എന്റെ സ്വാതി 3 [Sanju] 164

ആദ്യം എന്റെ അടുത്ത് സംസാരിച്ചില്ല. ചോദിക്കാന്‍ പോയപ്പോൾ ആദ്യമായി എന്നോട് ദേഷ്യപ്പെട്ടു. ഇപ്പൊ ഇതേ എന്റെ കൂടെ വരാൻ വേണ്ടി ഓട്ടോയുടെ പിന്നില്‍ ഓടി വരാൻ നോക്കുന്നു.

 

പിന്നെ മിററിൽ നോക്കിയപ്പോള്‍ അവന്‍ അവിടെ ഓട്ടം നിറുത്തി കിതച്ച് കൊണ്ട്‌ നില്‍ക്കുന്നു.

 

ഛേ… മോശമായി പോയോ?

ഏയ് അവന്‍ അല്ലെ എല്ലാം തുടങ്ങിയേ..

 

“അങ്ങനെ അന്ന് വീട്ടില്‍ പോകുമ്പോഴും എന്റെ മനസില്‍ ഒരുപാട്‌ സംശയങ്ങള്‍ ആയിരുന്നു.”

 

“നിങ്ങൾ തമ്മില്‍ കോളിങ് ഒന്നും അന്ന് ഇല്ലായിരുന്നോ? ഈ ആഴ്‌ചയില്‍ ഒരിക്കല്‍ ക്ലാസിൽ വച്ച് മാത്രം ആണോ സംസാരിച്ചിരുന്നത്” ഏറെ നേരം അവൾ പറയുന്നത് കേട്ടിരുന്ന ഞാൻ എന്റെ മനസില്‍ തോന്നിയ ഒരു സംശയം ചോദിച്ചു നോക്കി.

 

“ആഹ് അതൊക്കെ ആദ്യത്തെ മീറ്റ് മുതലേ ഉണ്ടായിരുന്നു. കോളും ചാറ്റിങ്ങും ഒക്കെ”

 

“ഓക്കെ, എന്നിട്ട്… ബാക്കി പറ”

 

“അന്ന് പക്ഷേ ഞാനും അവനും ഒരു മെസേജ് പോലും അയച്ചില്ല”

 

“പിറ്റേന്ന് ക്ലാസിൽ പോയില്ലേ..”

 

“ആ പോയി. അന്ന് ക്ലാസിൽ..”

 

എന്തോ പറയാന്‍ വന്ന അവൾ പെട്ടെന്ന് നിര്‍ത്തി.

 

“ഹലോ…. ഹലോ സ്വാതി.. പോയോ”

ഒന്നും പറയുന്നില്ല. അവിടെ ആരോടോ സംസാരിക്കുന്ന പോലെ തോന്നി. അല്പം കഴിഞ്ഞ്..

17 Comments

  1. കൊള്ളാം

    1. Thaaaaaaaankooooooo☺️☺️☺️

  2. നന്നായിരിക്കുന്നു… ???

  3. Machane powliye?❤️?

  4. ♥️♥️♥️♥️

  5. ശങ്കരഭക്തൻ

    മുത്തേ സഞ്ജു… കൊള്ളാം ഈ പാർട്ടും…
    // ഞാൻ ഇപ്പൊ അത്ര ഹാപ്പി ആയുള്ള സമയം അല്ല ഇത്. അതോണ്ട് എനിക്ക് കുറച്ച് കുറച്ച് എഴുതാൻ പറ്റുന്നുള്ളു. ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ഓര്‍മകള്‍ ചില സമയം വേദന തരുന്നു. //

    സാരമില്ല bro മനസ്സ് പൂർണമായും ശെരി ആകുമ്പോൾ എഴുതിയാൽ മതി മനസിലാക്കാൻ സാധിക്കും….
    .പിന്നെ അമിത് എന്തിനായിരിക്കും അവളെ അവോയ്ഡ് ചെയ്തത് തീർച്ചയായും ക്ലാസ്സിലെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കൊണ്ട് തന്നെയാകും… എന്തായാലും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി….
    സ്നേഹം ❤️

    1. ?Thanks maahn

Comments are closed.