“ആഹ് സഞ്ജു. അമ്മ കഴിക്കാൻ വിളിച്ചതാ. അച്ഛനും എത്തി. ഞാൻ ഇനി കഴിച്ചിട്ട് വിളിച്ചാല്‍ പോരെ…”
“ആ ശരി. നൈറ്റ് വിളിക്കാൻ എന്തെങ്കിലും പ്രശ്നം ഉണ്ടോ. താൻ മെസേജ് അയച്ചാലും മതി.”
“ഇല്ല. ഞാൻ വിളിക്കാം. ബൈ ”
“ബൈ.”
ഞാൻ ഇപ്പൊ അത്ര ഹാപ്പി ആയുള്ള സമയം അല്ല ഇത്. അതോണ്ട് എനിക്ക് കുറച്ച് കുറച്ച് എഴുതാൻ പറ്റുന്നുള്ളു. ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ഓര്‍മകള്‍ ചില സമയം വേദന തരുന്നു.
അത് കൊണ്ട് ഈ ഭാഗവും കുറച്ച് പേജ് ഉള്ളു.
പിന്നെ ഈ കഥ ഇങ്ങനെ പോകുന്നതില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും കുഴപ്പം തോന്നുന്നുണ്ടോ. ഈ ഭാഗത്തിൽ കഥ കുറച്ച് മുന്നോട്ട് കൊണ്ടു പോകണം എന്നുണ്ടായിരുന്നു. സ്വാതിയുടെ കഴിഞ്ഞ കാലം പറയുന്നത് ഇത്തിരി ലാഗ് ആവുന്നുണ്ടോ. ഞാൻ പറഞ്ഞല്ലോ വെറും കഥ അല്ല. അതുകൊണ്ട് തെറ്റുകൾ ക്ഷമിക്കണം
Tnks da
കൊള്ളാം
Thaaaaaaaankooooooo☺️☺️☺️
നന്നായിരിക്കുന്നു… ???
???
Machane powliye?❤️?
♥️♥️♥️♥️
Tq ?
??????
Tnks ??
????
??
മുത്തേ സഞ്ജു… കൊള്ളാം ഈ പാർട്ടും…
// ഞാൻ ഇപ്പൊ അത്ര ഹാപ്പി ആയുള്ള സമയം അല്ല ഇത്. അതോണ്ട് എനിക്ക് കുറച്ച് കുറച്ച് എഴുതാൻ പറ്റുന്നുള്ളു. ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ഓര്‍മകള്‍ ചില സമയം വേദന തരുന്നു. //
സാരമില്ല bro മനസ്സ് പൂർണമായും ശെരി ആകുമ്പോൾ എഴുതിയാൽ മതി മനസിലാക്കാൻ സാധിക്കും….
.പിന്നെ അമിത് എന്തിനായിരിക്കും അവളെ അവോയ്ഡ് ചെയ്തത് തീർച്ചയായും ക്ലാസ്സിലെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കൊണ്ട് തന്നെയാകും… എന്തായാലും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി….
സ്നേഹം ❤️
?Thanks maahn
?
☺️????
1st