Demon’s Way Ch-4 [Abra Kadabra] 168

എമി യുടെ കണ്ണുകളിൽ ഇന്ദ്രജിത്തിനോട് സഹതാപം ഉണ്ടായിരുന്നു. അവൾ കുറച്ചു നേരം  അവനെ തന്നെ നോക്കിയിട്ട് തല വെട്ടിച്ചു, പിന്നെ ഒരു നെടുവീർപ്പ് ഇട്ടിട്ടു. അതിന് ശേഷം ഒന്നും പറയാതെ അതീനക്കും ബെല്ലക്കും പുറകെ തന്റെ റൂമിലേക്ക് നടന്നു.

ഇന്ദ്രജിത്ത് ഇങ്ങനെ ഒരു പൊട്ടനെ പോലെ അഭിനയിച്ചില്ലായിരുന്നു എങ്കിൽ, ആ പെൺകുട്ടികൾ അവനെ എന്ത് ചെയ്യും എന്ന് ആലോചിക്കാൻ കൂടി വയ്യ. പ്രതേകിച്ചു lisa. പക്ഷെ ഇപ്പൊ അവന് ‘ ഭ്രാന്ത് ‘ പിടിച്ച കൊണ്ട് അവർ ഒരു വട്ടന് പുറകെ പോയി അവരുടെ സമയം കളയില്ല. പകരം അവർ തങ്ങളുടെ റൂമിലേക്ക് പോയി

അവർ മൂന് പേരും തങ്ങളുടെ റൂമിലേക്ക് പോയി കഴിഞ്ഞ പ്പോൾ അവിടെ ഇന്ദ്രജിത്തും ലിസയും മാത്രമായി. Lisa ദേഷ്യ തിൽ അവനെ ഒന്ന് നോക്കി.

” നീ ഇപ്പോ പോയി നിന്റെ പണി എന്താണ് ന്ന് വെച്ചാൽ ചെയ്. രണ്ടു ദിവസം കഴിഞ്ഞു ഞാൻ നിന്നെ വിളിപ്പിച്ചോളാം. എനിക്ക് ഇന്ന് നല്ല ഷീണം ഉണ്ട്. നീ ഇനിയു എന്റെ ഉറക്കം കളഞ്ഞാൽ പൊന്നുമോനെ, നിന്ന ഭ്രാന്ത് പിടിപ്പിക്കുവല്ല, വെട്ടി അരിഞ് എന്റെ സോമ്പിസ് ന് തിന്നാൻ ഇട്ട് കൊടുക്കും ” lisa ദേഷ്യത്തിൽ അവനോട് പറഞ്ഞു.

Lisa ഒരിക്കൽ കൂടി ദേഷ്യത്തിൽ അവനെ ഒന്ന് നോക്കിയിട്ട് തിരികെ നടന്നു. അവളുടെ നടത്തത്തിൽ ചെറിയ ഞൊണ്ടൽ ഉണ്ടായിരുന്നു.

” ahh, അമ്മ!!! എന്റെ കാൽ…  പോക്കറ്റിൽ കല്ലും ഇട്ടോണ്ട് നടക്കാൻ മാത്രം idiot ആണോ അവൻ?? എന്റെ ghoul ശരിക്കും അവന് ഭ്രാന്ത് പിടിപ്പിച്ചിട്ടുണ്ട്. ” അവൾ നടക്കുന്ന വഴിയേ പിറുപിറുത്തു.

Lisa നടന്ന് അകന്ന് കഴിഞ്ഞപ്പോൾ അവിടെ വീണ്ടും നിശബ്ദത നിറഞ്ഞു.

‘അവൾ ഫിസിക്കൽ പവർ ഉപയോഗിച്ച് ആക്രമിച്ചത് നന്നായി, necromancy magic എങ്ങാനും യൂസ് ചെയ്തിരുന്നേൽ, എനിക്ക് ശരിക്കും ഭ്രാന്ത് പിടിച്ചേനെ ‘ നടന്ന് മറയുന്ന lisa യുടെ സുന്ദര മായ രൂപത്തിൽ നോക്കി കൊണ്ട് ഇന്ദ്രജിത്ത് ഓർത്തു. അത് ഓർത്തപ്പോൾ തന്നെ ഒരു വിറയൽ അവനിലൂടെ കടന്ന് പോയി.

പരുപാടി ഒക്കെ കഴിഞ്ഞ കൊണ്ട് പതിയെ ഇന്ദ്രജിത്ത് നിലത്ത് നിന്ന് എഴുന്നേറ്റു. മനസ്സിൽ lisa യേയും ടോണിയേയും ഒക്കെ ചീത്ത പറഞ്ഞു കൊണ്ട് അവൻ പതിയെ warehouse ലക്ഷ്യമാക്കി നടന്നു.

17 Comments

  1. Hai bro ,,❤️❤️❤️❤️❤️❤️

  2. Ethupole orupad perund kalanjitu pokananenkil enthina veruthe
    Kurachu pere ullu athmartha ulla ezhuthukar
    Mk dk demonking noufu most talent harshan
    Nirthy eni matullavarude story climax enu kandite vayiku
    Vishamam konda

  3. നിർത്തിയോ
    Please idak update തരാമോ

  4. Next part❤️❤️❤️❤️❤️

  5. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും ബ്രോ 1 മാസം ആകാനായി

  6. പാവം പൂജാരി

    മിത്തുകളും ഹോറർ ഫിക്ഷൻ എല്ലാം ഇഷ്ടമായതിനാൽ ഈ കഥയും വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇൻട്രോയിൽ ചന്ദ്രനിൽ നിന്ന് തുടങ്ങിയപ്പോൾ വ്യത്യസ്തസ്ത ഫീൽ ചെയ്തു. എന്നാൽ പേജുകൾ വളരെ കുറവാണ്.വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഇതുവരെയുള്ള 4ഭാഗവും വായിച്ചു തീർന്നത്. കൂടുതൽ പേജുകളോടെ അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

  7. Muthe adipoli??? baaki baagangal pettnn poratte
    Pinne Next partil pege kootan nokkanam??

    ⚡FLASH⚡

  8. Super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤❤??♥♥

  10. സൂര്യൻ

    ?

  11. സൂപ്പര്‍
    ❤️❤️❤️❤️❤️
    സത്യം പറഞ്ഞാല്‍ എന്താ വരാതെന്നു ആലോചിച്ചു ഇരിക്കുകയായിരുന്നു

  12. അടിപൊളി

  13. നന്നായിട്ടുണ്ട് ??

  14. machanee…adipoli…story kiduvaanutto……oru nalla pakaram veettal pratheeshikkunnu….machane page kootiyal nannayirikkum time eduth ezuthiyaal mati…next partinu waiting..

  15. Bro
    നന്നായിട്ടുണ്ട്… ഇന്ദ്രജിത്ത് എപ്പൊഴും പൊട്ടനെ പോലെ നടക്കരുത് അവൻ പകരം വിട്ടണം….. എന്നാലേ ഒരു rasamundavuu.. അവൻ demon ആകുമോ എന്ന് കണ്ടറിയാം…..വെയ്റ്റിംഗ് for next part ?????

Comments are closed.