യേക് ലടിക്കി ദോ ലട്ക്കാ [നൗഫു] 4453

യേക് ലടിക്കി ദോ ലട്ക്കാ
Ek Ladki Do Ladka | Author : Nafu

 

സുഹൃത്തുക്കളെ ഈ അനുഭവം കുറച്ചു ദൂരെ ആണ് നടക്കുന്നത് …വർഷം 2008

പ്ലസ് ടു കയിഞ്ഞ് തേരാ പാര നടക്കുന്ന സമയം…

പെട്ടെന്ന് എന്റെ കൂട്ടുകാരന് ഒരു ഉൾവിളി…

അന്ന് നാട്ടിലെ എല്ലാവരെയും മോഹിപ്പിക്കുന്ന അഞ്ചക്ക ശമ്പളം ഗ്യാരന്റി ഉള്ള ഫയർ & സേഫ്റ്റി പഠിച്ചാലോ എന്ന്…

നേരെ എന്നെയും കൂട്ടി വിട്ടു..

കോഴിക്കെട്ടേ പ്രമുഖ സ്ഥാപനത്തിലേക്…

അവിടെ നിന്നും വിജയകരമായി തന്നെ പഠിപ്പ് പൂർത്തിയാക്കി ഒരു കൊല്ലം കൊണ്ട് പുറത്ത് വന്നു…

പക്ഷെ ഒരു നല്ല ജോലിയുമായി ഏതെങ്കിലും നല്ല കമ്പനി ഞങ്ങളെ കൊത്തികൊണ്ട് പോവാൻ വരുമെന്ന പ്രതീക്ഷ ഒരു മാസം കൊണ്ട് തന്നെ അവസാനിച്ചു…

പിന്നെ നാട്ടു കാരുടെ പണി യൊന്നും ആയില്ലേ മക്കളെ എന്ന ആക്കിയ ഒരു ചോദ്യവും…

കൂടെ അവരെക്കാൾ മികച്ചു വീട്ടുകാരും ചോദിച്ചു തുടങ്ങി…

എങ്ങനെ എങ്കിലും ഇവിടെ നിന്നും ഒന്ന് പോയ മതി എന്ന് വിചാരിച്ചു ഇരിക്കുന്നു സമയം…

പിന്നെയും കുറച്ചു ദിവസങ്ങൾ കയിഞ്ഞ് എന്റെ കൂട്ടുകാരൻ വളരെ സന്തോഷത്തോടെ വന്നു പറഞ്ഞു രണ്ടു പേർക്കും ഗുജറാത്തിൽ ഒരു ജോലി ശരി ആയിട്ടുണ്ട്…

നമുക്ക് പോയി നോക്കിയാലോ…

അവന്റെ ഒരു ബന്ധുവാണ് അവിടുത്തെ പ്രൊജക്റ്റ്‌ മാനേജർ…

കമ്പനി നമ്മുടെ നാട്ടിലെ ഒരു മുതലാളിയുടെ ആയിരുന്നു…
ഒരു കൺസ്ട്രക്ഷൻ കമ്പനി…
ജോലി സേഫ്റ്റി തന്നെ…
ഒരു എക്സ്പീരിയൻസ് ആവും…
കേട്ട പാതി ഞാൻ ഓക്കേ പറഞ്ഞു…

ഒരു ചൊവ്വാഴ്ച രാത്രി പന്ത്രണ്ടു മണിക്ക് ഞങൾ രണ്ടു പേരും ട്രെയിൻ കയറി…

രണ്ടു ദിവസത്തെ യാത്ര നടത്തി ഗാന്ധിധം സ്റ്റേഷൻ നിൽ എത്തി…

അവിടെ ഞങ്ങളെ കാത്തു കമ്പനി വണ്ടി ഉണ്ടായിരുന്നു…

അവിടുന്ന് ഒരു ഇരുന്നൂറോളം കിലോമീറ്റർ ഉണ്ട് കമ്പനിയിലേക്…

ഏകദെശം പാകിസ്ഥാൻ ബോർഡറിന് അടുത്തായി…

ഞങൾ അവിടെ എത്തി രണ്ടാഴ്ച കയിഞ്ഞ് ഒരു ദിവസം അക്കൗണ്ട്ന്റ  മുനീർക വന്നു പറഞ്ഞു നൗഫലെ നമുക്കെന്ന് ഗാന്ധി ധം പോയി വരാം കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്…

നീ കൂടെ വാ…

10 Comments

  1. വിശ്വനാഥ്

    കിടിലോസ്‌കി ഐറ്റം ?

  2. അതാരാണെന്ന് എനിക്ക് മനസ്സിലായി! ഗുജറാത്തിലെ അമ്മിണി ചേച്ചി ??

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    ?????

  4. തൃശ്ശൂർക്കാരൻ ?

    ?????

  5. അടിപൊളി, സൂപ്പർ എഴുത്ത്, ഹോ വല്ലാത്ത പ്രേതം തന്നെ…
    ആശംസകൾ…

    1. താങ്ക്യൂ ജ്വാല ??

  6. ഖുറേഷി അബ്രഹാം

    ഹവ്‌ വല്ലാത്തൊരു പ്രേതം, എനിക്കും കാണണമെന്നുണ്ട് ഒരു പ്രേതത്തിനെ പറ്റുമെങ്കിൽ ഒരു ഐഡിയ പറഞ്ഞു താ, പിന്നെ അവതരണവും കഥയും കൊല്ലം, അടുത്ത അനുഭവങ്ങളുമായി വാ

    1. താങ്ക്യൂ ഡിയർ…

      വായനക് നന്ദി ???

  7. Sherikkum nadanna kadhayano bro alochit pedi varunnu

    1. ഭയപ്പെടേണ്ടാ അവർ ഒന്നും ചെയ്യില്ല ????

Comments are closed.