤

    1. രാജാവേ???
      സിപ്പർഹീറോ കൊടുത്തത് ദിതല്ല?
      സ്‌നേഹം

      1. ?സിംഹരാജൻ?

        ? kollalo…
        njn oru Karyam parayam just try cheyy…❤?
        Oru yekshi story nokkarutho with love. ezhuthumpoll 5,8 partil othukkaruth…aduthonnum venda just aalojikk
        ?❤❤?

        1. ശ്രമിക്കാം രാജാവേ…നല്ലൊരു കണ്ടന്റ് കിട്ടിയാൽ തീർച്ചയായും എഴുതും…
          കെകെയിൽ ആരോ എഴുതിയ “യക്ഷി” എന്ന കഥ വായിച്ചിട്ടുണ്ടോ??

          1. ?സിംഹരാജൻ?

            Illa…nokkatte super nkil innirunnu vaykkanam….

          2. ചെറുകഥയാണ് ട്ടോ

          3. ?സിംഹരാജൻ?

            Vaychu super❤?

          4. ക്ലൈമാക്സ്?

  11. ഹൈദരേട്ടൻസ്..അപ്പൊ ഇത് ഒള്ളതാ അല്ല്യോ??..ട്വിസ്റ് ഇട്ട് അച്ചുചേച്ചീനെ കെട്ടിയാ മതിയായിരുന്നു കേട്ടോ..??
    .
    .
    അപ്പൊ താൻ പോയി അടുത്ത കഥ എഴുത്..
    ഞാൻ പോയി ഒരു ഇരട്ടപ്പഴം കിട്ടുവോന്നു നോക്കട്ടെ???..

    1. നീ അച്ചുചേച്ചീനെ കെട്ടണം എന്നെ പറയു എന്നാറിയാം…എന്തായാലും ഇരട്ടപ്പഴം കൊടുക്കുമ്പോൾ ശ്രദ്ധിക്കണം ആന്റിമാരുടെ ഭർത്താകന്മാർ അറിഞ്ഞാൽ അവര് പഴം പുഴുങ്ങി എടുക്കും?
      വായിച്ചതിൽ സന്തോഷം പാഞ്ചോ?

  12. നൊസ്റ്റാൾജിയ അടിപ്പിച്ചു… but ഇരട്ടപ്പഴം കഴിച്ചാൽ സീൻ ആണെന്ന് ഇപ്പാൾ ആണ് അറിഞ്ഞേ ??… അടിപൊളി മരക്കാർ അണ്ണാ ❤️❤️❤️

    1. ജീവണ്ണാ??? എനിക്ക് നോക്ലാച്ചിയാ ഒന്നും അല്ല ട്ടോ,അമ്മ ഇപ്പോഴും ഇതൊക്കെ പറയാറുണ്ട്?
      അഭിപ്രായം അറിയിച്ചതിൽ സന്തോഷം

  13. Oru ചിരിയോടെ വായച്ച് തീർത്തു. കുട്ടിക്കാലത്തെ ഓർമകൾ ഓക്കേ മനസ്സിൽ വന്നു ഇത് വായ്‌ചപോ. എൻ്റെ അമ്മയും പറയാറുണ്ട് രാത്രി കണ്ണാടി നോക്കാൻ പാടില്ല ഇരട്ടപഴം കഴിക്കാൻ പാടില്ല. രാത്രി മുടിച്ചീവൻ പാടില്ല എന്നൊക്കെ.. പക്ഷേ ഇതിന് നേരെ വിപരീതം അല്ലേ നമ്മക്ക് ചെയ്യാൻ തോന്നൂ. എരട്ടപഴം ഞാൻ എത്ര പ്രാവശ്യം കട്ട് തിന്നിടുണ്ട് എന്ന് അറിയോ. ഓർകുംബോ ipo ചിരി വരും. എന്തായാലും കഥ നല്ല രസം ഉണ്ടായിരുന്നു. ഇനിയും ഇതുപോലെ കഥകൾ പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ❤️

    1. ഇരട്ടക്കുട്ടികൾ ഉണ്ടാവാൻ ?????

    2. രാഗൂ??? യസ് ഓഫ്‌കോഴ്സ്സ്, ചെയ്യരുതെന്ന് പറഞ്ഞാൽ പിന്നെ അത് ചെയ്തില്ലേ ഉറക്കം വരില്ല?
      എന്തായാലും അഭിപ്രായം അറിയിച്ചതിൽ സന്തോഷം

Comments are closed.