ദേവനന്ദ [വില്ലി] [Novel] [PDF] 639

ദേവനന്ദ

Devanandha Novel | Author : Villi

 

[wonderplugin_pdf src=”https://kadhakal.com/wp-content/uploads/2021/06/Devananda-Novel.pdf” width=”100%” height=”750px” style=”border:0;”]

101 Comments

  1. Pdf ഡൗൺലോഡ് ആക്കാൻ പറ്റുന്നില്ല.ഡൗണ്ലോഡ് ഓപ്‌ഷൻ കാണിക്കുന്നില്ല എങ്ങനെയാണ് ചെയ്യേണ്ടത്. അതോ download ചെയ്യാൻ പറ്റില്ലേ?

    Help me

    1. ആ കിട്ടി
      ഇപ്പൊ ടെക്നിക് പിടികിട്ടി ലിങ്ക് ഓപ്പൺ ചെയ്ത സ്പോട്ടിൽ ഡൌൺലോഡ് ഓപ്ഷൻ ചെയ്യുക.?ഈ പിള്ളേരുടെ പുതിയ ഫാഷനെ

  2. മനസ്സും കണ്ണും നിറച്ചു. മനോഹരം

  3. Just love it❤️❤️

  4. Eee kadha njn oeu path pravishyathin mele vayichittundavum …athrakk ishttan ee stry enikk ..

    Inn Villi enn new kadhayude koode name kandapo munbathe stry l evideyoo vayicha ormavech search cheythappozha manasilayee ee mothalintee aan new enn …❤️❤️❤️

  5. വല്ലാത്തൊരു ഫീലിംഗ്‌ പ്രണയം …,,,,,,,,, ഉള്ളിൽ നിറഞു കണ്ണ്‌ നിറൻഞ്ഞ്‌ മനസ്സ്‌ ശരീരവും വല്ലാത്താ അവസ്ഥയിലാണ്‌ റൊമാൻസ്‌ ഒരു രക്ഷയും ഇല്ല അത്രക്കും ഫീലിംഗ ആയിരുന്നു

  6. Kidu muthe❤?

  7. Favorite ❤️❤️❤️❤️

    1. പുതിയ കഥ ഒന്നും എഴുതുന്നില്ലേ

    2. ഇതിന് ഒരു രണ്ടാം ഭാഗം ശ്രമിച്ചുകൂടെ ബ്രോ ? അത്രക് ഇഷ്ടമായിട്ടാ

  8. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

    ഒന്നും പറയാനില്ല. കണ്ണു നനയിച്ചു. തുടക്കം മുതൽ ഒടുക്കം വരെ ഫീൽ നിലനിർത്താൻ സാധിച്ചു.പിന്നെന്താ പറയാ… ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു. അടിപൊളി

    1. ഒരുപാട് സന്തോഷം. വായിച്ചതിലും. ഇഷ്ടപ്പെട്ടു എന്ന ആ വാക്കുകൾക്കും നന്ദി.. ??

  9. Nalla kadhayude name paranju tharumo

  10. മനോഹരം

  11. ഇപ്പോഴാണ് ഇ ഖഥ കാണുന്നതും വായിക്കുന്നതും വളരെ മനോഹരമായി എഴുതിയിട്ടുണ്ട്.

    1. നന്ദി രാവണൻ ചേട്ടാ ?????

  12. the masterpiece
    read many times before
    this time PDF
    Thanks with lots of luv
    Ann

    1. ?????????????

  13. സുജീഷ് ശിവരാമൻ

    ഞാൻ ഇപ്പോൾ ആണ് വായിച്ചത് ഈ കഥ… വളരെയധികം ഇഷ്ടപ്പെട്ടു ♥️♥️♥️???

    1. നന്ദി സുജിത് ചേട്ടൻ. ഒത്തിരി സന്തോഷം ??

  14. Masterpiece From Villi?❣️?
    KK ൽ കാത്തിരുന്നവർക്ക് അറിയാം ഇതിൻ്റെ എക്‌സൈറ്റമെൻ്റ് ??

    1. ente mwone
      athokke oru kaalam

    2. @varathan

      പഴയ ഓർമ്മകൾ അത് മാത്രം ആണ് ഇന്നും എല്ലാവർക്കും ബാക്കി ഉള്ളത്… അതും മധുരമുള്ള ഓർമ്മകൾ..

      സന്തോഷം തോന്നുന്നു ഈ വാക്കുകൾ കാണുമ്പോൾ ????

  15. ഇവിടെ എല്ലാവരുടെയും അഭിപ്രായാം കണ്ട് വായിച്ചതാണ്…
    അത് ഒരിക്കലും നിരാശ തോന്നിയില്ല… അത്രെയും മനോഹരമായേ എഴുതായിരുന്നു..
    എന്റെയും favourite ലിസ്റ്റിൽ ദേവനന്ദ കേറി വന്നു…. ഒത്തിരി ഇഷ്ടായി ❤❤❤
    സൂപ്പർ ?

    1. @ Shana

      വായിച്ചതിൽ ഒരുപാട് സന്തോഷം… അതിലുപരി ദേവനന്ദയെ ഇഷ്ടപ്പെട്ടതിലും.

  16. Muzhuvan irunnu vayichu theerthath aanu.. ,❤️❤️

    1. നിങ്ങളുടെ മനോധൈര്യത്തെ ഞാൻ പ്രശംസിക്കുന്നു.. എവിടുന്നു കിട്ടി കുട്ടി നിനക്ക് ഈ ധൈര്യം.. ??

      Thanx bro??

  17. One of my favourite stories❤️അനുപല്ലവി & ആലത്തൂരിലെ നക്ഷത്രതിളക്കം
    Ithu koodi onn pdf aakamo

    1. നായകൻ ജാക്ക് കുരുവി

      ആലത്തൂരിലെ നക്ഷത്രതിളക്കം adhu evide aanu bro?

      1. ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ annu bro KK ind

  18. ശങ്കുസ്

    Wow❤️

  19. >> click ചെയ്യൂ download button varummm

    1. Protocol not support Enna kanikunath ?

      Endha cheya

      1. Cromil try cheyyu

      2. Fallen Angel?‍♀️

        Comment ittal download aakakn pettum.. Ini try cheyth nokku

  20. ഇത് എങ്ങിനാ download ചെയ്യുക

  21. Fallen Angel?‍♀️

    Ith pole vere kadha aarelum suggest cheyyo?

    1. Kk ill അനുപല്ലവി unduu…

      1. Fallen Angel?‍♀️

        Vere indo?

    2. Puthiya storie onnum ezhuthunille
      ??

      1. @villi

      2. @mystic rose

        ഇതൊക്കെ കാണുമ്പോൾ തുടർന്നും എഴുതാൻ തോന്നുന്നു… ?????

        പക്ഷെ.. എന്നും ചക്ക ഇട്ടാൽ മുയൽ ചാവില്ലല്ലോ…. ??

Comments are closed.