⚔️ദേവാസുരൻ⚒️ 2 (Demon king) 2393

നന്ദു പറഞ്ഞു നിർത്തി…. പാറു അവന്റെ മുഖത്തേക്ക് നോക്കി…. ശരിയാണ്… അവനിപ്പോൾ ദേവനല്ല… അസുരനാണ്… ആ മുഖം ഇപ്പോൾ ഒരിക്കലും ഒരു ദേവന് ചേരില്ല….
മുടിക്ക് പിടിച്ചു പൊക്കിയ റോഷന്റെ മൂക്കിലേക്ക് ഇന്ദ്രൻ ശക്തിയിൽ അടിച്ചു….  ആദ്യമേ അവന്റെ പാലം പൊട്ടിയിരുന്നു… ഇപ്പോൾ അതിലൂടെ വരുന്ന ചോരയുടെ അളവ് കൂടി….എന്നിട്ടും ഇന്ദ്രന് കലി അടങ്ങിയില്ല… ആ മുഖത്തേക്ക് വീണ്ടും തുടരെ തുടരെ അവന്റെ കൈ വീണു…

റോഷൻ വികൃതമായി… ഒപ്പം അവശനും….
ഇന്ദ്രൻ അവന്റെ വലത്തെ കൈ പിടിച്ചു തിരിച്ചു…

‘”” പെണ്ണിനെ പിടിക്കാൻ ആണോടാ നിനക്കീ കൈ…. എന്നാ അതിനി നിനക്ക് വേണ്ടാ…… ‘””

അതും പറഞ്ഞ് ആ തിരിച്ച കയ്യിലേക്ക് ഇന്ദ്രൻ  മുട്ടുകാൽ ഉപയോടിച്ച് ശക്തിയിൽ അടിച്ചു… അവന്റെ കൈ ഒടിഞ്ഞു തൂങ്ങി… ഒപ്പം ഒരലർച്ചയും ഉയർന്നു…

‘””””””” ഇന്ദ്രാ……….””””””‘

ആ വിളി അവന്റെ ചെവിയിൽ മുഴങ്ങി…..
അവൻ തിരിഞ്ഞു നോക്കി….. പാറു കരഞ്ഞു തളർന്ന് നിൽക്കുന്നു… അവനിലെ തീ അടങ്ങുന്ന പോലെ തോന്നി…. അവൾ തനിക്ക് ആരൊക്കെയോ ആണെന്ന ഒരു തോന്നൽ അവനിൽ ഉയർന്നു…

‘”””‘ മതി ഇന്ദ്രാ…… ഇനി വേണ്ട…..'”””‘

അവൾ കരഞ്ഞുകൊണ്ട് വിളിച്ചു പറഞ്ഞു…. എന്തോ ആ വാക്കുകൾ കേൾക്കാൻ ആരോ അവന്റെ ഉള്ളിൽ നിന്നും പറഞ്ഞു… ഇന്ദ്രൻ അവൾക്ക് നേരെ നടന്നു… പാറുവിനെ മുഖത്ത് ആശ്വാസം നിറഞ്ഞു…

പെട്ടെന്ന് ഇന്ദ്രനത് ശ്രദ്ധിച്ചു… പാറുവിനെ കവിളിൽ ഒരു കൈപ്പാട്….. അവൻ്റെ ഉള്ളിൽ പാറുവിനെ തുണി പറിക്കാൻ പോകുന്ന റോഷന്റെ രൂപം ഓടിവന്നു… കെട്ടണങ്ങിയ തീ അതിലും ഇരട്ടിയായി കത്തി….

അവനിൽ വീണ്ടും അസുര പ്രവേശനം നടന്നു…. ആ കണ്ണുകൾ വീണ്ടും രക്തവർണ്ണമായി… അവൻ തിരിഞ്ഞ് റോഷന്റെ അടുക്കലേക്ക് തന്നെ നടന്നു…

പാറുവിനെ പോയ പേടി അതേപോലെ തിരിച്ചു വന്നു…

റോഷൻ ഒടിഞ്ഞ കൈ പൊത്തിപ്പിടിച്ച് കരയുകയാണ്… അവനെ രക്ഷിക്കാൻ ആരും മുന്നോട്ട് വരുന്നില്ല… ചുറ്റും അധ്യാപകരും കുട്ടികളും നിൽക്കുന്നുണ്ട്… ആരും പ്രതികരിക്കുന്നില്ല….

