എന്റെ സ്വാതി 3 [Sanju] 164

എന്റെ സ്വാതി 3

Ente Swathi Part 3 | Author : Sanju

[ Previous Part ]

 

“സ..ഞ്ജു സഞ്ജു തന്റെ നമ്പർ ഒന്ന് അയക്കാമോ. ഞാൻ വിളിക്കാം..”

 

അത് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.

ഞാൻ വേഗം എന്റെ നമ്പർ അയച്ച് കൊടുത്തു.

 

അപ്പോൾ തന്നെ കോൾ വന്നു.

ചെറിയ ചെറിയ തേങ്ങലുകള്‍ ഞാൻ കേട്ടു,

“സ്വാതി………….”

 

ഞാൻ തന്നെ സംസാരിച്ചു തുടങ്ങി.

 

“താന്‍ കരയാണോ….?”

 

അതും ചോദിച്ചതും ഞാൻ കേട്ടത് ഒരു പൊട്ടിക്കരച്ചിലായിരുന്നു……..

 

“എന്താടോ തനിക്ക്, ഞാൻ പറഞ്ഞതല്ലേ എനിക്ക് ഒന്നും അറിയണം എന്നില്ല എന്ന്”.

അവളുടെ കരച്ചില്‍ കേട്ടപ്പോൾ മനസ്സിൽ ആകെ ഒരു വിങ്ങല്‍ ആയിരുന്നു.

 

“താന്‍ ഓക്കെ ആയിട്ട് സംസാരിക്കാം നമുക്ക്, ഞാൻ എങ്ങോട്ടും പോകുന്നില്ല ല്ലോ.”

 

അവൾ അപ്പോഴും കരയുക ആയിരുന്നു. അതു കൊണ്ട്‌ കോൾ കട്ട് ചെയ്യാൻ എനിക്ക് തോന്നിയില്ല, അവളും കട്ട് ആക്കിയതും ഇല്ല.

 

കുറച്ച് നേരം കഴിഞ്ഞു അവളുടെ കരച്ചില്‍ ഒന്ന് ശമിച്ചു.

“സ്വാതി, താന്‍ ഇപ്പോള്‍ കിടക്ക്, നാളെ സംസാരിക്കാം”.

ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു

 

“കുഴപ്പമില്ല സഞ്ജു …

17 Comments

  1. കൊള്ളാം

    1. Thaaaaaaaankooooooo☺️☺️☺️

  2. നന്നായിരിക്കുന്നു… ???

  3. Machane powliye?❤️?

  4. ♥️♥️♥️♥️

  5. ശങ്കരഭക്തൻ

    മുത്തേ സഞ്ജു… കൊള്ളാം ഈ പാർട്ടും…
    // ഞാൻ ഇപ്പൊ അത്ര ഹാപ്പി ആയുള്ള സമയം അല്ല ഇത്. അതോണ്ട് എനിക്ക് കുറച്ച് കുറച്ച് എഴുതാൻ പറ്റുന്നുള്ളു. ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ഓര്‍മകള്‍ ചില സമയം വേദന തരുന്നു. //

    സാരമില്ല bro മനസ്സ് പൂർണമായും ശെരി ആകുമ്പോൾ എഴുതിയാൽ മതി മനസിലാക്കാൻ സാധിക്കും….
    .പിന്നെ അമിത് എന്തിനായിരിക്കും അവളെ അവോയ്ഡ് ചെയ്തത് തീർച്ചയായും ക്ലാസ്സിലെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കൊണ്ട് തന്നെയാകും… എന്തായാലും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി….
    സ്നേഹം ❤️

    1. ?Thanks maahn

Comments are closed.