യേക് ലടിക്കി ദോ ലട്ക്കാ [നൗഫു] 4527

എന്തായിരുന്നു ഒലിപ്പിക്കൽ..തു മേരാ ജാൻ ഹേ…
തു മേരാ പശന്തു ഹേ…

ആദ്യം തന്നെ കണ്ടപ്പോൾ എനിക്ക് കുട്ടിയെ ഇഷ്ട്ട പെട്ടു…

എന്റെ പൊന്നേ… നിങ്ങൾ ഇവിടെ ഒന്നും ജനിക്കേണ്ട ആളെ അല്ല…

പോടാ… പിന്നെ നീ എന്തിനാ ഉള്ളിലെ ഗ്ലാസ്‌ നിന്റെ നേരെ തിരിച്ചത്…

അത് പിന്നെ എന്റെ മുടി വരാൻ അല്ലെ…

ഹ്മ്മ്… ഹ്മ്മ്… മനസിലായി..

അല്ല ആരാ ശരിക്കും ആ പെൺകുട്ടി…

പേര് പോലും ചോദിക്കാൻ പറ്റിയില്ല…

ഗുജറാത്ത്‌ പ്രേതം ആണോ…

വല്ലാത്തൊരു സാധനം തന്നെ…

നമ്മുടെ നാട്ടിൽ ആണെങ്കിൽ ഇപ്പോളും വെള്ള സാരിയും എടുത്തായിരിക്കും വരിക…

പക്ഷെ ഇവിടെ ഉള്ളത് ഈ കുഗ്രമത്തിൽ പോലും…

വളരെ മോഡേൺ വസ്ത്രം ധരിച്ചു കൊണ്ട വരുന്നത്…

പിന്നെ പകൽ പോലും ഞങൾ ആ വഴി യാത്ര ചെയ്തിട്ടില്ല….

ഞാൻ പിന്നെ പർച്ചേസ് ചെയ്യാൻ പോയിട്ട് തന്നെ ഇല്ല…

പക്ഷെ പിന്നയും കുറെ  യാത്ര നടത്തിയിട്ടുണ്ട് ഞായറാഴ്ചകളിലും… കമ്പനി ലീവ് ഉണ്ടാവുമ്പോഴും

ഇനിയും വരാം ഗുജറാത്ത്  അനുഭവങ്ങള് മായി

Nb     (സുഹൃത്തുക്കളെ ഗുജറാത്തിൽ കള്ള് കിട്ടിലെങ്കിലും നമ്മുടെ നാട്ടിലെ പോലെ നല്ല വാറ്റ് കിട്ടുന്ന സ്ഥലമാണ്. അത് കൊണ്ടാണ് അവർ അങ്ങനെ സംശയിച്ചത് )

By

നൗഫു ???

 

10 Comments

  1. വിശ്വനാഥ്

    കിടിലോസ്‌കി ഐറ്റം ?

  2. അതാരാണെന്ന് എനിക്ക് മനസ്സിലായി! ഗുജറാത്തിലെ അമ്മിണി ചേച്ചി ??

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    ?????

  4. തൃശ്ശൂർക്കാരൻ ?

    ?????

  5. അടിപൊളി, സൂപ്പർ എഴുത്ത്, ഹോ വല്ലാത്ത പ്രേതം തന്നെ…
    ആശംസകൾ…

    1. താങ്ക്യൂ ജ്വാല ??

  6. ഖുറേഷി അബ്രഹാം

    ഹവ്‌ വല്ലാത്തൊരു പ്രേതം, എനിക്കും കാണണമെന്നുണ്ട് ഒരു പ്രേതത്തിനെ പറ്റുമെങ്കിൽ ഒരു ഐഡിയ പറഞ്ഞു താ, പിന്നെ അവതരണവും കഥയും കൊല്ലം, അടുത്ത അനുഭവങ്ങളുമായി വാ

    1. താങ്ക്യൂ ഡിയർ…

      വായനക് നന്ദി ???

  7. Sherikkum nadanna kadhayano bro alochit pedi varunnu

    1. ഭയപ്പെടേണ്ടാ അവർ ഒന്നും ചെയ്യില്ല ????

Comments are closed.