‘ demon art ലെ solid ലെവൽ ശരിക്കും മാജിക്കൽ ആണ്. ‘ ഇന്ദ്രജിത്ത് മനസ്സിൽ പറഞ്ഞു. ആ സമയം demon ബ്ലഡ് അവന്റെ വലത്തേ തുടയിൽ കൂടി ഒഴുകുകയായിരുന്നു. Lisa അവളുടെ കാല് കൊണ്ട് ഇന്ദ്രജിത്തിന്റെ തുടയിൽ തൊഴിച്ചു.
‘ demon art ലെ solid ലെവൽ ശരിക്കും മാജിക്കൽ ആണ്. ‘ ഇന്ദ്രജിത്ത് മനസ്സിൽ പറഞ്ഞു. ആ സമയം demon ബ്ലഡ് അവന്റെ വലത്തേ തുടയിൽ കൂടി ഒഴുകുകയായിരുന്നു. Lisa അവളുടെ കാല് കൊണ്ട് ഇന്ദ്രജിത്തിന്റെ തുടയിൽ തൊഴിച്ചു.
“ആഹ്!”
“അമ്മാ!”
നല്ല ഉച്ചത്തിൽ ഉള്ള അലർച്ച ഇന്ദ്രജിത്തിന്റേം lisa യുടേം വായിൽ നിന്ന് ഒരുമിച്ച് പുറത്ത് വന്നു. ഇന്ദ്രജിത്തിന്റെ തുടക്ക് ഇരുമ്പിനെക്കാൾ കട്ടി ഉണ്ടെന്ന് ഒരുനിമിഷം ലിസക്ക് തോന്നി. അവൾ തന്റെ വലത്തേ കാൽ പൊക്കി പിടിച്ചു വേദന കൊണ്ട് ഒച്ച വെച്ച് തൊങ്കി കളിച്ചു,
അതേ സമയം ഇന്ദ്രജിത്തിന് ആദ്യം lisa യുടെ തൊഴി കിട്ടിയ സമയത്ത് ചെറിയ വേദന ഉണ്ടായിരുന്നു എങ്കിലും അപ്പോ തന്നെ ആ വേദന ഒരു സുഖമായി മാറി. അവന്റെ ശരീരം മുഴുവനും ഉള്ള വേദന ഒക്കെ അടുത്ത നിമിഷം വല്ലാത്ത ഒരു കുളിർ ആയി മാറുകയായിരുന്നു. ലിസ്സ ഇനിയും ഉപദ്രവിക്കാൻ കാത്ത് എന്ന പോലെ വേദന കൊണ്ട് ചാടി കളിക്കുന്ന അവളെ നോക്കി അവൻ ഇരുന്നു.
” ടോണി, idiot നീ നിന്റെ പോക്കറ്റിൽ കല്ല് നിറച്ച് വെച്ചിരിക്കുവാണോ?? ”
Lisa തന്റെ സുന്ദരമായ കാലുകൾ തിരുമി കൊണ്ട് അവനെ നോക്കി അലറി. ഈ സമയം
necromancy കോഴ്സിലെ മറ്റ് പെൺകുട്ടികളും അവിടേക്ക് വന്നു. അവർ എല്ലാരും ഉറക്കം വിട്ടുമാറാത്ത കണ്ണുകൾ കൊണ്ട് ഇന്ദ്രജിത്തിനെ തന്നെ നോക്കി നിന്നു.
ഇന്ദ്രജിത്തിന്റെ മൂക്കും തലയും വേദനിക്കുന്നത് പൂർണമായും മാറിയിരിക്കുന്നു. തലകറക്കം ഒക്കെ കുറഞ്ഞു, മങ്ങൽ മാറിയപ്പോൾ അവൻ ആദ്യം ശ്രദ്ധിച്ചത് ദേഷ്യം നിറഞ്ഞ കണ്ണു കളോടെ അവനെ നോക്കി നിൽക്കുന്ന lisa അല്ലാതെ വേറെ കുറച്ചു പെൺകുട്ടികളെ ആണ്. apprentices mage എമി, അതീന ഒപ്പം
novice mage ബെല്ല.
Hai bro ,,❤️❤️❤️❤️❤️❤️
Updates ?
Ethupole orupad perund kalanjitu pokananenkil enthina veruthe
Kurachu pere ullu athmartha ulla ezhuthukar
Mk dk demonking noufu most talent harshan
Nirthy eni matullavarude story climax enu kandite vayiku
Vishamam konda
നിർത്തിയോ
Please idak update തരാമോ
കൂയ്
Next part❤️❤️❤️❤️❤️
എന്നുവരും ബ്രോ 1 മാസം ആകാനായി
മിത്തുകളും ഹോറർ ഫിക്ഷൻ എല്ലാം ഇഷ്ടമായതിനാൽ ഈ കഥയും വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇൻട്രോയിൽ ചന്ദ്രനിൽ നിന്ന് തുടങ്ങിയപ്പോൾ വ്യത്യസ്തസ്ത ഫീൽ ചെയ്തു. എന്നാൽ പേജുകൾ വളരെ കുറവാണ്.വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഇതുവരെയുള്ള 4ഭാഗവും വായിച്ചു തീർന്നത്. കൂടുതൽ പേജുകളോടെ അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.
Muthe adipoli??? baaki baagangal pettnn poratte
Pinne Next partil pege kootan nokkanam??
⚡FLASH⚡
Super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സൂപ്പർ ❤❤??♥♥
?
സൂപ്പര്‍
❤️❤️❤️❤️❤️
സത്യം പറഞ്ഞാല്‍ എന്താ വരാതെന്നു ആലോചിച്ചു ഇരിക്കുകയായിരുന്നു
അടിപൊളി
നന്നായിട്ടുണ്ട് ??
machanee…adipoli…story kiduvaanutto……oru nalla pakaram veettal pratheeshikkunnu….machane page kootiyal nannayirikkum time eduth ezuthiyaal mati…next partinu waiting..
Bro
നന്നായിട്ടുണ്ട്… ഇന്ദ്രജിത്ത് എപ്പൊഴും പൊട്ടനെ പോലെ നടക്കരുത് അവൻ പകരം വിട്ടണം….. എന്നാലേ ഒരു rasamundavuu.. അവൻ demon ആകുമോ എന്ന് കണ്ടറിയാം…..വെയ്റ്റിംഗ് for next part ?????