Demon’s Way Ch-4 [Abra Kadabra] 168

ജാക്ക് ഒരു സഹായി പയ്യൻ ആണെങ്കിലും ടോണിയെ പോലെ ഒരു അടിമ സഹായി പയ്യൻ അല്ല. അവൻ പൂർണ സ്വാതന്ത്ര്യം ഉള്ള ഒരു വ്യക്തി ആണ്.

അത് കൊണ്ട് തന്നെ ജാക്കിനെ necromancy സ്റ്റുഡന്റസ് കഷ്ടപ്പെടുത്തുകയും ഉപദ്രവിക്കുകയും ഒക്കെ ചെയ്യാറുണ്ട് എങ്കിലും ടോണിയോട് കാണിക്കുന്ന അത്ര കടുത്ത മുറകൾ പ്രയോഗിക്കാറില്ല. അവർ ജാക്കിനെ വഴക്ക് പറയും ചിലപ്പോൾ തല്ലും പക്ഷെ ജീവന് ആപത്ത് വരും പോലെ ഒന്നും ചെയ്യില്ല. കാരണം ജാക്ക് ടോണിയെ പോലെ ഒരു അടിമ അല്ലാത്ത കൊണ്ട്. അവർക്ക് ടോണി അക്കാഡമി വാങ്ങി ഇട്ടിരിക്കുന്ന ഒരു ഉപകരണം മാത്രമാണ്.

ടോണി ക്ക് ജാക്കിനോട് ചെറിയ അസൂയ കലർന്ന ബഹുമാനം ആയിരുന്നു. കാരണം ടോണിയെ പോലെ ഉപദ്രവം അവന് സഹിക്കേണ്ടി വരുന്നില്ല, അവനെക്കാൾ നല്ല ഭക്ഷണം ജാക്കിന് കിട്ടുന്നുണ്ട്. ജാക്കിന് ആണെകിൽ ടോണിയുടെ മുന്നിൽ നിൽക്കുമ്പോ ഴാണ് ഇത്തിരി എങ്കിലും self confidence കിട്ടുന്നത്. അത് കൊണ്ട് തന്നെ അവർ നല്ല സുഹൃത്തുക്കൾ ആയിരുന്നു.

” ഹോ .. ഹോ… നീ എന്നെ പേടിപ്പിച്ചു കൊന്നേനെ, ടോണി നീ മരിച്ചില്ലല്ലേ. അത് നന്നായി ” ജാക്ക് അൽപ സമയത്തിന് ശേഷം സന്തോഷവും അത്ഭുതവും കലർന്ന ടോണിൽ പറഞ്ഞു.

” എന്തോന്ന് നന്നായി എന്ന്?? എനിക്ക് വിശക്കുന്നു. ജാക്ക് നിന്റെ കയ്യിൽ കഴിക്കാൻ വല്ലതും ഉണ്ടോ?? ഞാൻ പിന്നെ തിരിച്ചു തരാം ”

ഇന്ദ്രജിത്ത് അത് ചോദിച്ചു കഴിഞ്ഞു കുറച്ചു സമയം കഴിഞ്ഞിട്ടും ജാക്കിൽ നിന്ന് ഒരു മറുപടിയും ഉണ്ടായില്ല. ജാക്ക് തന്റെ ഉണ്ട കണ്ണ് മിഴിച്ച് ഇന്ദ്രജിത്തിനെ തന്നെ നോക്കി നിൽക്കകയാണ്.

” എന്താടാ, എന്നെ കാണാൻ അത്ര ഭംഗി ആണോ?? ” അവൻ irritated ആയ ടോണിൽ ചോദിച്ചു.

അത് കേട്ടപ്പോൾ ജാക്ക് വീണ്ടും തന്റെ നോട്ടം കടുപ്പിച്ചു.

” ഈ കഴിഞ്ഞ വർഷങ്ങക്ക് ഇടയിൽ നീ ഒരിക്കൽ പോലും എന്നോട് ഭക്ഷണം ചോദിച്ചിട്ടില്ല. ഞാൻ എന്തെങ്കിലും തന്നാൽ നീ കഴിക്കും അത്രേ അല്ലെ ഉള്ളു. മാത്രമല്ല, നീ ഈ ടോണിൽ എന്നോട് സംസാരിക്കുന്നത് ആദ്യമായി ആണ്. നീ ശരിക്കും മാറിപ്പോയി. വേറെ ആരോ ആണെന്ന് തോന്നിപോകും ”

17 Comments

  1. Hai bro ,,❤️❤️❤️❤️❤️❤️

  2. Ethupole orupad perund kalanjitu pokananenkil enthina veruthe
    Kurachu pere ullu athmartha ulla ezhuthukar
    Mk dk demonking noufu most talent harshan
    Nirthy eni matullavarude story climax enu kandite vayiku
    Vishamam konda

  3. നിർത്തിയോ
    Please idak update തരാമോ

  4. Next part❤️❤️❤️❤️❤️

  5. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും ബ്രോ 1 മാസം ആകാനായി

  6. പാവം പൂജാരി

    മിത്തുകളും ഹോറർ ഫിക്ഷൻ എല്ലാം ഇഷ്ടമായതിനാൽ ഈ കഥയും വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇൻട്രോയിൽ ചന്ദ്രനിൽ നിന്ന് തുടങ്ങിയപ്പോൾ വ്യത്യസ്തസ്ത ഫീൽ ചെയ്തു. എന്നാൽ പേജുകൾ വളരെ കുറവാണ്.വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഇതുവരെയുള്ള 4ഭാഗവും വായിച്ചു തീർന്നത്. കൂടുതൽ പേജുകളോടെ അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

  7. Muthe adipoli??? baaki baagangal pettnn poratte
    Pinne Next partil pege kootan nokkanam??

    ⚡FLASH⚡

  8. Super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤❤??♥♥

  10. സൂര്യൻ

    ?

  11. സൂപ്പര്‍
    ❤️❤️❤️❤️❤️
    സത്യം പറഞ്ഞാല്‍ എന്താ വരാതെന്നു ആലോചിച്ചു ഇരിക്കുകയായിരുന്നു

  12. അടിപൊളി

  13. നന്നായിട്ടുണ്ട് ??

  14. machanee…adipoli…story kiduvaanutto……oru nalla pakaram veettal pratheeshikkunnu….machane page kootiyal nannayirikkum time eduth ezuthiyaal mati…next partinu waiting..

  15. Bro
    നന്നായിട്ടുണ്ട്… ഇന്ദ്രജിത്ത് എപ്പൊഴും പൊട്ടനെ പോലെ നടക്കരുത് അവൻ പകരം വിട്ടണം….. എന്നാലേ ഒരു rasamundavuu.. അവൻ demon ആകുമോ എന്ന് കണ്ടറിയാം…..വെയ്റ്റിംഗ് for next part ?????

Comments are closed.