എന്റെ കുറുമ്പി ?1
Ente Kurumbi Part 1 | Author : Vijay
Statutory Warnig ::(തെറി ഒഴിച്ച് വേറെ എന്ത് കമന്റ് വേണമെങ്കിലും ഇട്ടോളൂ ??)എന്റെ കുറുമ്പി ?1
ടി ലച്ചുസെ ഒന്നിങ്ങോട്ടു വന്നേ….
കണ്ണന്റെ നീറ്റിയുള്ള വിളി കേട്ടു അടുക്കളയിൽ ജോലിയിൽ ആയിരുന്ന ലച്ചു ദേഷ്യപ്പെട്ടു ഉമ്മറത്തേക്ക് വന്നു..
എന്നാടാ രാവിലെ വിളിച്ചു കൂവുന്നേ…
അവളുടെ ആ പറച്ചിൽ കേട്ട് അന്തം വിട്ടു കണ്ണൻ തിരിഞ്ഞു ലച്ചുവിനെ നോക്കി…
കയ്യിൽ ഒരു ചട്ടുകവും ആയി നാഗവല്ലിയെ പോലെ
ലച്ചു….
അവളുടെ നിൽപ് കണ്ടപ്പോഴേ അവനു മനസിലായി രംഗം പന്തിയല്ല എന്നു..
എന്താ വിളിച്ചേ….??
ഒന്നുമില്ല നീ പൊക്കോ…??
രാവിലെ തന്നെ വിളിച്ചു മനുഷ്യനെ കളിയാക്കുന്നോ…
ഇതും പറഞ്ഞു ലച്ചു കൈയിൽ ഇരുന്ന ചട്ടുകം എടുത്തു അവനെ അടിക്കാനായി ഓങ്ങി…
അപ്പോഴേക്കും അവൻ പെട്ടന്നു മുറ്റത്തേക്കു ഇറങ്ങി..
ഇല്ലെങ്കിൽ ചിലപ്പോ എവിടെയാകും കിട്ടുക എന്നു ഒരു പിടിയും ഉണ്ടാകില്ല…
അയ്യോ ദോശ.. അതും പറഞ്ഞു കണ്ണനെ ഒന്നുകൂടി ദഹിപ്പിച്ചു നോക്കിയിട്ടു ലച്ചു ഉള്ളിലേക്കു കയറി പോയി…
കണ്ണൻ തിരിച്ചു ഉമ്മറത്തു കസേരയിൽ വന്നിരുന്നു…
നിങ്ങൾ ഇപ്പോ ആലോചിക്കുന്നുണ്ടാകും അല്ലെ ആരാ അതെന്നു…
വേറെ ആരും അല്ല എന്റെ എല്ലാം എല്ലാമായ ഭാര്യ
ലച്ചു….
ഒരു കുറുമ്പി…???
ഇപ്പോ കണ്ടത് രാവിലത്തെ അടുക്കളയിലെ അംഗത്തിനിടക് ഞാൻ വിളിച്ചതിനാണ്…??
മറ്റേത് ഞാനും ഉണ്ടാകും രാവിലെ അടുക്കളയിൽ അവളെ സഹായിക്കാൻ..
ഇന്ന് എന്തോ മടി തോന്നി അങ്ങോട്ട് പോയില്ല..
രാവിലെ തന്നെ ഫോണും കുത്തി ഇവിടെ ഇരിക്കുവായിരുന്നു..
അതിനിടയിലാ അവളെ വിളിച്ചത്… ഞാൻ ചെല്ലാത്തതിന്റെ ദേഷ്യം ആണ് രാവിലെ കണ്ടത്…
//ഇല്ലെങ്കിൽ പെണ്ണ് പാവമാ.??.. ഞാൻ അപ്പോഴും കൂടെ വേണം..ചുമ്മാ അടുക്കളയിൽ ഇരുന്നാൽ മതി എന്തെങ്കിലും വർത്തമാനം ഒക്കെ പറഞ്ഞു..
എന്റെ പെണ്ണിന് സന്തോഷം ആകാൻ..//
“Valare sariyaya kariyam… Penn ennu paranjal adukalyil paniyedukenda oru vasthu ayikanunna barthakamarkkulla marupadianu ithu.kidapparayil upayogikkanulla upakanam matramalla thante jeevante pathi koodi anennu ormippichu ee varikal”
നല്ല തുടക്കം… നന്നായി തുടരുക… സ്നേഹപൂർവ്വം,,
മേനോൻ കുട്ടി
അടിപൊളി..
