“തനിക്ക് എന്താ വേണ്ടെ” അവന്‍ ഒന്ന് പരുങ്ങി കൊണ്ട് ചോദിച്ചു.
“എങ്ങോട്ടാ ഇത്ര ദൃതിയിൽ ആരെയെങ്കിലും തള്ളി ഇടാൻ ആണോ”.ഞാൻ ഒന്ന് കണ്ണുരുട്ടി ചോദിച്ച്.”
“എഹ്, എ..ന്താ ഞാനോ, ഞാൻ അല്ല.”
അവന്‍ തല താഴ്ത്തി കൊണ്ടാണ് പറഞ്ഞത്.
“താന്‍ അല്ലെ” ഞാൻ ഒന്നുടെ കലിപ്പിച്ച് നോക്കി കൊണ്ട് ചോദിച്ചു.
“എടോ അ..ത് സോറി അറിയാതെ.”
അവന്‍ ഒന്ന് ചിരിച്ചു കൊണ്ട് കാര്യം സമ്മതിച്ചു.
“സോറിയോ, എന്നെ തള്ളിയിട്ട് കാണാത്ത പോലെ ഓടിയിട്ട് ഇപ്പൊ സോറിയോ”
“അത് ഞാൻ ക്ലാസ് ലേറ്റ് ആയപ്പോ ഓടി ഇങ്ങു പോന്നതാണ്. തന്നെ ഞാൻ കണ്ടില്ല. പിന്നെ ഞാൻ തന്നെ അല്ലെ തന്നെ എഴുന്നേൽപ്പിച്ചത്”
“ഓഹ് വല്ല്യ പഠിപ്പി ആണല്ലേ”
“ആഹ് അങ്ങനെയും പറയാം, ഇത് എന്റെ പാഷൻ ആണ്. സോറി എന്നോട് ദേഷ്യം ഒന്നും തോന്നരുത്.”
“ഹമ്മ് ഓക്കെ…”
“ഞാൻ സ്വാതി”ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കൈ നീട്ടി.
“ഞാൻ അമിത്” അവനും കൈ കാണിച്ചു.
ഞങ്ങൾ ആ ഒരു ദിവസം കൊണ്ട് തന്നെ നല്ല കൂട്ട് ആയി.
പിന്നീട് ഉള്ള ദിവസങ്ങളില്‍ ഞങ്ങൾ നന്നായി അടുത്തു. എല്ലാ ആഴ്ചയും രണ്ട് തവണ ക്ലാസിൽ വച്ച് കാണുമ്പോ എല്ലാം ഞങ്ങൾ ഒരുമിച്ച് ആയിരിക്കും. എനിക്ക് എന്തും പറയാന്‍ പറ്റിയ ഒരു നല്ല ഫ്രണ്ട് ആയിരുന്നു അവന്‍. അവന് മലയാളം പഠിക്കണം എന്നൊക്കെ പറഞ്ഞു എന്റെ അടുത്ത് വരും. ഏറെ നാളുകള്‍ക്ക് ശേഷം പിന്നെയും നല്ല ഒരു സുഹൃത്തിനെ കിട്ടിയ എനിക്ക് അവന്റെ സാമിപ്യം വളരെ സന്തോഷം നല്‍കി.
അവളോടൊപ്പമുള്ള ഓരോ നിമിഷവും അവന്‍ എന്നെ നന്നായി കെയർ ചെയ്തിരുന്നു.
Tnks da
കൊള്ളാം
Thaaaaaaaankooooooo☺️☺️☺️
നന്നായിരിക്കുന്നു… ???
???
Machane powliye?❤️?
♥️♥️♥️♥️
Tq ?
??????
Tnks ??
????
??
മുത്തേ സഞ്ജു… കൊള്ളാം ഈ പാർട്ടും…
// ഞാൻ ഇപ്പൊ അത്ര ഹാപ്പി ആയുള്ള സമയം അല്ല ഇത്. അതോണ്ട് എനിക്ക് കുറച്ച് കുറച്ച് എഴുതാൻ പറ്റുന്നുള്ളു. ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ഓര്‍മകള്‍ ചില സമയം വേദന തരുന്നു. //
സാരമില്ല bro മനസ്സ് പൂർണമായും ശെരി ആകുമ്പോൾ എഴുതിയാൽ മതി മനസിലാക്കാൻ സാധിക്കും….
.പിന്നെ അമിത് എന്തിനായിരിക്കും അവളെ അവോയ്ഡ് ചെയ്തത് തീർച്ചയായും ക്ലാസ്സിലെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കൊണ്ട് തന്നെയാകും… എന്തായാലും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി….
സ്നേഹം ❤️
?Thanks maahn
?
☺️????
1st