കഴിഞ്ഞ ദിവസം വരെ താൻ ചെയ്യുന്ന തെറ്റുകളും ഇവർ ഇങ്ങനെ കയ്യും കെട്ടിയാണ് കണ്ടിരുന്നത്….പിന്നെ ഇത് മാത്രം സീരിയസ് ആവുമോ….

വീണ്ടും ഇന്ദ്രന്റെ കൈ റോഷന്റെ മുടിയിൽ പിടിച്ചു…
അവനെ വലിച്ചിഴച്ച് അവൻ മുന്നോട്ട് പോയി…. അവസാനം സിമെന്റ് ഇട്ട വഴി എത്തിയപ്പോൾ അവന്റെ തല അതിലേക്ക് അമർത്തി വച്ചു… ശേഷം ഇന്ദ്രൻ അവനെ അതിലൂടെ തല ചേർത്ത് ഉരച്ച് മുന്നോട്ട് വലിച്ചു…. വേദനയാൽ അവൻ പുളഞ്ഞു…

284 Comments

  1. Dk ഒന്നും പറയാൻ ഇല്ല mass festival അതാണ് ഈ ഭാഗം.?

  2. Bro polich……. oru rakshyilla……. waiting for the second part……………

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      7 part vannu bro…????

  3. ❤️❤️❤️❤️

  4. മാസ്സ് ???. ചുരുൾ അഴിയാൻ കിടക്കുന്നു

    1. *വിനോദ്കുമാർ G*

      സൂപ്പർ ?

  5. ❤️??❤️?

  6. ???…

    നന്നായിട്ടുണ്ട് ബ്രോ….

    ഫുൾ ആക്ഷൻ ആണല്ലേ ???…

    All the best 4 your story…

    Waiting 4 nxt part…

  7. ഈ പാർട്ടും കിടിലോസ്‌കി…..❤️ ഇന്ദ്രന്റെ ബാക്ക്ഗ്രൗണ്ട് ഒക്കെ പൊളി ആണേ…?

    പിന്നെ തീയേറ്ററിന്റെ സ്പെല്ലിങ് എന്താടാ….?

    1. ഹി ഹി ഹി???

      ഒരു കുഞ്ഞിന്റെ കയ്യബദ്ധമായി കാണു?

  8. Super ??waiting for next part

  9. Dk mone… kidiloski analloda?.. action poli… violence item venode?… super muthe?

    1. Violence വരാൻ കിടക്കുന്നെ ഉള്ളു

  10. സോറി ഫോർ that… അടുത്ത പാർട് വേഗം തരാൻ ശ്രമിക്കാം

    1. Hmm. Parayumbo ആലോചിച്ച് പറയ്.. എടുത്ത് ചാടി തീരുമാനം എടുക്കരുത് കേട്ടോ.. നല്ല പെട കൊള്ളും

    2. എടീ ജില്ലിഞ്ചാക്കിടി

  11. പ്രിയ വായനക്കാരെ…

    ഈ കഥ ഞാൻ താൽക്കാലികമായി നിർത്തിവക്കുകയാണ്…
    ഇവിടുന്ന് എനിക്ക് ഒട്ടും സുഖമില്ലാത്ത ചില അനുഭവങ്ങൾ ഉണ്ടായി…

    അതിനൊരു തീരുമാനം ആയിട്ടെ എനിക്കിനി ഈ കഥ തുടരാൻ സാധിക്കു… ഇല്ലെങ്കിൽ ഇത് നിർത്തുകയല്ലാതെ എനിക്കൊരു മാർഗം ഇല്ല…

    എല്ലാരോടും ക്ഷമ ചോദിക്കുന്നു..?

