Demon’s Way Ch-4 [Abra Kadabra] 168

തനിക്ക് ചുറ്റും അപകടത്തിന്റെ ഒരു ഗന്ധം നിറയുന്നത് ഇന്ദ്രജിത്ത് അറിഞ്ഞു.

എമി, അതീന, ബെല്ല മൂന് പേരും lisa യുടെ അടുത്ത് വന്നു നിന്നു. അവർ lisa യുടെ അത്ര സുന്ദരി കൾ ഒന്നും ആയിരുന്നില്ല ജസ്റ്റ്‌ അവറേജ്. അവർ മൂന് പേരും lisa യെ പോലെ തന്നെ ദേഷ്യത്തിൽ ആയിരുന്നു. കാരണം ഈ ഒച്ചയും ബഹളവും മൂലം അവരുടെ സുന്ദരമായ ഉറക്കം ആണല്ലോ നഷ്ടപ്പെട്ടത്.

” idiot നീ എന്താ നോക്കുന്നെ?? നീ എന്തിനാ പോക്കറ്റിൽ കല്ല് വെച്ച്ചോണ്ട് നടക്കുന്നെ?? എന്റെ കാല് നീ നാശമാക്കി “

Lisa രണ്ടു കൈ കളും തന്റെ അരയിൽ കുത്തി ദേഷ്യത്തിൽ ഇന്ദ്രജിത്തിനെ നോക്കി arrogant ആയ ടോണിൽ ചോദിച്ചു. അപ്പോഴും അവളുടെ കാല് നിലത്തു കുത്താൻ വേദന കാരണം അവൾക്ക് പറ്റുന്നുണ്ടായിരുന്നില്ല. കണം കാൽ പൊന്തിച്ചു നിൽക്കുകയാണ് അവൾ.

” Idiot ഓ!!!” ഇന്ദ്രജിത്ത് മനസ്സിൽ ചിരിച്ചു. പിന്നെ അവൻ അവന്റെ മുഖത്ത് ഒരു നിഷ്കളങ്ക ഭാവം വരുത്തി ഒരു പൊട്ടൻ ചിരിയോടെ അവളെ നോക്കി.

“‘ he he ” ഒന്ന് ചിരിച്ചിട്ട് വേദന കാരണം സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളത് പോലെ ഒരുനിമിഷം അവൻ നിർത്തി പിന്നെ തുടർന്നു.

” ha.. മം, എന്റെ പോക്കറ്റിൽ കല്ല് ഒന്നും ഇല്ല ”

അവൻ എഴുന്നേറ്റു നിന്നു പിന്നെ ആ നാലു പെണ്ണുങ്ങളുടെ മുന്നിൽ നിന്ന് ഒരു നാണവും ഇല്ലാതെ അവൻ തന്റെ പാന്റ് ന്റെ കൊളുത്ത് അഴിച് പാന്റ് താഴ്ത്തി. ഒരു ചെറിയ ഞെട്ടലോടെ ആ നാലു പെണ്ണുങ്ങളും തങ്ങളുടെ മുഖം പൊത്തി.

” Idiot, ടോണി വേഗം നിന്റെ പാന്റ് വലിച്ചു കയറ്റിക്കോ ഇല്ലേൽ, ഞാൻ നിന്നെ ഇപ്പോ ഇവിടെ വെച്ച് കൊല്ലും “

അടുത്ത നിമിഷം lisa യുടെ ദേഷ്യത്തോടെ ഉള്ള അലർച്ച വന്നു, എങ്കിലും ആ ശബ്ദത്തിൽ ഒരു ഞെട്ടലിന്റെ അംശം ഉണ്ടെന്ന് ഇന്ദ്രജിത്തിന് മനസ്സിലായി.

” ഓക്കേ… ”  ഒരു വിഡ്ഢിയെ പോലെ ഇന്ദ്രജിത്ത് മറുപടി പറഞ്ഞു. പക്ഷെ ഉള്ളിൽ അവൻ അവരുട ഒക്കെ മുഖ ഭാവവും റെസ്പോൺസും കണ്ട് പൊട്ടിച്ചിരി ക്കുക ആയിരുന്നു. മാജിക്‌ സ്റുഡൻസ് ആണെകിലും ഇവർ 15 16 വയസ് മാത്രം പ്രായമുള്ള പെൺകുട്ടികൾ ആണല്ലോ.

17 Comments

  1. Hai bro ,,❤️❤️❤️❤️❤️❤️

  2. Ethupole orupad perund kalanjitu pokananenkil enthina veruthe
    Kurachu pere ullu athmartha ulla ezhuthukar
    Mk dk demonking noufu most talent harshan
    Nirthy eni matullavarude story climax enu kandite vayiku
    Vishamam konda

  3. നിർത്തിയോ
    Please idak update തരാമോ

  4. Next part❤️❤️❤️❤️❤️

  5. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും ബ്രോ 1 മാസം ആകാനായി

  6. പാവം പൂജാരി

    മിത്തുകളും ഹോറർ ഫിക്ഷൻ എല്ലാം ഇഷ്ടമായതിനാൽ ഈ കഥയും വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇൻട്രോയിൽ ചന്ദ്രനിൽ നിന്ന് തുടങ്ങിയപ്പോൾ വ്യത്യസ്തസ്ത ഫീൽ ചെയ്തു. എന്നാൽ പേജുകൾ വളരെ കുറവാണ്.വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഇതുവരെയുള്ള 4ഭാഗവും വായിച്ചു തീർന്നത്. കൂടുതൽ പേജുകളോടെ അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

  7. Muthe adipoli??? baaki baagangal pettnn poratte
    Pinne Next partil pege kootan nokkanam??

    ⚡FLASH⚡

  8. Super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤❤??♥♥

  10. സൂര്യൻ

    ?

  11. സൂപ്പര്‍
    ❤️❤️❤️❤️❤️
    സത്യം പറഞ്ഞാല്‍ എന്താ വരാതെന്നു ആലോചിച്ചു ഇരിക്കുകയായിരുന്നു

  12. അടിപൊളി

  13. നന്നായിട്ടുണ്ട് ??

  14. machanee…adipoli…story kiduvaanutto……oru nalla pakaram veettal pratheeshikkunnu….machane page kootiyal nannayirikkum time eduth ezuthiyaal mati…next partinu waiting..

  15. Bro
    നന്നായിട്ടുണ്ട്… ഇന്ദ്രജിത്ത് എപ്പൊഴും പൊട്ടനെ പോലെ നടക്കരുത് അവൻ പകരം വിട്ടണം….. എന്നാലേ ഒരു rasamundavuu.. അവൻ demon ആകുമോ എന്ന് കണ്ടറിയാം…..വെയ്റ്റിംഗ് for next part ?????

Comments are closed.