CROWN? [ESWAR] 87

‘അടുത്ത് സർ ലെവിൻ ലോക്കോയും സർ ബ്രൂസ് നിക്ലോയും’. അയാൾ അതു പറഞ്ഞു കഴിഞ്ഞതും അവിടെ വലിയ രീതിയിൽ കൈയടിയും അർപ്പുവിളികളും ഉയർന്നു. സർ ബ്രൂസ് തന്റെ കുതിരിയായ midnight നു പുറത്തു കയറി വന്നു. അയാളുടെ പടച്ചട്ട വെട്ടി തിളങ്ങുകയായിരുന്നു.അപ്പോൾ സദസ്സിൽ നിന്നും ഒരു പൂവ് അയാളുടെ ദേഹത്ത് വന്നു വീണു. അയാൾ ആ പൂവ് അവിടെ നിന്ന ഒരു കുട്ടിക്ക് കൊടുത്തു. രണ്ടു പേരും രാജാവിനെ വണങ്ങി. സർ ബ്രൂസ് സർ ലെവിൻ ന്റെ നേരെ വന്നു. കാണികൾ അവിടെ എന്താണ് നടക്കാൻ പോകുന്നെ എന്ന് നോക്കി. സർ ബ്രൂസ് അയാൾക്കു കൈകൊടുത്തു പക്ഷെ സർ ലെവിൻ അതു നോക്കാതെ തിരഞ്ഞു നടന്നു. സർ ബ്രൂസ് ന്റെ മുഖത്തെ പുഞ്ചിരി അപ്പോഴും ഉണ്ടായിരുന്നു. അവർ തങ്ങളുടെ കുതിരക്കളെ മുന്നോട്ടു പായിച്ചു. സർ ലെവിൻ ബ്രൂസ് നേരെ lance ഓങ്ങി പക്ഷെ അദ്ദേഹം അതിനെ  തട്ടി മാറ്റി. എന്നാൽ ബ്രൂസ് എൻ്റെ lance അയാളിൽ ഇടിച്ചിരുന്നു. പക്ഷെ ലെവിൻ എങ്ങനെയോ തന്റെ കുതിരയുടെ മേൽ ഇരുന്നു. അയാൾ ബ്രൂസ് നേരെ വിജയിച്ച ചിരി ചിരിച്ചു. വീണ്ടും അവർ നേർക്കു നേർ വന്നു.സർ ബ്രൂസിൻ്റെ പടച്ചട്ടയിൽ നിന്ന് വെളിച്ചം സർ ലെവിൻ്റെ കണ്ണിൽ അടിച്ചു. സർ ബ്രൂസ് ആദ്യം തന്റെ lance അയാളുടെ നേരെ ഓങ്ങി. അതു അയാളുടെ പടച്ചട്ട പൊട്ടിച്ചു കളഞ്ഞു. അതിനോടൊപ്പം അയാൾ താഴെ  വിഴുകയും ചെയ്തു. സർ ബ്രൂസ് കുതിരപ്പുറത്തു അയാളുടെ നേരെ വന്നു എന്നിട്ട് അയാൾക്ക്‌ നേരെ കൈ നീട്ടി. സർ ലെവിൻ ആ കൈയിൽ പിടിച്ചു എഴുന്നേറ്റു. അവിടെ നിന്നവരെല്ലാം ബ്രൂസിനെ വാഴ്ത്തിപ്പാടി. അയാൾ രാജാവിന്റെ ഇരിപ്പിടത്തിനു അടുത്തക്കു നീങ്ങി. രാജകുരാൻ ലോറിൻ അയാളെ നോക്കി പുഞ്ചിരിച്ചു. അയാൾ രാജകുമാരിനെ വണങ്ങി. രാജാവ് അയാളെ വിജയിയായി പ്രഖ്യാപിച്ചു. പക്ഷെ ഈ സന്തോഷം ഒരാളെ വളരെ അധികം ദുഃഖപ്പിച്ചുരുന്നു.

Updated: December 20, 2021 — 11:24 pm

4 Comments

  1. എല്ലാവരും അടുത്ത ഭാഗങ്ങൾ വായിക്കുക?.

  2. ഒന്നും പിടികിട്ടിയില്ല

  3. തുടരുമോ അതോ ഇല്ലേ… ഇത്രയും വായിച്ചിട്ടു അഭിപ്രായം പറയാൻ പ്രയാസമാണ്…

  4. Onnum manasilayilla

Comments are closed.