    1. Demon.. ഇത് നിൻ്റെ തീരുമാനം അതിനുള്ള എല്ലാം സ്വതന്ത്രവും നിനക്ക് ഉണ്ട്. ഒരു എഴുത്കരൻ്റെ മനോനില എന്തന്നെന് എനിക് മൻസിലവുണ്ട്. പക്ഷേ ഒന്ന് ഓർക്കണം ഈ കഥ ഇവിടെ ഇടും എന്ന് അറിഞ്ഞപ്പോൾ എത്ര പേരാണ് ഇതിനെ വരവേറ്റത്.. അതൊക്കെ നി ഒന്ന് ചിന്തിക്കുക. ഞാൻ ഇവിടെ ആരെയും സപ്പോർട്ട് ചെയ്ത അല്ല ഇത് പറയുന്നത്. പക്ഷേ ഒരു വട്ടം ഒന്ന് ചിന്തിക്ക്. അപ്പോ നിനക്ക് മനസിലാവും.. നി ആ ഒരു കഥക്ക് വേണ്ടി .. ശരിയാ നി പറഞ്ഞത് ഇവിടെ എഴുതുന്നതിന് പ്രതിഫലം ഒന്നും ലഭിക്കുന്നില്ല. പക്ഷേ കുട്ടേട്ടൻ ഇത് വരെ ഒരു കഥയും പിടിച്ച് ഇട്ടട്ടില്ല എന്നാണ് എൻ്റെ ഒരു നിഗമനം. എത്ര വൈകിയാലും വരും. അല്ലെങ്കിൽ നി ഒന്നും കൂടി aa കഥ അയക്. Afterall it’s your baby.. you can do whatever you want. Pakshe ഇത് എനിക് പറയണം എന്ന് തോന്നി.. that’s all..,❤️

      1. അവരെ കണ്ടുകൊണ്ടാണ് ചേച്ചി തൽക്കലികം എന്ന് പറഞ്ഞത്…

        വിശദമായി ഇന്ന് വൈകിട്ട് write to us ൽ പറയാം

        1. വിരഹ കാമുകൻ???

          എന്തുപറ്റി

    2. ആരാ മനസ്സിലായില്ല

      ???

    3. Oru dk vannappol mattoru dk pokunnu adipoli athikam vaikalle please pettennu varumo ninakay kathirikum ????

  12. ദേവാസുരൻ 3 ടീസർ…
    ______________________

    ★★★★★★★★★★★★★★
    അവൻ വീണ്ടും ഹരിയുടെ കാവിളിലേക്ക് കൈ കൊണ്ടോയി…. ഹരി പിന്നാക്കം മാറി നിന്നു…

    ഹരി : വേണ്ട….. നീ ദ്രോഹിച്ചാലും സ്നേഹിക്കല്ലേ പ്ളീസ്…..?

    ഹരി കൈകൂപ്പികൊണ്ടു പറഞ്ഞു…

    ഇന്ദ്രൻ: അവൻ പാവല്ലേ ഹരിക്കുട്ടാ…. സ്നേഹിക്കട്ടെ…

    ഹരി : എന്റെ ഇന്ദ്രാ…. ഈ തെണ്ടി ദ്രോഹിച്ചാൽ ഒറ്റയടിക്ക് കൊന്നോളും… സ്നേഹിച്ചത് ഇഞ്ചിഞ്ചായി കൊല്ലും… എന്തായാലും മരണമുറപ്പാ…. അപ്പൊ ഒറ്റയടിക്ക് ചാവുന്നതല്ലേ അതിന്റെ ഒരിത്….

    നന്ദു : ന്നാ ഞാനുമുണ്ട് ദ്രോഹിക്കാൻ…..

    ഹരി : പോടാ… ഒരു ചെണ്ട കിട്ടാൻ നോക്കിയിരിക്കാ കൊട്ടാനായിട്ട്…

    pv : ഹാ…. പിണങ്ങല്ലേ വാവേ…..

    ഹരി : പോടാ…..

    ഇന്ദ്രൻ ; മതി….. മതി… ഇനി തല്ല് കൂടണ്ട…. കവി… ഒരു പാട്ട് പടിയാലും….

