അപ്പോഴാ ഞാൻ ഓർത്തത് വെറുതെ അല്ല ചില ചെറുക്കന്മാർ എന്നെ കാണുമ്പോ ഒരു ദേഷ്യത്തോടെ നോക്കുന്നത്….
അവരുടെ മാനസികാസ്ഥ എനിക്കല്ലേ അറിയൂ…???
അപ്പോ നിങ്ങൾ വിചാരിക്കും ലൈൻ ഒന്നും ഇല്ലെന്നു..
ഉണ്ടായിയുന്നു ഒരെണ്ണം അത് നൈസ് ആയിട്ട് എന്നെ തേച്ചിട്ട് പോയി..
അവളെ കുറ്റംപറയാൻ പറ്റില്ല വേറെ മതം ആയിരുന്നു…???
അവൾ പ്രാക്ടിക്കൽ ആയി ചിന്തിച്ചു കാണും ??
കുറച്ചു നാൾ നല്ല വിഷമം ഉണ്ടായിരുന്നു.. മനസമായിന ഒക്കെ പാടി നടന്നു .. പിന്നെ അതൊക്കെ അങ്ങു മാറി.. ..???
നിങ്ങൾ അങ്ങനെ എന്നെ കൊച്ചാക്കി കാണണ്ട.. ഹും….
എന്റെ കൂട്ടുകാരുടെ മിക്കവരുടെയും പ്രണയത്തിന്റെ തുടക്കം ഞാൻ ആയിരുന്നു…
എങ്ങനെയാണെന്ന് അല്ലെ…
അതെങ്കിലും പെൺകുട്ടികളുടെ നമ്പർ ആയിട്ട് വരും ഓരോരുത്തന്മാർ… ഞാൻ ചാറ്റ് ചെയ്താൽ വീഴുമെന്ന അവന്മാരുടെ നിലപാട്… അല്ല അവന്മാരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.. അത്പോലെയാ എന്റെ ചാറ്റിങ് ??..
കണ്ണൻ എന്ന പേരിന്റെ ആണോ കൃഷ്ണന്റെയും എന്റെയും രോഹിണി നാളിന്റെ ആണോ എന്നൊന്നും അറിയില്ല…
അതുവരെ കൂട്ടുകാരന്റെ അടുത്ത് മിണ്ടാണ്ട് നടന്ന പെൺകുട്ടികൾ പോലും നമ്മളുടെ ഒരുദിവസത്തെ ചാറ്റിങ് കൊണ്ട് വളയും… ??
പൊക്കിപറഞ്ഞത് അല്ല കേട്ടോ….
എനിക്ക് തന്നെ പലപ്പോഴും അത്ഭുതം ആയി തോന്നാറുണ്ട്…???
എന്നാലും സ്വന്തം ആയിട്ട് ഒരെണ്ണം ഉണ്ടായിരുന്നത് ഇട്ടിട്ടു പോയി…. യോഗം വേണം അമ്മിണിയെ…
എന്നിട്ടും അവന്മാർക് അതിന്റെ നന്ദി കാണിക്കണ്ടേ.. തെണ്ടികൾ…
എല്ലാം സെറ്റ് ആയി കഴിഞ്ഞു പിന്നെ നേരിട്ടു രണ്ടുപേരുംകൂടി കണ്ടാൽ പോലും ഒന്നു പരിചയപെടുത്തുക കൂടി ഇല്ല… ???
എന്നെ പേടിച്ചിട്ടാകും ചിലപ്പോൾ അല്ലെ ??
അങ്ങനെ ഒരുദിവസം വൈകിട്ടു ബൈക്കിൽ ജംഗ്‌ഷനിൽ പോയിട്ട് തിരിച്ചു വീട്ടിലേക്കു വരുമ്പോ ആയിരുന്നു അത് സംഭവിച്ചത്….
അതെ അതു തന്നെ..
പെട്ടന്നു ലച്ചുവിന്റെ ചട്ടുകത്തിന്റെ അടികൊണ്ട് ഞാൻ ചാടി എണിറ്റു…??..
തുടരണോ…..
//ഇല്ലെങ്കിൽ പെണ്ണ് പാവമാ.??.. ഞാൻ അപ്പോഴും കൂടെ വേണം..ചുമ്മാ അടുക്കളയിൽ ഇരുന്നാൽ മതി എന്തെങ്കിലും വർത്തമാനം ഒക്കെ പറഞ്ഞു..
