Demon’s Way Ch-4
Author : Abra Kadabra
[ Previous Part ]
( വൈകിയതിനു സോറി. ജീവിതത്തിൽ ചെറിയ ഒരു പ്രോബ്ലം ഉണ്ടായി. പ്രോബ്ലം ചെറുത് ആയിരുന്നു എങ്കിലും അത് എന്നിൽ ഉണ്ടാക്കിയ ഇമ്പാക്ട് വലുത് ആയിരുന്നു എഴുതാൻ പറ്റിയ മൂഡിൽ ആയിരുന്നില്ല. അതാ വൈകിയെ സോറി.
തിരക്കിട്ട് എഴുതിയ കൊണ്ട് ഇത്തവണയും പേജ് കുറവ് ആണ് അടുത്ത പ്രാവിശ്യം ശരിയാക്കാം
Naruto’s world നാളെയോ മറ്റന്നാളോ തരാം
Anyway Happy വിഷു all ❤ )
Demon’s Way
Ch- 4 : Crazy Idiot

( Pic: ജാക്ക് )
ശരീരം നുറുങ്ങുന്ന വേദനയും ലിറ്റിൽ വിച്ച് ലിസ യുടെ അടിയും ഇടിയും ഒക്കെ കൂടി ആയപ്പോൾ ഇന്ദ്രജിത്തിന്റെ തല കറങ്ങാൻ തുടങ്ങി. ഒന്നാമതെ അവന്റെ ശരീരം ശരിക്കും ദുർബലം ആയിരുന്നു. അവന്റെ മൂക്കിനും തലയ്ക്കിട്ടും ഉള്ള lisa യുടെ ഇടി കൂടി കിട്ടിയതോടെ അവന്റെ കണ്ണിൽ നിന്ന് വെള്ളം വന്നിരുന്നു, ഒപ്പം മുകളിൽ നിന്ന് വീണപ്പോ ഉള്ള വേദന കൂടി ആയപ്പോ വല്ലാത്ത ഒരു തരം മൂടൽ ആയിരുന്നു ഇന്ദ്രജിത്തിന്. അവൻ വല്ലാത്ത ഒരു മരവിപ്പോടെ നിലത്ത് അങ്ങനെ കുത്തി ഇരുന്നു. ആ സമയം കൊണ്ട് താഴെ എത്തിയ ലിസ്സ അവനെ തല്ലാനും ചവിട്ടാനും ഒക്കെ തുടങ്ങി ഇരുന്നു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ അല്പം മാജിക്കൽ ആയിട്ടുള്ള ഒരു കാര്യം അവൻ തിരിച്ചറിഞ്ഞു, അവന്റെ ശരീരത്തിൽ ഉള്ള demon ബ്ലഡ് അവന് വേദന ഉള്ള ഭാഗങ്ങളിൽ കൂടി ഒഴുകാൻ തുടങ്ങി ഇരുന്നു. അതോടെ പതിയെ ആ വേദന മാറാൻ തുടങ്ങി. Demon ബ്ലഡ് ന്റെ സഹായം കാരണം പിന്നീട് ലിസയുടെ ഇടിയും ചെവിട്ടും ഒന്നും അവന് ഏശുന്നതേ ഉണ്ടായില്ല.
സത്യത്തിൽ ആദ്യം വേദന കൊണ്ട് കരഞ്ഞു പോയ സ്ഥലത്ത് ഒക്കെ demon ബ്ലഡ് ഒഴുകി കഴിഞ്ഞപ്പോൾ വേദന മാറി എന്ന് മാത്ര മല്ല അവിടെ ഒക്കെ വല്ലാത്ത ഒരു സുഖം അവന് തോന്നി.
Hai bro ,,❤️❤️❤️❤️❤️❤️
Updates ?
Ethupole orupad perund kalanjitu pokananenkil enthina veruthe
Kurachu pere ullu athmartha ulla ezhuthukar
Mk dk demonking noufu most talent harshan
Nirthy eni matullavarude story climax enu kandite vayiku
Vishamam konda
നിർത്തിയോ
Please idak update തരാമോ
കൂയ്
Next part❤️❤️❤️❤️❤️
എന്നുവരും ബ്രോ 1 മാസം ആകാനായി
മിത്തുകളും ഹോറർ ഫിക്ഷൻ എല്ലാം ഇഷ്ടമായതിനാൽ ഈ കഥയും വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇൻട്രോയിൽ ചന്ദ്രനിൽ നിന്ന് തുടങ്ങിയപ്പോൾ വ്യത്യസ്തസ്ത ഫീൽ ചെയ്തു. എന്നാൽ പേജുകൾ വളരെ കുറവാണ്.വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഇതുവരെയുള്ള 4ഭാഗവും വായിച്ചു തീർന്നത്. കൂടുതൽ പേജുകളോടെ അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.
Muthe adipoli??? baaki baagangal pettnn poratte
Pinne Next partil pege kootan nokkanam??
⚡FLASH⚡
Super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സൂപ്പർ ❤❤??♥♥
?
സൂപ്പര്‍
❤️❤️❤️❤️❤️
സത്യം പറഞ്ഞാല്‍ എന്താ വരാതെന്നു ആലോചിച്ചു ഇരിക്കുകയായിരുന്നു
അടിപൊളി
നന്നായിട്ടുണ്ട് ??
machanee…adipoli…story kiduvaanutto……oru nalla pakaram veettal pratheeshikkunnu….machane page kootiyal nannayirikkum time eduth ezuthiyaal mati…next partinu waiting..
Bro
നന്നായിട്ടുണ്ട്… ഇന്ദ്രജിത്ത് എപ്പൊഴും പൊട്ടനെ പോലെ നടക്കരുത് അവൻ പകരം വിട്ടണം….. എന്നാലേ ഒരു rasamundavuu.. അവൻ demon ആകുമോ എന്ന് കണ്ടറിയാം…..വെയ്റ്റിംഗ് for next part ?????