    ഇന്ദ്രൻ pv യെ നോക്കികൊണ്ട് പറഞ്ഞു….

    ഹരി: നൊ…. അരുത്…..

    ഇന്ദ്രൻ:
    നന്ദു:       പാടുന്നെ……..

    ഹരി : പാടരുത്…..

    ഇന്ദ്രൻ , നന്ദു : പാടുന്നെ പ്ളീസ്…..

    ഹരി : പാടല്ലേ……..?

    pv : ഹ ഹ ഹ ….. പാടി……

    ഉടൻ വരും…..
    Dk?

    1. ?? ആ പാട്ട് അതാ പട്ടാണോ..

      1. പാട്ടാണോ*

      2. അത് വരുമ്പോൾ കണ്ട് ചിരിച്ചാൽ മതി..

        ഒരു കള്ളുകുടി സീൻ ആണ്… അതിന്റെ പകുതി ആയി… ബാക്കി എഴുതാൻ മൂഡ് വരുമ്പോൾ എഴുതാം

        1. രാഹുൽ പിവി

          നീ എന്നെ നാറ്റിക്കുമോ വാവെ ❣️

          1. Kandariyaam

    2. ഹ ഹാ ആ പാട്ട് നീ പാടി video ആക്കി ഇട് ഞങ്ങൾ കേൾക്കാം

      1. അത് വേണ്ട…???

        1. Chumma padu piwlikkum

          1. ഇയ്യോ… വേണ്ടായെ…. അടുത്ത പാർട്ട് വരാണേൽ pv പാടുന്നത് കേട്ടോ???

    3. പി.വി യുടെ മാസ്റ്റർപീസ് ഡയലോഗ്…

      വാവേ???

      1. ???
        ഞാൻ pv കഥയിലേക്ക് ആവാഹിച്ചിരിക്കാ

        1. രാഹുൽ പിവി

          അപ്പോ എന്നെ നീ യക്ഷൻ ആക്കി അല്ലേ

          ആവാഹനം ഒക്കെ നടത്തി നീ മന്ത്രവാദിയും ആയി

      2. രാഹുൽ പിവി

        അത് വിട്ടൊരു കളി ഇല്ല

  13. എന്റെ പൊന്ന് മോനെ ഒരു രക്ഷയും ഇല്ല പൊളി സാനം…ijaty myre sadanam?? അപ്പോ പിന്നെ ഈ മോൻ വന്നത് ചുമ്മാ അങ്ങ് പോവാൻ അല്ല അടുത്ത പാർട്ട്‌ കുടി വായിച്ചു അതിന്റെ അടുത്ത പാർട്ട്‌.. പിന്നെ ഇതിന്റെ ക്ലൈമാക്സ്‌ കുടി ആയിട്ടേ ഈ മോൻ പോകുള്ളൂ… അപ്പോ മോനെ Demon king Dk… കുഞ്ഞുട്ടൻ നെക്സ്റ്റ് പാർട്ട്‌ വേണ്ടി വെയ്റ്റിംഗ്….

    1. കുഞ്ഞേട്ട…. അടുത്തത് വേഗം തരാൻ നോക്കാം????

      1. Okay da കുട്ടാപ്പി

  14. ഹലോ ബ്രോ
    ചില കാര്യങ്ങൾ താങ്കൾ വിട്ടുപോയ പോലെ തോന്നുന്നു ഉദാഹരണത്തിന് റോഷൻ ബാറ്റ് കൊണ്ട് തലക്കടിച്ചപ്പോൾ തല പൊട്ടി ചോര വന്നു പിന്നെ പറയുന്നു പ്രിയ മിസ് first AiD ചെയ്തു .
    യഥാർത്ഥത്തിൽ താങ്കൾ വിട്ടു പോയ ഒന്നായി തോന്നി .
    കുറ്റം പറഞ്ഞതല്ല ഒന്നു ചൂണ്ടി കാണിച്ചു എന്ന് മാത്രം .
    കഥ കിടിലൻ ആണ് bro.
    വെയ്റ്റിംഗ് ഫിര് next part

    1. ബാറ്റ് അല്ല ബ്രോ ഹോക്കി സ്റ്റിക്ക്???