എന്റെ പെണ്ണിന് സന്തോഷം ആകാൻ..//
“Valare sariyaya kariyam… Penn ennu paranjal adukalyil paniyedukenda oru vasthu ayikanunna barthakamarkkulla marupadianu ithu.kidapparayil upayogikkanulla upakanam matramalla thante jeevante pathi koodi anennu ormippichu ee varikal”
നല്ല തുടക്കം… നന്നായി തുടരുക… സ്നേഹപൂർവ്വം,,
മേനോൻ കുട്ടി
അടിപൊളി..
നല്ല തുടക്കം..
തുടരൂ ബ്രോ ???
നെക്സ്റ്റ് വന്നിട്ടുണ്ട് നൗഫു
തുടക്കം ഇഷ്ടമായി. ചെക്കൻ ആളൊരു കോഴി ആണല്ലേ. എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
| QA |
??? ചുമ്മാ…. പ്രണയം മാത്രം ലച്ചുവിനോട്…??????
വിജയ്… ???
നല്ല തുടക്കം… ബാക്കി പെട്ടെന്നു തന്നെ പോന്നോട്ടേ… കുറഞ്ഞത് 15 പേജെങ്കിലും ഓരോ ഭാഗത്തിനും വേണം അല്ലെങ്കില്‍ എന്നും ഓരോ ഭാഗം വെച്ചു വേണം… അല്ലാത്ത കഥകള്‍ ആളുകള്‍ ചിലപ്പോ സ്വീകരിച്ചേക്കില്ല ???
തുടരണോ എന്നു സ്വയം തീരുമാനിക്കുക ..
???
ഋഷി
പേജ് കൂട്ടി എഴുതാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ബ്രോ… ജോലി ഉണ്ട്… അതിനിടയിൽ കിട്ടുന്ന സമയത്താണ് എഴുതുന്നത്.. പിന്നെ പെട്ടന്നു പെട്ടന്നു ഇടാൻ ശ്രമിക്കാം..
തുടരാം അല്ലെ…???? ഋഷി…
Appo next part anna
നാളെ രാത്രി അയക്കും..??
Pls continue….. പെട്ടന്ന് അടുത്ത part പോസ്റ്റ് chyy
Thanks kamukan… ??
❤️തുടരുക ബ്രോ നല്ല തുടക്കം ഇഷ്ട്ടമായി ഒരുപാട്
താങ്ക്സ് നിഖിൽ ബ്രോ ???
വിജയ്..,,, bro….,,,
കഥ നന്നായിരുന്നു…
പേജ് കൂട്ടമായിരുന്നു..,,,✌️✌️
അഖിൽ താങ്കളൊക്കെ ഇതിനു അഭിപ്രായം പറയുന്നത് തന്നെ എനിക്ക് വലിയ കാര്യമാണ്.. കാരണം താങ്കളുടെ എഴുത് തന്നെ…
താങ്ക്സ് ഫോർ കമന്റ് ????
വിജയ് ബ്രോ ,
നല്ല തുടക്കം
പേജുകൾ കുറച്ചൂടെ ആക്കാമായിരുന്നു
ഇടയിലെ ഇമോജികൾ വായനയിൽ അലോസരം ഉണ്ടാക്കുന്ന പോലെ
ഹർഷൻ ബായ് താങ്കളുടെ ഒക്കെ ഒരു കമന്റ് കിട്ടുകാന്നു പറഞ്ഞ അത് ഒരു ഭാഗ്യം അല്ലെ..
ഒരുപാട് ആരാധിക്കുന്ന എഴുത്തുകാരിൽ ഒരാൾ ആണ് താങ്കൾ…
അടുത്തതിന് ഇമോജികൾ ഒഴിവാക്കാം..
Thanks for കമന്റ് ????????????
Harshetta ningal adyam aprajihan idu please kathirinnu maduthu bro
Freddy ബ്രോ…
മി too waiting ഫോർ അപരാജിതൻ
?????
???
adipoli bro
ചുമ്മാ ??
നന്നായിട്ടുണ്ട്…..നർമ്മത്തിൽ ചാലിച്ച എഴുത്ത്……പേജ് കൂട്ടി.. തുടരൂ….
?? ഈ നർമം ഒക്കെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആണ്…
കൊള്ളാം നന്നായിട്ടുണ്ട് ??
Thnx bro ??
പേജ് തീരെ കുറഞ്ഞു പോയി
കൂട്ടാം ബ്രോ ??
തുടക്കം നന്നായിരിക്കുന്നു, കുറച്ച് കൂടി പേജ് കൂട്ടി എഴുതുക. കഥ മർമ്മ ഭാഗത്ത് എത്തിയാൽ അല്ലേ ഒരു അഭിപ്രായം പറയാൻ കഴിയു…
????
Nannayittund machane…thudaruka
OK
?????
itharanu ente peril puthiya oral ente aparano.???
??Ariyilla Ara apo ath??