എന്റെ സ്വാതി 3 [Sanju] 164

കഴിഞ്ഞ് അങ്ങോട്ട് പോയ അതേ സ്പീഡിൽ വന്നു എന്നെ പിടിച്ചു ഉയർത്തി ഒന്നും മിണ്ടാതെ പിന്നെയും ഓടി പോയി. മുഖം ഞാൻ ശരിക്കും കണ്ടില്ല. എനിക്ക് നല്ല ദേഷ്യം വന്നു.

 

“ഡോ, നിക്കഡോ.” പക്ഷെ അവന്‍ ഓടി മുകളില്‍ എത്തിയിരുന്നു. ഒരു റെഡ് ബനിയന്‍ ഞാൻ കണ്ടു. പിന്നാലെ ഓടാന്‍ എനിക്ക് സാധിക്കാത്തത് കൊണ്ട്‌ ഞാൻ പതുക്കെ സ്റ്റെപ്പ് കേറി. ചെറിയ വേദന ഉണ്ടായിരുന്നു.

 

അങ്ങനെ കേറി കേറി അങ്ങേര് പറഞ്ഞ റൂമിന് മുന്നില്‍ എത്തി. അവിടെ ഒരു ചെറുപ്പക്കാരന്‍ ആയ സർ ക്ലാസ് എടുക്കുന്നുണ്ടായിരുന്നു. ക്ലാസിൽ ആകെ ഒരു 18 പേരെ ഉള്ളു. കൂടുതലും ബോയ്സ് ആണ്‌. എല്ലാ ചെയറും ഫുൾ ആണ്‌. പിറകില്‍ കുറച്ച് ചെയർ അടുക്കി വച്ചിരുന്നു. അപ്പോഴാണ് ക്ലാസ് നിറുത്തി സർ എന്റെ അടുത്തേക്ക് വന്നത്‌.

 

“എന്താ?”

 

“സർ ന്യു അഡ്മിഷൻ… ”

ഞാൻ ഒരു പുഞ്ചിരിയോടെ അങ്ങേരോട് പറഞ്ഞു.

 

“ഓഹ് അത് താന്‍ ആണല്ലേ. ഓക്കെ പോയി ഇരുന്നോളു..”

 

താങ്ക്യു സർ ഞാൻ പിറകിലേക്ക് നടന്ന് ഒരു കസേര എടുത്ത് അവിടെ തന്നെ ഇരുന്നു. സർ ക്ലാസ് എടുക്കാൻ തുടങ്ങി.

 

“തന്റെ പേരെന്താ?”

എന്തോ ഓര്‍ത്തു സർ ഒന്ന് ക്ലാസ് നിറുത്തി എന്നോട് ചോദിച്ചു.

 

“സർ.. സ്വാതി”

 

ആഹ് സ്വാതി, ക്ലാസ് കുറച്ച് എടുത്തു. ബട്ട് തിയറി മാത്രം. പ്രാക്ടിക്കൽ സെക്ഷൻ നെക്സ്റ്റ് വീക്ക് മുതൽ ആണ്‌. തിയറി എടുത്ത വരെ താന്‍ ഇവരുടെ ആരുടെ എങ്കിലും നോട്ട് നോക്കി കംപ്ലീറ്റ് ചെയ്തോളൂ.”

 

ഞാൻ തലയാട്ടി. “ഒക്കെ സർ”

17 Comments

  1. കൊള്ളാം

    1. Thaaaaaaaankooooooo☺️☺️☺️

  2. നന്നായിരിക്കുന്നു… ???

  3. Machane powliye?❤️?

  4. ♥️♥️♥️♥️

  5. ശങ്കരഭക്തൻ

    മുത്തേ സഞ്ജു… കൊള്ളാം ഈ പാർട്ടും…
    // ഞാൻ ഇപ്പൊ അത്ര ഹാപ്പി ആയുള്ള സമയം അല്ല ഇത്. അതോണ്ട് എനിക്ക് കുറച്ച് കുറച്ച് എഴുതാൻ പറ്റുന്നുള്ളു. ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ഓര്‍മകള്‍ ചില സമയം വേദന തരുന്നു. //

    സാരമില്ല bro മനസ്സ് പൂർണമായും ശെരി ആകുമ്പോൾ എഴുതിയാൽ മതി മനസിലാക്കാൻ സാധിക്കും….
    .പിന്നെ അമിത് എന്തിനായിരിക്കും അവളെ അവോയ്ഡ് ചെയ്തത് തീർച്ചയായും ക്ലാസ്സിലെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കൊണ്ട് തന്നെയാകും… എന്തായാലും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി….
    സ്നേഹം ❤️

    1. ?Thanks maahn

Comments are closed.