  15. കുഞ്ഞാ…
    ആദ്യാഭാഗത്തേക്കാൾ കിടുക്കിയത് 2nd പാർട്ട്‌ ആണ്‌.???ആക്ഷനും വയലൻസും ഒക്കെ സൂപ്പർ ആയിട്ടുണ്ട്.???സത്യത്തിൽ ഇത് നീ തന്നെ എഴുതിയതാണ് എന്ന് ഉറപ്പിക്കാൻ കഴിഞ്ഞത് ഈ പാർട്ട്‌ വായിച്ചപ്പോഴാണ്.??
    ?ഒത്തിരി ഇഷ്ടായി.???

    1. ഹി ഹി ഹി….???

      കുട്ടി സാറേ… സാറിന് ഇഷ്ട്ടപ്പെടുന്ന പല രംഗങ്ങൾ വരാൻ കിടക്കുന്നെ ഉള്ളു…

      Just wait and see

      1. ആസിഡ് കുടിപ്പിക്കുന്നതൊക്കെ വേണം എന്നാലെ ഒരു ത്രിൽ ഉള്ളു ???

          1. താങ്ക്സ് ?????

        1. അവനോ പ്രാന്തനാ, നിങ്ങളും ഇങ്ങനെ ആയാലോ….?
          ❣️❣️❣️

          1. ഹേയ്…. അവൻ ഉദ്ദേശിച്ചത് ലോ ലെവൽ ആണ്….

            ഞാൻ എഴുതാൻ പോകുന്നത് അതുക്കും മേലെ…

            ഒരു അഡാർ സാധനം വരാൻ പോണേ ഉള്ളു…

          2. എടാ മോനെ കൊല്ലാതെ കൊല്ലണം… എന്നെ ഒന്നു കൊന്നു തരുമോ എന്ന ശത്രു പറയണം???

          3. ഒക്കെ നടക്കും…
            പക്ഷെ ഇന്ദ്രൻ അല്ല…
            2 വില്ലന്മാർ വരാനുണ്ട്…
            Ultimate terror

  16. ?️ ആര്യൻ ?️

    Next part enn varum bro… Katta waiting…

    1. ഇന്ന് എഴുതാൻ തുടങ്ങി… 2000 words ആയി… 10000 words ആയാൽ post ചെയ്യും…

      അടുത്ത വീക്ക് ആവുമായിരിക്കും

  17. New Story Okke ittalle powli l……vayichilla 30 vayikkan ❣️❣️❣️

    1. എടാ നാറി… നിന്നെ കണ്ടിട്ട് കൊറേ ആയല്ലോ… ജോലി ഒക്കെ സെറ്റ് ആയോ..
      സമയം കിട്ടിയിട്ട് വായിച്ചിട്ട് അഭിപ്രായം പറ

      1. Work kazhinju veetil vannu

    2. Da Ni ith evdeya .. joli oke engine und.. sugam alle

      1. Job okke set but first time a
        Ayondu kurachu hard ayi feel cheyanu…..ennu veetil vannu

        1. ഒക്കെ ശരിയാവും…???

  18. ഖുറേഷി അബ്രഹാം

    ഇതൊരുപാട് ഉണ്ടല്ലോ,അതും രണ്ട് പാർട്ട്‌ അപ്പൊ എന്തായാലും ഇപ്പൊ വായിക്കാൻ പറ്റില്ല കാരണം പാതി വഴിയിൽ നിർത്തേണ്ടി വരും അതോണ്ട് സമയം പോലെ വായിക്കാം. ഇപ്പൊ ചെറുതക്കോ വായിക്കട്ടെ

    | QA |

    1. മെല്ലെ മതി…
      ഞാൻ ഈ മാസ്സ് ഒക്കെ ഒന്ന് കൊഴുപ്പിക്കാൻ ഉള്ള വഴി നോക്കട്ടെ

Comments are closed.