നല്ല തുടക്കം..
തുടരൂ ബ്രോ ???
നെക്സ്റ്റ് വന്നിട്ടുണ്ട് നൗഫു
തുടക്കം ഇഷ്ടമായി. ചെക്കൻ ആളൊരു കോഴി ആണല്ലേ. എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
| QA |
??? ചുമ്മാ…. പ്രണയം മാത്രം ലച്ചുവിനോട്…??????
വിജയ്… ???
നല്ല തുടക്കം… ബാക്കി പെട്ടെന്നു തന്നെ പോന്നോട്ടേ… കുറഞ്ഞത് 15 പേജെങ്കിലും ഓരോ ഭാഗത്തിനും വേണം അല്ലെങ്കില്‍ എന്നും ഓരോ ഭാഗം വെച്ചു വേണം… അല്ലാത്ത കഥകള്‍ ആളുകള്‍ ചിലപ്പോ സ്വീകരിച്ചേക്കില്ല ???
തുടരണോ എന്നു സ്വയം തീരുമാനിക്കുക ..
???
ഋഷി
പേജ് കൂട്ടി എഴുതാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ബ്രോ… ജോലി ഉണ്ട്… അതിനിടയിൽ കിട്ടുന്ന സമയത്താണ് എഴുതുന്നത്.. പിന്നെ പെട്ടന്നു പെട്ടന്നു ഇടാൻ ശ്രമിക്കാം..
തുടരാം അല്ലെ…???? ഋഷി…
Appo next part anna
നാളെ രാത്രി അയക്കും..??
Pls continue….. പെട്ടന്ന് അടുത്ത part പോസ്റ്റ് chyy
Thanks kamukan… ??
❤️തുടരുക ബ്രോ നല്ല തുടക്കം ഇഷ്ട്ടമായി ഒരുപാട്
താങ്ക്സ് നിഖിൽ ബ്രോ ???
വിജയ്..,,, bro….,,,
കഥ നന്നായിരുന്നു…
പേജ് കൂട്ടമായിരുന്നു..,,,✌️✌️
അഖിൽ താങ്കളൊക്കെ ഇതിനു അഭിപ്രായം പറയുന്നത് തന്നെ എനിക്ക് വലിയ കാര്യമാണ്.. കാരണം താങ്കളുടെ എഴുത് തന്നെ…
താങ്ക്സ് ഫോർ കമന്റ് ????
വിജയ് ബ്രോ ,
നല്ല തുടക്കം
പേജുകൾ കുറച്ചൂടെ ആക്കാമായിരുന്നു
ഇടയിലെ ഇമോജികൾ വായനയിൽ അലോസരം ഉണ്ടാക്കുന്ന പോലെ
ഹർഷൻ ബായ് താങ്കളുടെ ഒക്കെ ഒരു കമന്റ് കിട്ടുകാന്നു പറഞ്ഞ അത് ഒരു ഭാഗ്യം അല്ലെ..
ഒരുപാട് ആരാധിക്കുന്ന എഴുത്തുകാരിൽ ഒരാൾ ആണ് താങ്കൾ…
അടുത്തതിന് ഇമോജികൾ ഒഴിവാക്കാം..
Thanks for കമന്റ് ????????????
Harshetta ningal adyam aprajihan idu please kathirinnu maduthu bro
Freddy ബ്രോ…
മി too waiting ഫോർ അപരാജിതൻ
?????
???
adipoli bro
ചുമ്മാ ??
നന്നായിട്ടുണ്ട്…..നർമ്മത്തിൽ ചാലിച്ച എഴുത്ത്……പേജ് കൂട്ടി.. തുടരൂ….
?? ഈ നർമം ഒക്കെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആണ്…
കൊള്ളാം നന്നായിട്ടുണ്ട് ??
Thnx bro ??
പേജ് തീരെ കുറഞ്ഞു പോയി
കൂട്ടാം ബ്രോ ??
തുടക്കം നന്നായിരിക്കുന്നു, കുറച്ച് കൂടി പേജ് കൂട്ടി എഴുതുക. കഥ മർമ്മ ഭാഗത്ത് എത്തിയാൽ അല്ലേ ഒരു അഭിപ്രായം പറയാൻ കഴിയു…
????
Nannayittund machane…thudaruka
OK
?????
itharanu ente peril puthiya oral ente aparano.???
??Ariyilla Ara apo ath??