സോറി ഞാൻ പറയാം.”
അങ്ങനെ സ്വാതി എന്നോട് പറയാന്‍ തുടങ്ങി.
അന്ന് ആ ഇന്‍സ്റ്റിറ്റിയൂട്ടിൽ ഞാൻ ആദ്യം എത്തിയ ദിവസം. അന്നാണ് അവനെ ഞാൻ കാണുന്നത്.
2 വര്‍ഷം മുമ്പ്…….
ഞാൻ അവിടത്തെ ഓഫീസ് റൂമിലേക്ക് ആണ് ആദ്യം ചെന്നത്.
“മേ ഐ കമിംഗ് സർ?”
“യെസ് കമിംഗ്”
അവിടെ ചെയറിൽ ഉണ്ടായിരുന്ന ഒരു ആളാണു ഇവിടുത്തെ ഹെഡ് എന്ന് കണ്ടപ്പോൾ തന്നെ മനസിലായി.
“സർ, ഞാൻ സ്വാതി…”
“ഓഹ് ന്യൂ അഡ്മിഷൻ അല്ലെ, ദീപക് സർ പറഞ്ഞിരുന്നു”.
അച്ഛന്റെ ഒരു പരചയക്കാരൻ ആണ് പുള്ളി. അച്ഛൻ നേരത്തെ വിളിച്ച് പറഞ്ഞിരുന്നു.
“യെസ് സർ.”
ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു.
“ഈ ബാച്ച് ഇപ്പൊ ഒരു വീക്ക് തീര്‍ത്തു,സാരമില്ല ഞാൻ ട്യൂടറോട് പറഞ്ഞിട്ടുണ്ട് തന്റെ കാര്യം.”
“താങ്ക്യു സർ”.
“ഒക്കെ, വേറെ എന്തെങ്കിലും?”
“നോ സർ, ഞാൻ ക്ലാസിൽ പൊക്കോട്ടെ”
“ആഹ് ഓക്കെ, സ്റ്റേയർ കേറി പോയാൽ രണ്ടാമത്തെ റൂം ആണ്”
ഞാൻ ഒന്ന് തലയാട്ടി മുകളിലേക്ക് പോയി. എന്തോ ഒരു ടെൻഷൻ ഉണ്ടായിരുന്നു. പെട്ടെന്ന് എന്താ സംഭവിച്ചെന്ന് അറിയില്ല. എന്തോ സ്പീഡിൽ വന്ന് എന്റെ മേലെ ഇടിച്ചു പോയി. ഞാൻ അവിടെ ഒന്ന് വീണു. മുട്ട് കുത്തി ആണ് വീണത്. കുറച്ച്
Tnks da
കൊള്ളാം
Thaaaaaaaankooooooo☺️☺️☺️
നന്നായിരിക്കുന്നു… ???
???
Machane powliye?❤️?
♥️♥️♥️♥️
Tq ?
??????
Tnks ??
????
??
മുത്തേ സഞ്ജു… കൊള്ളാം ഈ പാർട്ടും…
// ഞാൻ ഇപ്പൊ അത്ര ഹാപ്പി ആയുള്ള സമയം അല്ല ഇത്. അതോണ്ട് എനിക്ക് കുറച്ച് കുറച്ച് എഴുതാൻ പറ്റുന്നുള്ളു. ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ഓര്‍മകള്‍ ചില സമയം വേദന തരുന്നു. //
സാരമില്ല bro മനസ്സ് പൂർണമായും ശെരി ആകുമ്പോൾ എഴുതിയാൽ മതി മനസിലാക്കാൻ സാധിക്കും….
.പിന്നെ അമിത് എന്തിനായിരിക്കും അവളെ അവോയ്ഡ് ചെയ്തത് തീർച്ചയായും ക്ലാസ്സിലെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കൊണ്ട് തന്നെയാകും… എന്തായാലും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി….
സ്നേഹം ❤️
?Thanks maahn
?
☺️????
1st